❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 438

അന്നത്തെ ആ ഒരൊറ്റ സംഭവം കാരണം സിദ്ധാർഥ് എല്ലാവർക്കും പരിചിതനായി കഴിഞ്ഞിരിക്കുവാ. അതോണ്ട് ഇവൻ കോളേജിലെ എവിടെ ചെന്നാലും പെട്ടന്ന് തിരിച്ചറിയപ്പെടാനുള്ള ചാൻസുണ്ട്…”

” ഞാനിനി എന്ത് ചെയ്യുമെടാ അർജുനാ.. എന്തേലും വഴി ആലോചിക്കടാ…! പ്ലീസ്‌. ”

സിദ്ധാർഥ് ദയനീയമായി അർജുനെ നോക്കി.

” ശ്ശെടാ ഇനി ബെല്ലടിക്കാൻ 5 മിനിറ്റെയുള്ളു… അഹ്‌ ഒരു ഐഡിയയുണ്ട്… എടാ ആദി റോക്കറ്റേ, നീ പോയി ബോട്ടണി ഫസ്റ്റ് ഇയറിലെ ‘ശാലിനി ദേവികൃഷ്ണ’ വന്നോ എന്ന് വേഗം അന്വേഷിച്ചോണ്ട് വരാമോ…” എന്നാൽ ആദികേശവ്, ക്ലാസ്സിലെ ഗേൾസിനോട് ഒരുളുപ്പുമില്ലാതെ സൊള്ളി ക്കൊണ്ടിരിക്കുന്നത് കണ്ട് അർജുന് ദേഷ്യം വന്നു.

അർജുൻ :” ഡാ തെണ്ടി… നിന്നോടാ പറഞ്ഞേ.. ” അർജുൻ ആദിയുടെ നേരെ നോക്കി അലറി.

“…യ്യോ നീയെന്താ മച്ചൂ പറഞ്ഞേ…??? ഞാന് കേട്ടില്ല…” കേശവ് പേടിച്ചു അർജുനെ നോക്കിയപ്പോൾ, അർജുൻ തന്നെ നോക്കി കണ്ണുരുട്ടുന്നതാണ് അവൻ കണ്ടത്.

“കുന്തം… നിന്റെ തല…! എടാ നീ പോയി, ബോട്ടണി ഫസ്റ്റ് ഇയറിലെ ശാലിനി വന്നോ എന്ന് അന്വേഷിച്ചോണ്ട് വാടാ…”

അത് കേട്ട് ഗേൾസെല്ലാം അവനെയും, സിദ്ധാർഥിനെയും രൂക്ഷമായിട്ടൊന്നു നോക്കി.

“ശെരി…അജുവേ.” അർജുന്റെ ആജ്ഞ കേട്ടതും ആദി, ഗേൾസിന്റെ ഭാഗത്തേക്ക് വിഷമത്തോടെയൊരു നോട്ടമയച്ചിട്ട് ചീറ്റപ്പുലിയെ പോലെ മുന്നും പിന്നും നോക്കാതെ പുറത്തേക്കൊരു കുതിപ്പായിരുന്നു…!

“ഏഹ്… ഇന്തെന്തുവാ റോക്കറ്റോ…??? എന്തൊരു സ്പീഡാ ഇവന്.???”

ആദിയുടെ അസാമാന്യമായ വേഗത കണ്ട് കണ്ണു തള്ളിപോയ സിദ്ധാർഥ്, തന്നോടൊപ്പം വാതിൽക്കൽ നിൽക്കുകയായിരുന്ന ആദമിനോടായി ചോദിച്ചു.

” അതേടാ റോക്കറ്റ് തന്നെയാ. നൂറ് മീറ്റർ ഓട്ടത്തിൽ 3 തവണ സ്റ്റേറ്റ് ചാമ്പ്യനായ മുതലയാ, ആ പോയത്…. അതോണ്ട് അവനൊരു ഇരട്ടപേരുമുണ്ട്… പോക്കറ്റ് റോക്കറ്റ്… “

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.