” My Name is Sidharth.. Sidharth Sathyaram.
What’s Yours… എന്നതാ ടീച്ചറിന്റെ പേര്. ”
വല്ലാത്തൊരു ആത്മവിശ്വാസത്തോടെ സിദ്ധാർഥ് സ്വയം പരിചയപ്പെടുത്തിയിട്ട്
ടീച്ചറിന്റെ പേര് ചോദിച്ചു.
സിദ്ധാർഥിന്റെ ആ ഡയലോഗ് കേട്ട് ടീച്ചറുൾപ്പടെ ബാക്കി പിള്ളേരുടെ കിളിയും പോയപ്പോൾ, അത് കേട്ട അർജുനാകട്ടെ ചെറുതായി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്…!
“അനസൂയ… അനസൂയാ ശശിധരൻ. അനുവെന്നു വിളിക്കും… ”
“ഓക്കേ ശെരി പരിചയപ്പെട്ടതിൽ സന്തോഷം. അപ്പൊ ഞാൻ ഇരുന്നോട്ടെ ടീച്ചറേ…???” സിദ്ധാർഥ് കൂളായിട്ട് ടീച്ചറോട് കൂസലില്ലാതെ ഓരോന്ന് ചോദിക്കുകയാണ്.
“നില്ല് മോൻ ഇരിക്കാൻ വരട്ടെ… ഇത്രയും ദിവസം വീട്ടിലിരുന്നിട്ട് പഠിച്ചോ എന്ന് അറിയണ്ടേ എനിക്ക്.
കോളേജിൽ വെറുതെ തല്ലുണ്ടാക്കി നടന്നാൽ പോരല്ലോ.. പഠിക്കുകയും കൂടെ വേണ്ടേ… ഒരു ഡിഫെനിഷൻ ചോദിക്കട്ടെ…”
സിദ്ധാർഥിനെ അവർ ഇപ്പോൾ ഇരിക്കാൻ അനുവദിക്കും എന്ന് വിചാരിച്ചിരുന്ന വിദ്യാർത്ഥികൾ എല്ലാവരും ഞെട്ടി. പെട്ടന്ന് ആദം, ടീച്ചറിനോട് എന്തോ പറയാനായിട്ട് എഴുന്നേൽക്കാൻ പോയതും ജയസൂര്യ, അവന്റെ കൈയേൽ പിടിച്ച് ഇരുത്തിയിട്ട് അടങ്ങി ഇരിക്കാൻ ആംഗ്യം കാണിച്ചു.
“ടീച്ചർ ചോദിക്ക് ടീച്ചറേ… ഞാൻ ഉത്തരം പറയാൻ പറ്റുവൊന്ന് നോക്കട്ടെ.” സിദ്ധാർഥ് കൂളായിയിട്ട് ആദമിനെയും, അർജുനെയും മറ്റെല്ലാവരെയും നോക്കി.
അവരാകട്ടെ ടീച്ചർ എന്താണ് ചോദിക്കാൻ പോകുന്നതെന്ന ആശങ്കയോടെയിരുന്നു.
അനസൂയ : “ഓക്കേ… Define Allelic interactions and Explain Briefly About complete, incomplete dominance and codominance…!” സിദ്ധാർഥ് അതിന് മറുപടി പറയില്ലെന്നാണ് അവർ കരുതിയത്.
“ഇയ്യോ.. Allelic Interaction.. എടാ ഇവരത് പഠിപ്പിച്ചു തുടങ്ങിയതല്ലേയുള്ളൂ. എല്ലാത്തിന്റേം ഇൻട്രോഡക്ഷൻ ആക്കി വെച്ചിട്ടേയുള്ളു. സിദ്ധു അത് പറയില്ലെന്നാ തോന്നണേ…”
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️