❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

കോളേജിലെ മാറിയ സംഭവവികാസങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന സിദ്ധാർഥ്, അവിടെയെന്താണ് നടക്കുന്നതെന്നു അറിയാത്തത് കൊണ്ട് അർജുന്നോട് ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നെങ്കിലും അർജുൻ നിശബ്ദനായിരുന്നു.

എന്നാൽ അർജുൻതന്റെ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ നിസംഗനായി ക്ലാസ്സിലേക്ക് നടക്കുന്നത് കണ്ട് സിദ്ധാർഥിന് ചെറുതായിട്ട് ദേഷ്യം വന്നു

“എന്താടാ നിനക്ക് നാക്കില്ലേ. എടാ നിന്നോടാ ചോദിച്ചേ… ഇവിടെ എന്താ നടന്നതെന്നു….??” അവൻ അർജുന്റെ തോളിൽ തട്ടികൊണ്ട് ചോദിച്ചു.

“ഇവിടമിപ്പോൾ ഒരു പട്ടാള ക്യാമ്പായി കൊണ്ടിരിക്കുകയാണ് സിദ്ധു… നമ്മളിവിടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരാണ്.

ഇതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല. കൂടുതലറിയണമെങ്കിൽ നീ ആദമിനോട് ചോദിക്കണം.”

അർജുന്റെ ദയനീയമായ ഭാവം കണ്ട് കോളേജിലെന്തോ ഗുരുതരമായ പ്രശ്നമുണ്ടായിട്ടുണ്ട് എന്ന് സിദ്ധാർഥിന് മനസ്സിലായി. അപ്പോഴേക്കും അവർ ക്ലാസ്സിലെത്തിയിരുന്നു.

സിദ്ധാർഥ് ക്ലാസ്സിലെത്തിയപ്പോൾ അവിടെ ത്രിശങ്കൂസ് ഒഴികെ ബാക്കി നാല് പയ്യൻസും ഉണ്ടായിരുന്നു. അപ്പോഴാണ് ഐസക് അവരെ ശ്രദ്ധിച്ചത്..

“ങേ.. സിദ്ധാർഥ്…! ഡേയ് എല്ലാവരും നോക്കിയേ നമ്മുടെ സിദ്ധാർഥ് തിരിച്ചുവന്നിരിക്കുന്നു…” ഐസക് എല്ലാവരുടെയും ശ്രദ്ധ സിദ്ധാർഥിലേക്ക് തിരിച്ചു.

സിദ്ധാർഥിനെ കണ്ടതും പെൺകുട്ടികൾ ആകാംഷയോടെ അവനെ നോക്കുകയും, പയ്യന്മാർ അവനടുത്തേക്ക് ഓടിയെയെത്തുകയും ചെയ്തു.

സിദ്ധുവിനെ കണ്ടതും അകൂട്ടത്തിലുണ്ടായിരുന്ന ആദം വളരെ വികാരാധീനനായി അവനെ ചെന്നു കെട്ടിപിടിച്ചു.

“എടാ നീ… നീ തിരിച്ചു വന്നുവല്ലോ. ഇത്ര പെട്ടന്ന് ഇതെങ്ങനെ സംഭവിച്ചു… അർജുൻ നിന്റെ കാര്യങ്ങളെല്ലാം ഞങ്ങളോട് പറയാറുണ്ടായിരുന്നു. എന്നെന്നേക്കുമായി നീയങ്ങനെ ആ അവസ്ഥയിലായി പോകുമോന്നൊരു ഭയം ഞങ്ങൾക്കുണ്ടായിരുന്നു.” ആദം സന്തോഷകണ്ണീരണിഞ്ഞു കൊണ്ട് പറഞ്ഞു.

“എനിക്കങ്ങനെ എന്നെന്നക്കുമായി ജീവിക്കാൻ സാധിക്കാത്തത് കൊണ്ട് ഞാൻ കഴിഞ്ഞ ശനിയാഴ്ച ഉയിർതെഴുനേറ്റുവെന്ന് മാത്രം.”

സിദ്ധാർഥിന്റെ ആ ഡയലോഗ് കേട്ട് അർജുനൊഴികെ ബാക്കിയുള്ളവന്മാർ അന്തംവിട്ടു നിന്നു. അർജുന് സിദ്ധാർഥ് പറഞ്ഞതിന്റെ സാരാശം മനസ്സിലായി കഴിഞ്ഞിരുന്നു.

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.