❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

‘ഞാനെങ്ങനെയാണെന്റെ സിദ്ധാർഥ്, നിന്നോടാ സത്യം തുറന്ന് പറയുക… അവൾ.. നിന്റേത് മാത്രമായിരുന്ന അമൃത… അവൾ ഇപ്പോൾ ജീവനോടെയില്ല. അവൾ എന്നേ നമ്മളെയെല്ലാവരെയും വിട്ടു പോയിരിക്കുന്നു… എന്ന ദുഃഖകരമായ സത്യം നിന്നോട് ഞാനെങ്ങനെയാണ് പറയുക…’ അർജുൻ, സിദ്ധാർഥറിയാതെ അവനെ വിഷമത്തോടെ നോക്കി.

” ഡേയ് പിള്ളേരെ…നടന്നു നടന്ന് ബസ്സ്സ്റ്റോപ്പ്‌ എത്തിയതൊന്നും നിങ്ങൾ അറിഞ്ഞില്ലേ…??? ഇപ്പൊ ബസ്സ് വരും ” അപ്പോഴാണ് അവന്മാർ ഇരുവരുടെയും സംസാരം കേട്ട് വിസ്മയിച്ചു നിന്ന നിഖില അവരോടായി ചോദിച്ചത്.

“ഓ സോറി ചേച്ചി… ഞങ്ങളത് പെട്ടനോർത്തില്ല അതാ…” സിദ്ധാർഥ് ചമ്മിപോയി.

അവർ മൂവരും ബസ് കാത്തു നിൽക്കുന്ന ബസ്സ് സ്റ്റോപ്പിൽ, അവരുടെ കോളേജിലുള്ള ചില വിദ്യാർത്ഥിനികൾ അവിടെയുണ്ടായിരുന്നു. സിദ്ധാർഥിനെ നേരെത്തെ കണ്ടു പരിചയമുണ്ടായിരുന്ന അവരിൽ ചിലർ അവനെ കണ്ടതും അത്ഭുതത്തോടെ ഏതൊക്കെയോ പിറുപിറുക്കുന്നത് കണ്ട അർജുൻ, അവരെ രൂക്ഷമായിട്ടൊന്ന് നോക്കിയതും

ആ പെൺകുട്ടികൾ വല്ലാതെയങ്ങു ചൂളിപ്പോയി.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അവർക്ക് പോകാനുള്ള ലൈൻ ബസ് അവിടെയെത്തിയതോടെ അവരതിൽ മറ്റുള്ളവരോടൊപ്പം കേറി കോളേജിലേക്ക് യാത്ര തുടങ്ങി.

*******************≈«∞»≈*****************

സിദ്ധുവും, അജുവും കോളേജിൽ എത്തുമ്പോൾ സമയം ഒമ്പതേകാൽ ആയിരുന്നു.

സിദ്ധാർഥ്, അർജുനോടൊപ്പം കോളേജ് എൻട്രൻസിലേക്ക് കടക്കുന്ന നേരത്ത് അവിടെയിവിടെയായിട്ട് ഏതാനും കറുപ്പു വസ്ത്രധാരികൾ പാറാവ് നിൽക്കുന്നതായി അവൻ കണ്ടിരുന്നു. അവരുടെ കൈയിൽ ബാറ്റണും ഉണ്ടായിരുന്നു.

“എന്താടാ ഇവിടെയൊരു മൂകത…??? അവന്മാരെ കണ്ട് എല്ലാവരും തലയും കുനിച്ച് ആരുമൊന്നും കളിച്ച് ചിരിച്ചു സംസാരിക്കുന്നതൊന്നും കാണുന്നില്ല…??? പിന്നെ അവിടെയെന്താ പണി നടക്കുന്നത്. എല്ലായിടത്തും സിസിടിവി ക്യാമെറകൾ ഫിറ്റൊക്കെ ചെയ്യുന്നുണ്ടല്ലോ. എന്താ ഇവിടെ നടക്കുന്നത്…???”

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.