‘ എന്ത് നയനാനന്ദകരമായ കാഴ്ചയാണ് താനി കാണുന്നത്.. തന്റെ ജീവിതത്തിലിന്നെ വരെ താൻ ഇങ്ങനെയൊരു ദൃശ്യം കണ്ടിട്ടില്ല.’
സിദ്ധാർഥ് ആ മനോഹരമായ കാഴ്ച കൺ കുളിർക്കെ കണ്ട് അന്തരീക്ഷത്തിലിങ്ങനെ
കിടന്നു.. അപ്പോഴാണ് തന്റെ നെറ്റിയിൽ ആരോ മൃദുലമായി സ്പർശിച്ചത് പോലെ അവന് തോന്നിയത്..
അനേകം ദിവസങ്ങൾക്കു മുൻപ് തന്റെ ബെഡ്റൂമിൽ തനിക്ക് അനുഭവപ്പെട്ട അതേ ഫീലിംഗ്.. കുറച്ചധികം നേരം മുൻപ് തന്നെ കഷ്ടപ്പെടുത്തിയിരുന്ന തന്റെയുള്ളിലെ സർവവേദനകളെല്ലാം ഒരു നിമിഷം എവിടേക്കോ ഓടിമറഞ്ഞത് പോലെ…
സിദ്ധാർഥ്, കണ്ണുകളടച്ച് വീണ്ടുമൊരു ദിവ്യാനുഭൂതിയിൽ ലയിച്ചു കിടന്നു.
അപ്പോഴാണ് ഒരു അത്ഭുതം അവിടെയുണ്ടായത്..
സിദ്ധാർഥിന്റെ ചുറ്റും കറങ്ങികൊണ്ടിരുന്ന ആ രൂപങ്ങളെല്ലാം ഒന്നുചേർന്ന് ഒരു സ്വർണ പ്രകാശഗോളമായി മാറി…! പൊടുന്നനെ ആ പ്രകാശഗോളം സിദ്ധാർഥിന്റെ തലയ്ക്കു മുകളിൽ വന്നു നിന്നു. അതിൽ നിന്ന് എന്തെന്നില്ലാത്ത ഒരിളം ചൂട് അവന് യാഥാർഥ്യമെന്നത് പോലെ അനുഭവപ്പെടുന്നുണ്ടായിരുന്നു.
കൈകൾ ചലിപ്പിക്കുവാൻ സാധിക്കുമായിരുന്നെങ്കിൽ തന്റെ കണ്ണുകൾക്ക് നേരെ നിക്കുന്ന ആ ഗോളത്തെ അവൻ തൊട്ടേനെ…
“ഇനിയാണ് നീ ഉയിർത്തെഴുന്നേൽക്കുവാൻ പോകുന്നത്… യാതൊരു ദുഷ്ടശക്തിക്കും നിന്നെയിനി തീണ്ടാനാവില്ല. ഞാനിതാ എന്റെയൊരു അംശം നിന്നിലേക്ക് പകരുന്നു. നിന്റെ ഏലിസിയോൺ ക്രിസ്റ്റൽ നിനക്ക് കൈവരുന്നത് വരെ നിന്റെ കൂടെ ഞാനുമുണ്ടാകും…” മാക്സ് അത്രയും പറഞ്ഞുകൊണ്ട് ഏതോ വിചിത്രമായ ഭാഷയിൽ എന്തോ ഉരുവിട്ടു.
അതോടെ സിദ്ധാർഥിന്റെ തലയ്ക്കു മുകളിൽ നിന്നിരുന്ന ഗോളം പതിയെ അവനിലേക്ക് അലിഞ്ഞു ചേരാനാരംഭിച്ചു
തുടങ്ങിയതോടെ തന്റെയുള്ളിലെ എന്തൊക്കെയോ മങ്ങിയ ഓർമ്മകൾ ഇടയ്ക്കിടെ മിന്നി മറയുന്നതായി അവന് തോന്നി. താൻ മുൻപേതോ നിമിഷത്തിൽ അനുഭവിച്ച ശക്തിയും വീര്യവും തന്റെ ഉള്ളിലേക്ക് തിരിച്ചു വന്നു നിറയുന്നതായി അവന് അനുഭവപ്പെട്ടു.
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️