❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

‘ഞങ്ങളിതിൽ ഇടപെടില്ല…’ എന്ന മട്ടിൽ വേറെയെങ്ങോ നോക്കി കൊണ്ടിരുന്നു.

അത് കണ്ട് സിദ്ധാർഥിന്റെ മുഖം വാടി.

ഹേയ്, യൂ…! സ്റ്റാൻഡ് അപ്പ്…” ടീച്ചർ ഉടനടി സിദ്ധാർഥിനെ പൊക്കിയതോടെ അവൻ എഴുനേറ്റു.

“നിന്നെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ..! പുതിയ അഡ്മിഷനാണോ… അവർ അവനോട് കുത്തി കുത്തി ചോദിച്ചു.

” ഏയ്‌ അല്ല ഞാൻ ഒരാഴ്ച ലീവിൽ ആയിരുന്നു ടീച്ചറേ…”

“ഒരാഴ്ച ലീവോ… അതെന്തിനാ…???”

“കഴിഞ്ഞ തിങ്കളാഴ്ച എനിക്കൊരു അപകടം സംഭവിച്ച് ഹോസ്പിറ്റലിൽ ആയിരുന്നു… അങ്ങനാ ലീവ് വന്നത്.”

” അപകടമോ… താൻ എന്തൊക്കെയാടോ ഈ പറയുന്നത്…??? ടീച്ചറിന് ഒന്നും തന്നെ മനസ്സിലായില്ല. അവർ മറ്റു പയ്യന്മാരുടെ മുഖത്തേക്ക് നോക്കി.

അത് കണ്ട് ആദം പതിയെ എഴുനേറ്റു നിന്ന്

പറയാൻ തുടങ്ങി…

“അനു ടീച്ചറേ… ടീച്ചർ ഇവനെ ആദ്യായിട്ടാ പഠിപ്പിക്കാൻ വരുന്നത്. അത് കൊണ്ടാ ഇവനെ അറിയാത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഇവിടെ ക്യാമ്പസിൽ ഉണ്ടായ പ്രധാന ഇഷ്യൂസ് എന്തൊക്കെയാണെന്നു ടീച്ചർ അറിഞ്ഞിരിക്കുമല്ലോ…. അതിലെ ഒരു പ്രധാന കഥാപാത്രം ഇവനാണ്. ഇവനെയാണ് ഞാൻ ഹോസ്പിറ്റലിൽ കൊണ്ടു പോയത്…!”

അവൻ അത്രയും പറഞ്ഞിട്ട് ഇരുന്നു.

‘അയ്യോ… ഇവനാണോ അവൻ…’ ടീച്ചർ ആദം പറഞ്ഞത് കേട്ട് ഞെട്ടി, സിദ്ധാർഥിനെ വിശ്വാസം വരാതെ നോക്കി. അവരുടെ മനസ്സിലൂടെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടന്ന സംഭവങ്ങൾ ഓരോന്നായി മനസ്സിലേക്കോടിയെത്തി.

അന്ന് താനും മറ്റു ടീച്ചേഴ്സിന്റെയും സ്റുഡന്റ്സിന്റെയും കൂടെ കാണികളിലൊരാളായി നിന്ന് ആ അക്രമത്തിനെതിരെ പ്രതികരിക്കാനാവാതെ നിന്നുവല്ലോ എന്നോർത്ത് അവർ ലജ്ജിച്ചു.

” എന്താ നിന്റെ പേര്…???” അവർ, ഉള്ളിൽ ഭയമുണ്ടെങ്കിലും അത് പുറത്ത് കാട്ടാതെ, തെല്ലൊരു ഗൗരവത്തോടുകൂടി സിദ്ധാർഥിന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.