അവരുടെ ചോദ്യം കേട്ട സത്യ,
ഐസക്കിനോട് പതിയെ പിറുപിറുത്തു.
ഐസക് : “എടാ അവൻ ചിലപ്പോൾ ഉത്തരം പറഞ്ഞേക്കാം… ഞാനവന് മിനിഞ്ഞാന്ന് രാത്രി അതിന്റെ നോട്സ് ഒക്കെ കൊടുത്തതാ. അവനത് നോക്കിയോ എന്തോ… ”
“Allelic Interaction… Allelic gene interaction is Defined as :
‘ The alleles of the same gene interact in such a way to produce the new character….’
Let’s Explain it Further more By Some Exaamples…____”
എന്നാൽ ടീച്ചറിനെയും, ക്ലാസ്സിലെ വിദ്യാർഥികളെയും ഞെട്ടിച്ചു കൊണ്ട്
സിദ്ധാർഥ്, അവർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വളരെ തൃപ്തികരമായ ഉത്തരം നൽകുകയും ചെയ്തിട്ട്, അതിന്റെ മറ്റു വിശദാശങ്ങളിലേക്ക് കടന്നു വിവരിക്കാൻ തുടങ്ങിയതും അവരവനെ തടഞ്ഞു…
:” സിദ്ധാർഥ്.. You are An Excellent Student. തന്നെയൊന്നു പരീഷിക്കുക മാത്രമായിരുന്നു എന്റെ ശ്രമം… പക്ഷേ താന്നെന്റെ പ്രതീക്ഷകൾ കടന്ന് മുന്നോട്ട് പോയിരിക്കുന്നു. Good Attempt.
കണ്ടോ കുട്ടികളെ ഇങ്ങനെയായിരിക്കണം ഒരു വിദ്യാർഥി.
പഠിപ്പിക്കുന്ന കാര്യങ്ങൾ മാത്രമല്ല. നമ്മൾ പഠിക്കുന്ന കോഴ്സിനെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയിരിക്കുകയും വേണം. Give Him Some Clap…” കുറച്ചു നേരം സിദ്ധാർഥ് പറയുന്നതും കേട്ട് വണ്ടറടിച്ചു പോയ ബാക്കി സ്റ്റുഡന്റസ്
അതോടെ സിദ്ധാർഥിന് വേണ്ടി കയ്യടിച്ചു.
ടീച്ചർ അവനെ അഭിനന്ദിക്കുകയും, മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് പ്രശംസിക്കുകയും ചെയ്തിട്ട് ഇരുന്നോളുവാൻ പറഞ്ഞ് ബാക്കി പഠിപ്പിക്കാനായി തിരിഞ്ഞു.
“എന്റെ പൊന്നേടാവേ നീ പുലിയല്ല.. പുപ്പുലിയാണ്… ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ… ” സിദ്ധാർഥിന്റെയടുത്തിരുന്ന വിഷ്ണു, സ്നേഹത്തോടെ അവന്റെ കവിളിൽ പിടിച്ചു പതിയെ നുള്ളി.
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️