“ഡേയ് നീ അവിടെയൊന്നു നിന്നേ.. നീ എന്നോടൊരു സത്യം ചെയ്തിട്ട് പോയാൽ മതി.” ഭാമ അവനെ തിരിച്ചുവിളിച്ചു.
“എന്താ അമ്മേ…???” അവൻ അവരുടെയടുത്തെത്തി.
“കോളേജിൽ ഇനിയൊരിക്കലും ഓരോ എടാകൂടങ്ങളിൽ ചെന്ന് പെടുകയോ, അതിൽ അനാവശ്യമായി ഇടപെടുകയോ ചെയില്ലെന്നു എന്നോട് സത്യം ചെയ്യണം.”
” ഞാനൊന്നു ആലോചിക്കട്ടെ. എന്നിട്ട് സത്യം ചെയ്താൽ പോരെ.. ” സിദ്ധാർഥ്, ഭാമയുടെ ആവശ്യം അംഗീകരിക്കണമോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു.
“എന്തോന്നാടാ ഇരുന്ന് ആലോചിക്കുന്നത്.
ഇതിലൊന്നും ആലോചിക്കാനൊന്നുമില്ല. വേഗം സത്യം ചെയ്തോ…
അഥവാ ഇനി നീ നേരത്തെ ഉണ്ടായത് പോലെ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടുവെന്നു ഞാനറിഞ്ഞാൽ നോക്കിക്കോ. അന്ന് നിന്റെ സ്ഥാനം വീടിനു പുറത്തായിരിക്കും പറഞ്ഞേക്കാം.” ഭാമ അവന് താകീത് നൽകി.
“ഞാനിതാ സത്യം ചെയ്യുന്നു അമ്മേ… അമ്മയുടെ ഈ മകൻ, കോളേജിൽ യാതൊരുവിധ പ്രശ്നത്തിനോ, തെണ്ടിത്തരം കാണിക്കാനോ പോകുകയില്ല. ഞാൻ സത്യത്തിനും, നീതിക്കും, നന്മയ്ക്കും വേണ്ടി മാത്രം നിലകൊള്ളുകയുള്ളു. ഇത് സത്യം സത്യം സത്യം…!”
സിദ്ധാർഥ് തന്റെ മുഴങ്ങുന്ന സ്വരത്തിൽ ഭാമയുടെ ശിരസ്സിൽ തൊട്ട് സത്യം ചെയ്തിട്ട് അവളുടെ കാൽതൊട്ട് വന്ദിച്ചിട്ട് വേഗം തന്നെ മുകളിലേക്ക് കേറിപോയി.
അത് കണ്ട് ‘എന്താ ഇവിടെയിപ്പോ ഉണ്ടായേ…???’ എന്ന മട്ടിൽ മൂവരും പരസ്പരം നോക്കി.
“അല്ല നമ്മുടെ അച്ചുവിനെന്താ പറ്റിയെ…! അവന്റെ നേച്ചറാകെ മാറിയല്ലോ. ഇപ്പോഴവന്റെ സ്വഭാവം പണ്ടത്തേത് പോലെ തോന്നുന്നുണ്ട്. അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, എന്തോ മനസ്സിന് വല്ലാത്തൊരു ശാന്തി തോന്നുന്നു. എന്താ രാമേട്ടാ എന്റെ മോന് സംഭവിച്ചേ…???”
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️