ശിവയും, ജയസൂര്യയും ഓരോ കാര്യങ്ങൾ പറഞ്ഞിട്ടും സിദ്ധാർഥ് ഒന്ന് ചിരിക്കുക പോലും ചെയ്യാതെ എന്തോ സീരിയസായിട്ട്
ആലോചിക്കുനത് കണ്ട് കേശവ് അഭിപ്രായപ്പെട്ടു.
വിഷ്ണു :”ശെരിയാണല്ലോ… എന്താടാ നിനക്ക് പറ്റിയത്…??? എന്തെങ്കിലും പ്രശ്നമുണ്ടോ… പ്രശ്നമുണ്ടെങ്കിൽ ഞങ്ങളോടും പറ… ”
“എടാ, ശാലിനി.. അവൾ തിരികെ വന്നിട്ടുണ്ടാകുമോ…? കഴിഞ്ഞതിനെല്ലാം, ഒരു ഫ്രണ്ടെന്ന നിലയ്ക്ക് എനിക്കവളോട് ക്ഷമ ചോദിക്കണമെന്നുണ്ട്…”
സിദ്ധാർഥിന്റെ മുഖം വല്ലാതെയിരിക്കുന്നതിന്റെ കാരണമെന്തെന്നു അവർക്കിപ്പോൾ മനസ്സിലായി. അപ്പോഴേക്കും പുറത്ത് പോയിരുന്ന അവരുടെ സാറ് ക്ലാസ്സിലേക്ക് തിരിച്ചു വന്നതിനാൽ തല്ക്കാലത്തേക്ക് അവരാ സംഭാഷണം അവിടെ വെച്ചാവസാനിപ്പിച്ചു.
അങ്ങനെ ആ പീരീഡും കഴിഞ്ഞ് വീണ്ടുമൊരു സൈറൺ ബെല്ലടിച്ചതോടെ ഇന്റർവെൽ ടൈം ആയി…
“എടാ ആദം, ഞാൻ ശാലിനി വന്നോയെന്നു നോക്കിയിട്ട് വരേട്ടെടാ..???”
ഇന്റർവെൽ ടൈമിൽ സിദ്ധാർഥ് ശാലിനിയെ കാണാനായി ക്ലാസിനു പുറത്തേക്കിറങ്ങാനോരുങ്ങിയതും ആദം അവനെ തടഞ്ഞു.
“എന്തിനാടാ പിന്നെയും അവളുടെ പുറകേ പോകുന്നത്… അവള് നിന്റെ ഫ്രണ്ട് ആണെന്ന് നീ കരുതുന്നുണ്ടെങ്കിലും അവളിപ്പോൾ നിന്നെയിനി അങ്ങനെ കാണണമെന്നില്ല. അവൾക്ക് ചിലപ്പോൾ നിന്റെ കൺവെട്ടത്ത് വരാൻ താല്പര്യമില്ലായിരിക്കും… പിന്നെ അവളുടെ ഏട്ടൻ അവളെ എന്തേലും പറഞ്ഞ് വിലക്കിയിട്ടുണ്ടാകും…”
“എടാ ആദം, നീയിങ്ങനെ അവനെ നിരുത്സാഹപ്പെടുത്തല്ലേ… ഇവനൊന്നു അന്വേഷിച്ചിട്ട് വരട്ടെ. ഞാനും വേണമെങ്കിൽ ഇവന്റെ കൂടെ പോകാം…”
അത് കേട്ട് അർജുൻ സിദ്ധാർഥിനോടൊപ്പം നിന്നു.
” വേണ്ടടാ അജൂ. ഇവനെ മറ്റുള്ള സ്റുഡന്റ്സും, ടീച്ചേഴ്സും പിന്നെ ഇവിടെ കറങ്ങി നടക്കുന്ന ആ ഗുണനായകിന്റെ ആൾക്കാരോ ആ ബോട്ടണി ഡിപ്പാർട്മെന്റിന്റെ ഏരിയയിൽ വെച്ച് കണ്ടാൽ ആകെ പ്രശ്നമാകും…
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️