❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

“അപ്പൊ സിദ്ധു ബ്രോ, ഇങ്ങള് പുതിയ യേശുക്രിസ്തുവാണോ…???”

അപ്പോഴാണ് സിദ്ധാർഥ്, തങ്ങളുടെ കൂട്ടത്തിൽ വന്ന പുതിയ പയ്യനെ ശ്രദ്ധിച്ചത്. അർജുനോടൊപ്പം സ്പോർട്സ് ക്വാട്ടയിൽ വന്ന പയ്യനാണനതെന്നു സിദ്ധാർഥിന് മനസ്സിലായി.

തന്നെകാളും അൽപ്പം പൊക്കം കുറഞ്ഞ് കണ്ടാൽ തമിഴ് നടൻ ധനുഷിനെ പോലിരിക്കുന്ന ആ പയ്യൻ, സിദ്ധാർഥിനെ നോക്കി വെളുക്കനെ ചിരിക്കുകയാണ്.

‘ഹാ ഹാ ഇവനാള് കൊള്ളാമല്ലോ…’ എന്ന് സിദ്ധാർഥ് പുഞ്ചിരിച്ചു അവന് കൈകൊടുത്തു.

“ഹായ് ബ്രോ…! ഞാൻ സിദ്ധാർഥ്… സിദ്ധാർഥ് സത്യറാം. ബ്രോയുടെ പേരെന്താ???

” ആദി.. ആദികേശവ് രാജ് ” അവന് സിദ്ധാർഥിന്റെ കൈ പിടിച്ചു കുലുക്കി.

“ഹായ്… ആദി, നൈസ് ടു മീറ്റ് യൂ.”

അപ്പോഴേക്കും അവിടെ ഫസ്റ്റ് ക്ലാസ്സിനുള്ള ബെൽ മുഴങ്ങി. അതൊരു ആർമി സൈറൺ ബെൽ ആയിരുന്നു…!

അത് കേട്ടതും ഓരോ ക്ലാസ്സിലെയും അവിടെ ഇവിടെയായി നിന്നിരുന്ന വിദ്യാർഥികൾ, ഭയന്ന് ഓടികിതച്ച് അവരവരുടെ ക്ലാസ്സുകളിലേക്ക് ഓടികയറി.

“ഹോ… ഇതെന്തോന്നാടാ… ആർമി സൈറൺ മുഴക്കുന്നത്…” കാതടപ്പിക്കുന്ന ആ ശബ്ദം കേട്ട് ചെവിപൊത്തികൊണ്ട്

സിദ്ധാർഥ് അലറി.

സിംഹഗർജനം പോലെയുള്ള അവന്റെ സ്വരം കേട്ട് ക്ലാസ്സിലെ വിദ്യാർത്ഥികളെല്ലാവരും ഞെടുങ്ങിപോയി.

“ആ ഭ്രാന്തന്റെ, പുതിയ ഭരണപരിഷ്ക്കാരം

ആണ് സിദ്ധാർഥ് നീയി കേൾക്കുന്നത്. വാ ഇരിക്ക്…” ആദം അവരോടൊപ്പം ബെഞ്ചുകളിൽ പോയിരുന്നു.

“ഭ്രാന്തനോ…! പരിഷ്കാരമോ…???” നിങ്ങൾ എന്തൊക്കെയാടാ ഈ പറയുന്നത്. എന്താ ആ ജോൺസൻ സാറ് പോയി വേറെ പുതിയ പ്രിൻസിപ്പാൾ വന്നോ ഇവിടെ. ഏതവനാ അത്…??? അപ്പൊ ഞാൻ ക്യാമ്പസിൽ വെച്ച് കണ്ടത് അയാളുടെ പണികൾ ആയിരുന്നോ…”

സിദ്ധാർഥിന് അത് കേട്ടപ്പോൾ വല്ലാത്തൊരു അമർഷമാണ് തോന്നിയത്.

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.