❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

“എനിക്ക് തന്നെ അറിയില്ല ചേച്ചി എന്താണുണ്ടായതെന്നു.. ഉച്ചയ്ക്കൊന്നു ഉറങ്ങി കുറച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോഴേക്കും ഞാനാകെ മാറിയിരുന്നു.” അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളം കൗശലത്തോടുകൂടി പറഞ്ഞു.

“അല്ല ചേച്ചി വരുന്നില്ലേ…???”

“വരാം ടാ. പക്ഷേ ഇത്ര നേരമായിട്ടും അവനിങ്ങു വരാത്തെന്താ…” അവൾ പിന്തിരിഞ്ഞു അക്ഷമയോടെ വീട്ടിനകത്തേക്ക് നോക്കി കൊണ്ട് പിറുപിറുത്തു.

“ചേച്ചി ആരെയാ ഈ നോക്കുന്നത്… എന്റെ ക്ലാസ്സിലെ പുതിയ പയ്യനാണോ..” സിദ്ധാർഥിന് ആകാംഷ വർധിച്ചു.

“അഹ് അവൻ തന്നെ. അവനെന്റെയൊരു കസിനാണ്. നിനക്കവനെ ഓർമ്മയുണ്ടോ എന്ന് എനിക്കറിയില്ല. എന്നാലും ഞാനവനെ വിളിക്കാം. ഉണ്ണീ…

എടാ അജൂ… നീയിതുവരെ ഇറങ്ങിയില്ലേ… ഇവിടെ നിന്നെയും കാത്ത് ഒരാൾ നിൽക്കുന്നുണ്ട് കേട്ടോ…” നിഖില അകത്തേക്ക് നോക്കികൊണ്ട് ആരെയോ വിളിച്ചു.

“ങാ ദാ വരുന്നു ചേച്ചി…” അകത്ത് നിന്നൊരു പയ്യന്റെ സ്വരം സിദ്ധാർഥ് കേട്ടു.

‘അർജുൻ…!’ ആ സ്വരം സിദ്ധാർഥിൽ ഇതെക്കെയോ ഓർമകളുണർത്തി.

‘ അവൻ.. അവനിതാ തിരികെ വന്നിരിക്കുന്നു… എത്ര കാലങ്ങൾക്ക് ശേഷമാണ് താൻ അവനെ കാണുവാൻ പോകുന്നത്.’ സിദ്ധാർഥിന്റെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിൽക്കുന്നത് നിഖില കണ്ടു.

“ഡാ അളിയാ…സിദ്ധാർഥ്…”

“ഏഹ്.. അജൂ.. എന്റെ പൊന്നളിയാ…”

അപ്പോഴേക്കും നിഖിലയുടെ വീട്ടിൽ നിന്നും ഇറങ്ങി വന്ന, വൈറ്റ് കളർ ഹൂഡിയും, ബ്ലാക്ക് പാന്റ്സും ധരിച്ച പയ്യൻ, സിദ്ധാർഥിനെ കണ്ടതോടെ ഓടിയെത്തി അവനെ കെട്ടിപിടിച്ചു.

അതെ അതായിരുന്നു ആ മൊമെന്റ്… ചിരകാല സുഹൃത്തുക്കൾ അനേകകാലത്തെ വിരഹത്തിനു ശേഷം വീണ്ടുമൊന്നിക്കുകയാണ്….

“എത്ര വർഷങ്ങളായടാ നമ്മൾ തമ്മിൽ കണ്ടിട്ട്… അന്ന് പത്താം ക്ലാസ്സിലെ റിസൾട്ട്‌ വന്നതിന് ശേഷം ഇവിടുന്ന് എല്ലാം കെട്ടിപൂട്ടി അച്ഛന്റെ കൂടെ നീയെന്തിനാടാ എന്നെ വിട്ട് ദുബായിക്ക് പോയത് ദ്രോഹി…”

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.