ജയസൂര്യ : “പറയാനാണെങ്കിൽ കുറേയുണ്ടടാ പറയാൻ. നിനക്ക് അന്ന് അപകടം സംഭവിച്ച ദിവസം മുതൽ തുടങ്ങിയതാ ഇവിടെത്തെ പ്രശ്നങ്ങളെല്ലാം…”
“അതിനെല്ലാം ആ ഒറ്റയൊരുത്തനാണ് കാരണക്കാരൻ… ആ ഗൺമാൻ സിംഗ്… പിന്നെ അവന്റെ അസിസ്റ്റന്റും.. ആസിഫ് റാവത്തെന്ന ആ പന്ന പു&*%.. മോനും കൂടെയാണ് ഇപ്പോഴിവിടത്തെ സർവകാര്യങ്ങളും നിയന്ത്രിക്കുന്നത്.” ആദമിന്റെ കണ്ണുകളിൽ പക ജ്വലിച്ചു.
“അതാര്…???”
“അതൊക്കെ വിശദമായിട്ട് ഇന്റർവെൽ ടൈമിൽ ഞങ്ങൾ നിനക്ക് പറഞ്ഞ് തരാം സിദ്ധാർഥ്… ഇപ്പോൾ ദാ നമ്മുടെ ട്യൂട്ടർ വരുന്നുണ്ട്…” ഐസക് അവനെ സമാധാനിപ്പിച്ചു.
അപ്പോഴേക്കും അവരുടെ ടീച്ചർ അവിടേക്ക് കേറിവന്നു. അവരെ സിദ്ധാർഥ് ഇതുവരെ കണ്ടിട്ടില്ലായിരുന്നു.
“ഗുഡ് മോർണിംഗ് ടീച്ചർ…” ടീച്ചറിനെ കണ്ടതും അവരെല്ലാവരും ഗുഡ് മോർണിംഗ് പറഞ്ഞിട്ട് ഇരുന്നു.
“ആഹ് ഗുഡ് മോർണിംഗ്.. കുട്ടികളെ.. ക്ലാസ്സിലെ എല്ലാവരും എത്തിയിട്ടില്ലേ…???”
വന്നപാടെ അവിടെയുള്ളവരെ മൊത്തത്തിലൊന്നു സ്കാൻ ചെയ്ത് കൊണ്ട് അവർ ചോദിച്ചു.
“ഇല്ല. ബോയ്സ് മൂന്നു പേർ മിസ്സിംഗ് ആണ് ടീച്ചറേ…” ഗേൾസിന്റെ ഭാഗത്ത് നിന്നും സുപ്രീതയെന്ന പെൺകുട്ടി കൈയുയർത്തികൊണ്ട് പറഞ്ഞു.
“ഓ അവന്മാർ ഇതുവരെയും വന്നില്ലേ… അവരെനിക്ക് മിക്കവാറും ഒമ്പതിന്റെ പണി മേടിച്ചു തരുമല്ലോ ഈശ്വരാ..!” ടീച്ചർ ത്രിശങ്കൂസിനെയാണ് ഉദ്ദേശിച്ചതെന്നു സിദ്ധാർഥിന് മനസ്സിലായി.
സിദ്ധാർഥ് : “എടാ അവന്മാരെന്തിയേ… ശിവയും, വിഷ്ണുവും, സത്യയും…???”
ജയസൂര്യ :”ഇപ്പൊ വരും… അവരിപ്പോഴും ലേറ്റ് ആയിട്ടാ വരുന്നത്.”
” മ്മ് മൂന്നിനും മൂന്ന് സ്വഭാവം ആണ്… ആ ശിവയെ കാരണമാണ് അവന്മാരിങ്ങനെ ലേറ്റ് ആവുന്നത്.” അജു അഭിപ്രായപ്പെട്ടു.
“Shall we come in ടീച്ചർർർ….???” അപ്പോഴേക്കും ഒരു മൂവർ സംഘത്തിന്റെ ശബ്ദഘോഷം വാതിക്കൽ മുഴങ്ങി…!
വാതിക്കൽ ത്രിശങ്കൂസുകൾ വരി വരിയായിട്ട് നിൽക്കുന്നതാണ് സിദ്ധാർഥ് കണ്ടത്.
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️