കണ്ണുകൾ നിറഞ്ഞു വന്ന സിദ്ധാർഥ് അതൊന്നും വക വെയ്ക്കാതെ അവന്റെ വയറ്റിലൊരു കുത്തു കൊടുത്തു.
“സോറി അളിയാ.. നീയെന്നോട് ക്ഷമിക്ക്. വേറൊന്നും കൊണ്ടല്ല. അതിന്റെ കാരണം വേറെയാണ്… അതൊക്കെ നിന്നോട് ഞാൻ വിശദമായിട്ട് പറയാം. ഇപ്പോൾ നമ്മൾക്ക് കോളേജിൽ പോകാം. സിദ്ധാർഥിനെ കണ്ടതോടെ അവന്റെയും കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു.
“ഹൊ… അപ്പോൾ നിങ്ങൾ തമ്മിൽ നേരെത്തെ അറിയാമല്ലോ ഭാഗ്യം.” താക്കോൽ വാങ്ങി ബാഗിലിട്ടുകൊണ്ട് നിഖില അഭിപ്രായപ്പെട്ടു.
“അയ്യോ സമയം ഒരുപാടായല്ലോ.. നമ്മൾക്ക് പോകാം വാടാ.. ” സിദ്ധാർഥ് അർജുന്റെ കൈയും പിടിച്ച് അവനോടൊപ്പം നടന്നു.
“ചേച്ചിയെന്താ ഇവൻ ചേച്ചിയുടെ റിലേറ്റീവ് ആണെന്ന കാര്യം പറയാതിരുന്നത്…??? കഷ്ടമുണ്ട് കേട്ടോ.” സിദ്ധാർഥ്, നിഖിലയോട് ചിണുങ്ങി.
“സോറിയെടാ അച്ചൂട്ടാ ഒന്നും മനഃപൂർവമല്ല…
അന്ന് ഇക്കഴിഞ്ഞ ആഴ്ച നിനക്ക് അപകടമുണ്ടായ ദിവസം ഉച്ചയ്ക്കാണ് ഇവൻ ഇവിടെ ട്രെയിനിൽ വന്നിറങ്ങുന്നത്.. കോളേജിലെ സംഭവങ്ങളെല്ലാം ഞാനിവനെ അറിയിച്ചിരുന്നു.
“നീയിങ്ങനെ മരണത്തിന്റെ നൂൽപാലത്തിലൂടെ നീങ്ങുന്നതും, ഓപ്പറേഷന് വിധേയനായി കിടക്കുന്നതും, വീൽചെയറിൽ പരസഹായത്തോടെ മാത്രം ജീവിക്കുന്നതൊന്നും
കണ്ടു നിൽക്കാൻ ഇവന് സാധിക്കില്ലായിരുന്നു… പിന്നെ നിന്റെ ചേച്ചി പ്രത്യേകം തീരുമാനിച്ചതായിരുന്നു, അർജുൻ ഇവിടെയുള്ള കാര്യം നിന്നെയറിയിക്കാതെ സർപ്രൈസ് ആക്കി വെക്കണമെന്നുള്ളത്.”
അത് കേട്ട് സിദ്ധാർഥ് വിഷമത്തോടെ അർജുനെയൊന്നു നോക്കി.
“ചേച്ചി പറഞ്ഞതാടാ സത്യം. നിനക്കറിയാവുന്നതല്ലേ എനിക്കിങ്ങനെയൊരു പ്രശ്നമുണ്ടെന്നു. എനിക്കെന്റെ പ്രിയപ്പെട്ടവർ ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്ന് പോകുന്നതൊന്നും കണ്ടു നിൽക്കാനാവില്ലെന്നു…”
“പോട്ടെടാ അളിയാ… സാരമില്ല ഇനി നീയെന്റെ കൂടെത്തന്നെ ഉണ്ടാകുമല്ലോ. പക്ഷേ അന്ന് പത്താംക്ലാസ്സിനു ശേഷം നീ എന്റെ കൂടെതന്നെ ഉണ്ടായിരുന്നെങ്കിൽ ശ്രീകുമാരപുരത്ത് വെച്ച് എനിക്കാ ദുരന്തം ഉണ്ടാകുമായിരുന്നില്ല…. ” സിദ്ധാർഥ് എന്തോ ഓർത്തിട്ടെന്ന പോലെ പറഞ്ഞു.
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️