❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

രക്ഷ :” എന്താണെന്നോ… അവനിങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ലടി… നിനക്ക് അവന്റെയടുത്തു പോയിരുന്നു കമ്പനി കൊടുക്കണമെന്നില്ലേ…???

ഞാൻ അങ്ങോട്ടു വരട്ടെ’യെന്ന് അവനോട് ചോദിച്ചപ്പോൾ അവനതിനെന്നെ അനുവദിച്ചില്ല… ”

“നിനക്കവനെ കമ്പനിയടിക്കാൻ വേണോ…?? അതിനൊരു വഴിയുണ്ട്..” രക്ഷയുടെ അടുത്തിരുന്ന മറ്റൊരു പെൺകുട്ടി അവളോട് ചോദിച്ചു.

” വേണം… എനിക്കവനെ വേണം അതിനുള്ള വഴി വേഗം പറ…”

” ശെരി പറയാം…” ആ പെൺകുട്ടി, അവൾ കണ്ടെത്തിയ വഴി രക്ഷയോട് പറഞ്ഞു തുടങ്ങി…

മീനവിയൽ ബോയ്സിന്റെ സൈഡിൽ…

“ഡേയ് ജയാ, നിന്റെ ക്ലാസ്സിലെ സിദ്ധാർഥ് എന്തോന്നാ ഈ കാണിക്കുന്നത്.. അവൻ മാത്രമെന്താ അവിടെ ഒറ്റയ്ക്ക് ഫ്രണ്ടിൽ പോയിരിക്കുന്നത്… അവനിവിടെ വന്നിരുന്നുകൂടെ… ആ പെൺപിള്ളേരൊക്കെ അവനെ വായിനോക്കിയിരിക്കുവാ.”

ശാലിനിയുടെ ക്ലാസ്സിലെ, ഗോകുലെന്ന പയ്യൻ ജയനോട് ചോദിച്ചു.

“എടാ ക്ലാസ്സിൽ അവനെപ്പോഴും അങ്ങനെയാണ്… എപ്പോഴും ഫ്രണ്ട് ബെഞ്ചിലേ ഇരിക്കുകയുള്ളു. പിന്നെ മനസ്സിലെന്തെങ്കിലും വിഷമങ്ങൾ വല്ലതുമുണ്ടെങ്കിൽ അവനെപ്പോഴും ഒറ്റയ്ക്കിരിക്കാറാണ് പതിവ്. എനിക്കവനെ നല്ലത് പോലെ അറിയാം…”

ഗോകുലിന്റെ ചോദ്യത്തിനു അർജുൻ മറുപടി നൽകി.

ഗോകുൽ : “അങ്ങനെയെങ്കിൽ അവൻ ശാലിനിയുടെ കാര്യമോർത്തായിരിക്കും വിഷമിക്കുന്നത്… അവൻ അവളെ ഫ്രണ്ട് ആയിട്ടല്ലേ കണക്കാക്കുന്നത്.

പിന്നെ കഴിഞ്ഞ ആഴ്ചയിൽ നടന്ന സംഭവങ്ങൾ എന്തൊക്കെയെന്നു നമ്മൾക്കറിയാവുന്നതാണല്ലോ… പിന്നെയിപ്പോഴിതാ ഗുണനായകും കൂടെ നമ്മടെ ഫ്രീഡം നശിപ്പിക്കാനായിട്ട് കടന്നു വന്നില്ലേ… അയാളുടെയൊരു കരിനിയമം… ” അത് പറയുമ്പോൾ ഗോകുലിന്റെ മുഖം രോക്ഷം കൊണ്ട് ചുവന്നിരുന്നു.

ഹാ പോട്ടെടാ. അതൊന്നും നീയിപ്പോൾ ആലോചിക്കണ്ടാ… അതൊക്കെ ആലോചിച്ചാൽ തന്നെ നമ്മുടെ ഉള്ള സ്വസ്ഥത കൂടെ നശിക്കും. അയാളുടെയീ നരകത്തിൽ നിന്ന് നമ്മൾക്ക് രക്ഷപ്പെടാൻ എന്തെങ്കിലും വഴി കാണുമെടാ…” ഗോകുലിനെ വേറൊരു പയ്യൻ സമാധാനിപ്പിച്ചു.

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.