❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

“നീയെന്നോട് ക്ഷമിക്കടാ… ഈ ലോകത്ത് എതിരെ എന്ത് വന്നാലും എതിരിടാൻ കെൽപ്പുള്ള നിന്നെ, ഞാൻ പക്ഷേയാ അപകടകരമായ ഘട്ടത്തിൽ തനിച്ചാക്കി പോകാൻ പാടില്ലായിരുന്നു.” അർജുന്റെ കണ്ണുകൾ നിറഞ്ഞു.

“നീയിന്തിനാടാ ഇങ്ങനെ കരയുന്നത്… ഇതൊക്കെ ആമിയോ ഭദ്രയോ കണ്ടാൽ വളരെ മോശമാണ് കേട്ടോ. പണ്ട് നമ്മൾ സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴൊക്കെ അവളുമാര് രണ്ടുപേരും, നീയിങ്ങനെ തൊട്ടാൽ കരയുന്ന അവസ്ഥയിലിരിക്കുന്നതിനെ കളിയാക്കാറുള്ളത് നിനക്കോർമ്മയുണ്ടോ. വീപ്പിംഗ് ബോയ്.. ഹി ഹി ”

സിദ്ധാർഥ് അർജുനെ ചേർത്ത് പിടിച്ച്, അവനെ കളിയാക്കുന്ന മട്ടിൽ ചിരിച്ചോണ്ട് അവനോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് നടന്നു.

‘എന്ത്…! ആമിയെന്നല്ലേ ഇവനിപ്പോൾ പറഞ്ഞത്. അപ്പോൾ ഇവൻ അമൃതയെ മറന്നിട്ടില്ലേ…???’ എന്നാൽ സിദ്ധാർഥ് പറഞ്ഞത് കേട്ട് അജുവിന്റെയുള്ളിൽ ചെറിയൊരു സന്തോഷം തോന്നിയെങ്കിലും അത് പെട്ടന്ന് തന്നെ വല്ലാത്തൊരു ആശങ്കയ്ക്ക് വഴി മാറി.

“അയ്യേ, അപ്പോഴേക്കും നീയങ്ങു വാടിയല്ലോ… എന്നാടാ ഇത് ഹ്മ്മ്…”സിദ്ധാർഥ്, അർജുന്റെ മുഖം വല്ലാതെയായത് കണ്ട് അവനെ പിന്നെയും കളിയാക്കി.

“സിദ്ധു, അത്… അതല്ലടാ… എടാ നമ്മുടെ ആമിയെ, അമ്മുവിനെ നിനക്കിപ്പോഴും ഓർമ്മയുണ്ടോ..”

“ഓർമ്മയുണ്ടോന്നോ… ഇത് നല്ല കൂത്ത്. ജീവിതത്തിൽ ഒരുനാൾ എന്നോടൊപ്പം, എന്റെ പെണ്ണായിട്ട് ഇനിയെന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പ് തരുകയും, അവൾക്കായി കാത്തിരിക്കണമെന്നും എന്നെകൊണ്ട് സത്യം ചെയ്യിച്ചിട്ട്…

നാടുമായുള്ള ബന്ധമുപേക്ഷിച്ചു കുടുംബത്തോടൊപ്പം ഉപരിപഠനത്തിന് വേണ്ടി പോയ അവളെ ഞാനെങ്ങനെ മറക്കാനാടാ.

ഇത്രയും വർഷമായത് കാരണം എനിക്കവളുടെ മുഖം വലിയ ഓർമ വരുന്നില്ല എന്നേയുള്ളു. പക്ഷേ എനിക്കിപ്പോഴും അവളുടെ സാമിപ്യം അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ടടാ.

ഒരുനാൾ അവളെന്നെ തേടി വരുമെടാ. എനിക്കുറപ്പുണ്ട്.” സിദ്ധാർഥിന്റെ കണ്ണുകളിൽ എന്തെല്ലാമോ പ്രതീക്ഷകൾ നിറഞ്ഞു.

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.