“എടാ അവിടെ പോയിരിക്കല്ലേ… നീ ഇങ്ങു വാ. അത് ഗേൾസിനുള്ള ഏരിയയാണ്…” സിദ്ധാർഥിനെ ബാക്ക് ബെഞ്ചുകളിലിരുന്ന പയ്യന്മാർ തിരിച്ചു വിളിച്ചുവെങ്കിലും അവനത് കേൾക്കാൻ പോയില്ല.
ആ ക്ലാസ്സിലെ ഗേൾസിന്റെയെല്ലാം ശ്രദ്ധ സിദ്ധാർഥിൽ മാത്രമായിരുന്നു. അവനാ പയ്യൻ മാത്രം അവിടെ ഫ്രണ്ട് ബെഞ്ചിൽ ഒറ്റയ്ക്കിരിക്കുന്നത് കണ്ട് ആ മൂന്നു ക്ലാസ്സിലെയും പെൺകുട്ടികൾക്ക് സഹതാപം തോന്നി.
വളരെയധികം ആകർഷണീയത തോന്നിക്കുന്ന ആ യുവാവിന്റെ കൂടെ ഇരിക്കുവാനും, അവനോട് സംസാരിക്കുവാനും അവർക്കെല്ലാവർക്കും മോഹം തോന്നിയിരുന്നു.
കൂടാതെ കഴിഞ്ഞ ആഴ്ചയിലെ സംഭവം കാരണം അവനിപ്പോൾ അവരുടെയെല്ലാം മനസ്സിൽ, നേരെത്തെ കോളേജിൽ ധനുഷിനുണ്ടായിരുന്ന അതേ സ്ഥാനമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴവന്റെ ആകാരവും പ്രകൃതിയും ഭാവവുമെല്ലാം വളരെയധികം മാറിക്കഴിഞ്ഞിരുന്നു..
“ഹലോ, സിദ്ധാർഥ്… ഞാൻ അങ്ങോട്ടു വന്നോട്ടെ…???” സിദ്ധാർഥിന്റെ ക്ലാസിലെ ഒരു പെൺകുട്ടി അവനെ കൈകാട്ടി വിളിച്ചു.
” ഓ വേണ്ട… ഞാനിവിടെ ഒറ്റയ്ക്ക് ഇരുന്നോളാം താങ്ക്സ്.” അവൻ അവളുടെ അഭർഥ്യന നിരസിച്ചു.
അത് കേട്ടതും അവളുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തെങ്കിലും അവളാ ഭാവം പുറത്ത് കാട്ടിയില്ല.
‘ഇവനൊന്നു തലയാട്ടി സമ്മതിച്ചു കൂടെ…
ആൺപിള്ളേരായാൽ ഇത്ര തലക്കനം പാടില്ല. വേറേതോ ക്ലാസ്സിലെ പെണ്ണിനെ സംരക്ഷിച്ചെന്നു വെച്ച് ഇവനെന്തിനാ അവളെ കുറിച്ച് മാത്രം ചിന്തിക്കുന്നത്…’
നീയെന്താ രക്ഷാ, ഇങ്ങനെയിരുന്നു പിറുപിറുക്കുന്നത്…? എന്ത് പറ്റി.”
രക്ഷയുടെ അമർഷവും നിരാശയും നിറഞ്ഞ പിറുപിറുക്കൽ കേട്ട്, അവളുടെയെടുത്തിരുന്ന സുപ്രീതയെന്ന പെൺകുട്ടി അവളോട് ചോദിച്ചു.
“ദാ നോക്ക് അവനിവിടെ ഒറ്റയ്ക്കിരിക്കുന്നത് നീ കണ്ടോ…???”
സുപ്രീത :”കണ്ടു.. അതിനെന്താ…???”
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️