സിദ്ധാർഥിനുണ്ടായ അപകടത്തെ തുടർന്ന്
കുറച്ച് നാളുകൾ അച്ഛനോട് പിണങ്ങി നിന്നിരുന്ന അമ്മ, ഇപ്പോഴിതാ അദ്ദേഹത്തോടുള്ള പിണക്കമെല്ലാം വിട്ടുകളഞ്ഞ് കൂട്ടായതിന്റെ ആശ്വാസം, അവളുടെ കണ്ണുകളിലുണ്ടായിരുന്നു.
അർജുൻ ഇവിടെ ഉള്ളത് കൊണ്ട് ഇനിയെന്തായാലും താൻ സിദ്ധാർഥിന്റെ
കാര്യത്തിൽ ഇടപ്പെടേണ്ടതില്ല എന്നും സിതാര തീരുമാനിച്ചിരുന്നു. പക്ഷേ…!
ഇപ്പോൾ കോളേജിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് അവനോടെങ്ങനെ പറയും എന്ന വേവലാതി അവൾക്കുണ്ടായിരുന്നു.
എന്തായാലും തിങ്കളാഴ്ച മുതൽ കോളേജിൽ പോയി തുടങ്ങുകയും , എന്ത് വന്നാലും എല്ലാം സഹിച്ചു നിൽക്കുകയും ചെയ്യണമെന്ന് സിതാര തീരുമാനിച്ചു. കാരണം താനിപ്പോൾ മൂന്നാം വർഷ സ്റ്റുഡന്റ് ആണ്. അതുകൊണ്ട് ക്ലാസുകൾ നഷ്ടപ്പെടുത്തിയാൽ അതിന്റെ ദോഷം തനിക്ക് തന്നെയാണ്.
വൈകിട്ട് അവൻ ‘ഉണർന്നെഴുനേറ്റു’ വന്നതിന് ശേഷം അവൾക്കാകാര്യം അവനോട് പറയാൻ സാധിച്ചിരുന്നില്ല.
അവന്റെ തേജസ്സാർന്ന മുഖത്തേക്ക് നോക്കുമ്പോൾ, ഒരു മന്ത്ര ശക്തിയിലെന്നോണം താൻ അവനോട് പറയാൻ വന്ന പ്രധാന കാര്യങ്ങൾ മറക്കുന്ന പ്രതീതിയാണ്.
അപ്പോഴാണ് സിതാരയ്ക്ക് ഒരാശയം തോന്നിയത്. അവൾ വേഗം തന്നെ മുകളിലെ റൂമിൽ പോയി തന്റെ ഫോണെടുത്ത് നിഖിലയുടെ നമ്പർ ഡയൽ ചെയ്തു…
~~~~~~~~~~~~~~~~~~~~~~~~~~~~
തിങ്കളാഴ്ച രാവിലെ…
“ചേച്ചി… ചേച്ചിയെന്താ നേരെത്തെ റെഡിയായി കോളേജിലേക്ക് പോകുന്നത്.
കോളേജിൽ പോകാൻ തയ്യാറായി, ബ്രേക്ഫാസ്റ് കഴിക്കാൻ താഴെക്കിറങ്ങി വന്ന സിദ്ധാർഥ്, തന്റെ ഏട്ടത്തി കോളേജിൽ പോകാനായി സ്കൂട്ടറിന്റെ താക്കോലുമായിട്ട് പുറത്തേക്ക് പോകാൻ നിൽക്കുന്നതാണ് കണ്ടത്.
“എടാ എനിക്ക് കോളേജിൽ പോയിട്ടൊരു ആവശ്യമുണ്ട്. അതുകൊണ്ട് ഞാൻ നേരെത്തെയിറങ്ങുകയാണ്.”
” അപ്പൊപ്പിന്നെ ഞാൻ ഒമ്പത് മണിയാകുമ്പോൾ കോളേജിൽ പോകാനിറങ്ങിയാൽ മതിയല്ലോ. നിഖില ചേച്ചിയും അപ്പോഴല്ലേ ഇറങ്ങുകയുള്ളു…???” സിദ്ധാർഥ് ചോദിച്ചു.
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️