❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

അർജുൻ : “അല്ലടാ, നിങ്ങള് ആരുടേങ്കിലും കൈയിൽ ശാലിനിയുടെ ഫോട്ടോ ഉണ്ടോ ഞാൻ ആളെ കണ്ടിട്ടില്ല…!”

ഗോകുൽ : “ഇല്ലടാ… അവളുടെ പിക് ഞങ്ങൾ ആരുടെ കൈയിലും ഇല്ല… നിങ്ങൾ ഗുണനായകിന്റെ കേസ് സിദ്ധാർഥിനോട്‌ പറയുന്നില്ലേ…???”

ജയസൂര്യ :” ങ്ങാ പറയണം…”

അങ്ങനെ ക്ലാസ്സിലവിടെയുമിവിടെയുമായി സിദ്ധാർഥിനെ സംബന്ധിച്ചും അല്ലാതെയുമായി വിദ്യാർത്ഥികൾ സംസാരിച്ചു കൊണ്ടിരിക്കെയാണ് അവിടേക്ക് അവരുടെ മലയാളം അദ്ധ്യാപകൻ കടന്നു വരുന്നത്…

കാണാൻ ചെറുപ്പവും, സുമുഖനുമായിരുന്ന ആ അദ്ധ്യാപകൻ, സ്റുഡന്റ്സിന്റെ പതിവ്  ഉപചാരങ്ങൾക്ക് ശേഷം സ്വയം പരിചയപ്പെടുത്തി.

” ഹായ് കുട്ടികളെ.. ഞാനാണ് നിങ്ങളുടെ പുതിയ മലയാളം അദ്ധ്യാപകൻ… പേര് അൻവർ സാദത്ത്.. അൻവർ മാഷ്.”

“സാറേ, ഒരു സംശയം ചോദിച്ചോട്ടെ, സാറിന്റെ ഇതേ പേരിലൊരാളുണ്ടല്ലോ.. പണ്ട് സമാധാനത്തിനു നോബൽ പ്രൈസൊക്കെ കിട്ടിയ.. അയാളുടെ പുനർജ്ജന്മം ആണോ സാറ്…???”

സിദ്ധാർഥ് ചാടിയെഴുനേറ്റു കൊണ്ട് അൻവറിനോട്‌ ചോദിച്ചു.

” എന്താ.. ഹ ഹ…മോന്റെ ആ തമാശയെനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ അദ്ദേഹത്തിന്റെ പുനർജ്ജന്മമൊന്നുമല്ലെങ്കിലും ഈ ലോകത്തിൽ സമാധാനവും സന്തോഷവും നിത്യവും പുലരണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ… ആട്ടെ എന്താ മോന്റെ പേര്…???” അൻവർ ചോദിച്ചു.

” സിദ്ധാർഥ്…”

“ഓക്കേ സിദ്ധാർഥന്താ ഒറ്റയ്ക്കിയിരിക്കുന്നത്.. ആരും തന്നോട് കൂട്ടില്ലേ… എന്താ പിള്ളേരെ നിങ്ങൾ ഇവന് ഒരു കമ്പനി കൊടുക്കാത്തത്…???”

അൻവർ അങ്ങനെ ചോദിച്ചെങ്കിലും, ബോയ്സോ, ഗേൾസോ ആരും തന്നെ പ്രതികരിച്ചില്ല…

അൻവർ :”ഓക്കേ.. അപ്പോൾ നിങ്ങൾക്കാർക്കും കമ്പനി കൊടുക്കാൻ താല്പര്യമില്ലല്ലേ… ശെരി അങ്ങനെയെങ്കിൽ ഞാൻ വിളിക്കുന്നവർ ഇവന്റെയടുത്ത് വന്നിരിക്കണം കേട്ടോ…” എന്നിട്ടദേഹം ഗേൾസിന്റെയും, ബാക്കി ബോയ്സിന്റെയും ഭാഗത്തേക്ക് ആരെയോ തിരയുന്നത് പോലെ നോക്കികൊണ്ടിരുന്നു.

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.