❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

“ആഹാ വന്നോ…! കോലോത്തെ മൂവർ തമ്പുരാക്കമാർ.. എവിടെ പോയിരിക്കുവായിരുന്നു നിങ്ങള്…” അവന്മാരെ കണ്ടതും ടീച്ചർ അവർക്ക് നേരെ തിരിഞ്ഞു.

സത്യ : “സോറി ടീച്ചറേ ഞങ്ങളിന്ന് ഇവനെ കാരണമാണ് താമസിച്ചത്…”

വിഷ്ണു :”എന്തോ ഭാഗ്യത്തിനു പ്രിൻസിപ്പാളിന്റെ ആൾക്കാർ ഞങ്ങളെ കണ്ടില്ല…”

തന്റെ സഹോദരന്മാർ, തന്നെ ടീച്ചറിന്റെയും, മറ്റു കൂട്ടുകാരുടെയും മുന്നിൽ വെച്ച് കുറ്റപ്പെടുത്തി സംസാരിച്ചത് കാരണം ശിവലോക് ഒന്നും മിണ്ടാനാവാതെ ലജ്ജിച്ച് തലയും താഴ്ത്തി നിന്നു.

“അഹ്‌ മതി മതി.. രാവിലെ തന്നെ കുറ്റപ്പെടുത്തലും തർക്കവുമൊന്നും വേണ്ട… മേലാലിങ്ങനെ ആവർത്തിക്കരുത്. മൂന്നു പേരും കേറിയിരിക്ക്.” ടീച്ചർ അവരോട് കേറിയിരിക്കാൻ ആവശ്യപ്പെട്ടു.

” ദൈവമേ ആരാ ഇത്… സിദ്ധു… അളിയാ നീയെങ്ങനെ ഇത്ര പെട്ടന്ന് റിക്കവറായി…???” സിദ്ധാർഥിനെ കണ്ട് അവർ മൂവരുടെയും മുഖമൊന്നു വികസിച്ചു. പക്ഷേ സിദ്ധാർഥ് ശിവയെ മാത്രം രൂക്ഷമായി നോക്കി.

“എടാ നിനക്കൊന്നു നന്നായിക്കൂടെ, ശിവാ… കോളേജിൽ ഒക്കെ ആയാൽ അൽപ്പം നേരെത്തെയെങ്കിലും നിനക്ക് വന്നൂടെ…നിന്നെ കാരണമല്ലേ ബാക്കിയുള്ളവരും കൂടെ ഇങ്ങനെ താമസിക്കുന്നത്.” സിദ്ധാർഥ് അത് പറഞ്ഞതൽപ്പം ഉറക്കെയായി പോയി.”

‘ങേ… ഒന്ന് പതുക്കെ പറയെന്റെ സിദ്ധു..

ടീച്ചർ കേൾക്കല്ലേ. സോറിയെടാ ഞാനിനിയത് ഒരിക്കലും ആവർത്തിക്കില്ല.” സിദ്ധാർഥ് പറഞ്ഞത് കേട്ട് ശിവ തലയ്ക്കു കൈ വെച്ചു…!

“ആരാടാ അത്…” ടീച്ചർ ബോയ്സിന്റെ ഭാഗത്തേക്ക് തിരിഞ്ഞു. അതോടെ പയ്യൻസസും ഗേൾസും എല്ലാവരും നിശബ്ദരായി, സിദ്ധാർഥിനെ ഉറ്റു നോക്കി കൊണ്ടിരുന്നു.

ക്ലാസ്സിലെ ടീച്ചറിന്റെയടക്കം എല്ലാവരുടെയും കൂർത്ത നോട്ടങ്ങൾ തന്റെ പതിക്കുന്നുവെന്നറിഞ്ഞ സിദ്ധാർഥിന് താൻ പെട്ടന്ന് ഒറ്റപ്പെട്ടത് പോലെ തോന്നി. അവൻ സഹായത്തിനായി അർജുനെയും, ആദമിനെയും, ജയനെയുമെല്ലാം നോക്കിയെങ്കിലും, അവന്മാർ സിദ്ധാർഥിനെ മൈൻഡ് ചെയ്യാതെ;

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.