“എനിക്കും അറിയില്ലെടി.. ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് നടത്തിയപ്പോൾ നേരെത്തെ ഉണ്ടായിരുന്നതിൽ നിന്ന് വളരെ വ്യസ്ത്യതമായി, വളരെ നോർമൽ ആയിട്ടുള്ള റിസൾട്ട് ആണ് കിട്ടിയത്.”
“അമ്മേ… അവൻ, പണ്ട് നമ്മൾ ശ്രീകുമാരപുരത്തായിരുന്നപ്പോൾ എങ്ങനെയാണോ പെരുമാറിയിരുന്നത്, ഇപ്പോൾ അതുപോലെയായി മാറിയെന്നാണ് തോന്നുന്നത്…!”
ഭാമ :”എന്റെ ഭാഗവാനേ… അപ്പോൾ അവന്റെ ഓർമ്മകളും, ശേഷികളും
തിരിച്ചു കിട്ടി കാണുമോ…??? അപ്പോപ്പിന്നെ അവനെന്നോട് ചെയ്ത സത്യത്തിനെന്ത് വിലയാണുള്ളത്.”
“അറിയില്ല അമ്മേ… പക്ഷേ അമ്മ പേടിക്കുകയൊന്നും വേണ്ടാ. കോളേജിൽ അച്ചുവിന് കൂട്ടായിട്ട് ഉണ്ണിയുണ്ടമ്മേ.” അത് പറയുമ്പോൾ സിതാരയുടെ കണ്ണുകളിലൊരു പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു.
“അതാര്…”
” പണ്ട് ശ്രീകുമാരപുരത്തുണ്ടായിരുന്ന… അച്ചുവിന്റെ കളികൂട്ടുകാരൻ അർജുനെ മറന്നോ അച്ഛാ…???”
“ആരാ… ബാലേട്ടന്റെ മോനോ. ദൈവമേ അതെന്തായാലും നന്നായി.” ഭാമ, സിതാര പറഞ്ഞത് കേട്ട് ആശ്വസിച്ചു.
“അതേയമ്മേ അവൻ തന്നെ. അവനുണ്ടെങ്കിൽ സിദ്ധാർഥിന്റെ കാര്യത്തിൽ നമ്മളൊന്നു കൊണ്ടും പേടിക്കണ്ടാ… അർജുൻ അവന്റെ കാര്യമാണ് ഞാൻ സിദ്ധാർഥിനോട് പറഞ്ഞത്… നിഖിലയുടെ ഒരു റിലേറ്റീവ് ആണ് അവൻ.”
“പക്ഷേ അന്ന് അർജുൻ, എന്റെ മോന്റെ കൂടെയുണ്ടായിരുന്നെങ്കിൽ അവനാ ദുരന്തം നേരിടേണ്ടി വരില്ലായിരുന്നല്ലോ.”
പെട്ടന്ന് ഭാമ എന്തോ പഴയ കാര്യങ്ങളോർത്ത് വിലപിക്കാൻ തുടങ്ങി.
“പോട്ടെ ഭാമേ അതൊക്കെ കഴിഞ്ഞ സംഭവങ്ങളല്ലേ. അതേക്കുറിച്ചാലോചിച്ചു ഇനി മനസ്സ് വിഷമിപ്പിക്കല്ലേ. നീ വാ നമ്മൾക്ക് മുറിയിലേക്ക് പോകാം.
റാം, സത്യഭാമയെയും ചേർത്ത് പിടിച്ചുകൊണ്ട് അവരുടെ മുറിയിലേക്ക് പോകുന്നത് സിതാര നോക്കിനിന്നു.
അപ്പോഴവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും നിറഞ്ഞു നിന്നിരുന്നു.
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️