“ശ്ശെടാ… ഞാനിനി അവളെ എങ്ങനെയാ ഒന്ന് കാണുക…”
“എടാ.. നീ വിഷമിക്കണ്ടാ.. അവൾ ചിലപ്പോൾ അവളുടെ ഏട്ടന്റെ കൂടെയേ വരുകയുള്ളു എന്ന് തോന്നുന്നു… അയാൾക്കാണെങ്കിൽ സാരമായ പരുക്കു പറ്റിയതല്ലേ. അതൊക്കെ ഭേദമായിട്ടേ കോളേജിലേക്ക് വരുകയുള്ളു എന്നാണ് തോന്നുന്നത്… ” ആദം അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
അപ്പോഴേക്കും അടുത്ത പീരിയഡിനുള്ള ബെല്ലടിച്ചു.
ജയസൂര്യ : “ആഹ് എടാ ഇനിയുള്ള നെക്സ്റ്റ് രണ്ട് പീരിയഡ്, സെക്കൻഡ് ലാംഗ്വേജ് ആണ്. സിദ്ധാർഥ്, നീയേന്താ 2nd ലാംഗ്വേജ്…???
2nd ലാംഗ്വേജ്, നമ്മുടെ ഡിപ്പാർട്മെന്റും, സുവോളജി ഡിപ്പാർട്മെന്റും പിന്നെ ശാലിനിയുടെ ഡിപ്പാർട്മെന്റും കൂടെ ഒരു ക്ലാസ്സിലാണ് അറ്റന്റ് ചെയ്യുന്നത്…”
“എടാ, ഞാൻ മലയാളം ആണ് സബ്ജെക്ട്… എന്റെ കൂടെ ആരൊക്കെയുണ്ട് മലയാളം…???”
അർജുൻ : “ഞാൻ, ആദി, ശിവ, ജയൻ, ഇപ്പൊ നീയും കൂടെ കൂട്ടി നമ്മളഞ്ച് പാണ്ഡവന്മാരുമുണ്ട്.
” ഹിഹി.. ഇവന്റെയൊരു തമാശ. എങ്കിൽ ബാടാ പഞ്ചപാണ്ഡവന്മാരെ.. നമ്മൾക്ക് പോവാം. അപ്പൊ ആദം, ഞങ്ങള് പോട്ടെടാ…” അർജുന്റെ തമാശ കേട്ട് ചിരിച്ച സിദ്ധാർഥ്, ബാഗുമെടുത്ത് ക്ലാസിനു പോകാൻ തയ്യാറായി നിന്നു….
” ശെരിയെടാ നിങ്ങളെന്നാ വിട്ടോ. ഉച്ചയ്ക്ക് ക്യാന്റീനിൽ വെച്ച് കാണാം…” ആദം അവരെ യാത്രയാക്കി.
**************************************
“എടാ നമ്മൾക്കിവിടെ ഇരുന്നാലോ…???”
തന്റെ കൂട്ടുകാരോടൊപ്പം മലയാളം ക്ലാസ്സിലെത്തിയ സിദ്ധാർഥ്, ഒരു വശത്തെ ഫ്രണ്ട് ബെഞ്ചുകൾ ഒഴിഞ്ഞു കിടക്കുന്നത് കണ്ട് ഉടനെ അവിടെ ചെന്നിരുന്നു.
ബാക്കിയുള്ള ബോയ്സ് ആകട്ടെ, മറ്റ് ഡിപ്പാർട്മെന്റിലെ ബോയ്സിന്റെ കൂടെ ബാക്ക് ബെഞ്ചിലിരിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു.
അപ്പോഴേക്കും മറുവശത്തെ ഗേൾസിനുള്ള ബെഞ്ചുകളിൽ മിക്കതും നിറഞ്ഞിരുന്നു.
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️