സിദ്ധാർഥിന് മാക്സ് എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമായില്ലെങ്കിലും അവൻ മൂളുക മാത്രമാണ് ചെയ്തത്.
“എന്നാൽ കണ്ണുകളടച്ച് ശാന്തനായിരുന്നോളൂ.. ഞാനിതാ നിന്നെ സുഖപ്പെടുത്തുവാൻ പോകുകയാണ്… ഇനിമേൽ മാനസികവും, ശാരീരികവും വൈകാരികവുമായ വിഷമതകൾ യാതൊന്നും തന്നെ നിന്നെ അലട്ടുകയില്ല…”
മാക്സിന്റെ അശരീരി അവിടെ മുഴങ്ങി തീർന്നതും, സിദ്ധാർഥ്, അതേ കിടപ്പിൽ നിന്ന് മൂന്നടി ഉയരത്തിലേക്ക് ഉയർന്നു…!
അവനൊന്നു പ്രതികരിക്കാൻ സാധിക്കുന്നതിനു മുന്നേയായിരുന്നു ഇതെല്ലാം സംഭവിച്ചത്…
ഇപ്പോൾ സിദ്ധാർഥ് അന്തരീക്ഷത്തിലിങ്ങനെ ഉയർന്നു നിൽക്കുകയാണ്…
“അയ്യ്യോ… എന്നെ താഴെയിറക് ഞാണിപ്പോ വിഴ്യും…” സിദ്ധാർഥ് നില വിളിക്കാൻ ശ്രമിച്ചു..
“എടാ നീയിങ്ങനെ പേടിക്കല്ലേ…! ഞാനല്ലേ നിന്റെ കൂടെയുള്ളത്. ഞാൻ നിന്റെ കൂടെയുള്ളപ്പോൾ നിനക്കൊന്നും പറ്റില്ല ”
മാക്സിന്റെ സ്വരം കേട്ടതോടെ സിദ്ധാർഥ് ശാന്തനായി. അപ്പോഴേക്കും സിദ്ധാർഥിന് മാക്സിൽ വിശ്വാസമുണ്ടായി ക്കഴിഞ്ഞിരുന്നു. കുറച്ച് കഴിഞ്ഞതും മുറിയുടെ മദ്ധ്യേ നിന്നിരുന്ന ആ പ്രകാശരൂപത്തിൽ നിന്ന് സ്വർണ-പിംഗല വർണത്തിലുള്ള തിളക്കമുള്ള പുകപടലങ്ങൾ, അവന്റെയടുത്തേക്ക് കടന്നു വന്നു.
മാക്സിന്റെ അശരീരിയായ സ്വരം, ഏതൊക്കെയോ വിവിധ ഭാഷകളിലെ ശക്തമായ മന്ത്രങ്ങൾ ഉരുവിട്ടതും, ആ പുക, പതിയെ മന്ത്രങ്ങളുടെ രൂപം കൈകൊണ്ടു…!
സംസ്കൃതം, അറബിക്, ഹീബ്രു, പാലി, പ്രാകൃത്, മൻഡറിൻ.. തുടങ്ങി സിദ്ധാർഥിന് മനസ്സിലാകുന്നതും മനസ്സിലാവാവാത്തുമായ അനേകം ഭാഷകളിലെ മന്ത്രങ്ങളുടെ രൂപങ്ങൾ സ്വീകരിച്ച ആ പുകപടലങ്ങൾ അവന് ചുറ്റും പ്രത്യേക രീതിയിൽ വലയമായി നിന്നുകൊണ്ട് കറങ്ങാൻ തുടങ്ങി.
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️