സിദ്ധാർഥ് അവന് നേർക്ക് ഇളിച്ചിട്ട് തിരിഞ്ഞ് അർജുനെ നോക്കി. അവനാകട്ടെ സിദ്ധുവിന്റെ നേർക്ക് Thumbs up കാണിച്ചു. അത് കണ്ട് സന്തുഷ്ടനായ സിദ്ധാർഥ്, തിരിഞ്ഞിരുന്ന് ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുന്നതും ശ്രദ്ധിച്ചുകൊണ്ടിരുന്നു…
*************************************
ഇപ്പോൾ സമയം, പതിനൊന്നു മണിയായിരിക്കുന്നു…
നേരെത്തെയുണ്ടായിരുന്ന 2 പീരീഡിൽ, രണ്ടാം പീരിയഡ് ടൈമിൽ അവരെ പഠിപ്പിച്ചു കൊണ്ടിരുന്ന സാറ്, ഒരു പതിനഞ്ചു മിനിറ്റ് നേരത്തെക്ക് എന്തോ ആവശ്യത്തിന് പുറത്തേക്ക് പോയ തക്കം നോക്കി, ഗേൾസിനോട് ചളിയടിക്കാൻ ക്ലാസ്സിലെ ആസ്ഥാന കോഴിയായ ശിവയോടൊപ്പം വേറെയും രണ്ട് പയ്യൻസുകൾ കമ്പനിക്ക് ചേർന്നു. ജയസൂര്യയും, ആദികേശവും ആയിരുന്നു അത്.
അവന്മാർ മിക്ക ഗേൾസിനോടും ചുമ്മാ ചളിയടിക്കാനായി ചെന്നെങ്കിലും, ആ തരുണിമണികളുടെ ചിത്തം, ഇന്ന് അനേകനാളുകൾക്ക് ശേഷം സിദ്ധാർഥിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നറിഞ്ഞ അവന്മാർ,
ക്ലാസ്സിലേക്ക് അടുത്ത ടീച്ചർ വരുന്നതിനു മുൻപേ ആ വാർത്ത സിദ്ധാർഥിനെ അറിയിച്ചപ്പോൾ അവന് യാതൊരു ഭാവവും ഉണ്ടായിരുന്നില്ല.
അതൊക്കെ കണ്ട് അവരൊക്കെ അത്ഭുതപ്പെട്ടു.
ശിവ : “എടാ നിനക്കെന്തു പറ്റിയടാ, സിദ്ധു…??? ഇതൊക്കെ പറഞ്ഞിട്ടും നിനക്കെന്താ ഒരു ഉന്മേഷമില്ലാത്തത്ത്.
നിനക്കറിയോ, ക്ലാസ്സിലെ ഗേൾസിന്റെ മനസ്സിൽ നീയിപ്പോൾ ഒരു വീരനാണ്. നിന്നെയിന്നു കണ്ടത് മുതൽ അവർക്ക് നീയാണ് സംസാര വിഷയം. ”
ജയസൂര്യ : ” നീയന്നു ഒറ്റയ്ക്കല്ലേ ആൽബിയോടും, അവന്റെ റൗഡികളോടും എതിരിട്ടു നിൽക്കുകയും, ആ പെൺകുട്ടിയെ സംരക്ഷിച്ചു നിർത്തുകയും ചെയ്തത്. അതിനിടയ്ക്ക് നിനക്ക് അപകടം പറ്റിയെന്നുള്ളത് വേറെ കാര്യം. ”
“അല്ല മച്ചാന്മാരെ സിദ്ധാർഥിന്റെ മുഖത്തെന്തോ ഒരു ആശങ്ക ഉള്ളതായി എനിക്ക് തോന്നുന്നു… കണ്ടോ അവന്റെ മുഖത്തൊരു തെളിച്ചകുറവുണ്ട്…”
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️