“എന്തുകൊണ്ടെനിക്ക് പൊയ്ക്കൂടാ… ഈ കാര്യത്തിൽ അമ്മയിടപെടരുത്.. എന്റെ കാര്യം ഞാൻ തീരുമാനിക്കും. ഞാൻ തിങ്കളാഴ്ച കോളേജിൽ പോകുക തന്നെ ചെയ്യും.” അവന്റെ കണ്ണുകൾ വല്ലാതെ ജ്വലിക്കുന്നതായി അവർക്ക് തോന്നി.
പെട്ടന്ന് സിദ്ധാർഥിന്റെ സ്വരവും ഭാവവും മാറിയത് കണ്ട് അവന്റെ മാതാപിതാക്കളും, ലിവിങ്
റൂമിലേക്ക് കടന്നു വന്ന സിതാരയും ഒരു പോലെ ഞെട്ടി. ഇത്രയും വർഷങ്ങൾക്കിടെ ഇങ്ങനെയൊരു പെരുമാറ്റം അവന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല..
അവന്റയാ ഭാവമാറ്റം, അവർ മൂവരെയും മറ്റെന്തെക്കെയോ ഓർമകളിലേക്ക് നയിച്ചു. അത് ഓർത്ത് അവർ മൂവരും ഭയത്തോടെ പരസ്പരം നോക്കി.
” അങ്ങനെയെങ്കിൽ നീ പൊയ്ക്കോ.. നിന്റെ ക്ലാസ്സിൽ പുതുതായിവന്ന ഒരു പയ്യൻ, ഇവിടെ നിഖിലയുടെ വീട്ടിലാണ് താമസിക്കുന്നത്. അവനവളുടെ ബന്ധുവോ മറ്റോ ആണ് പറ്റുമെങ്കിൽ നീ അവന്റെ കൂടെ തിങ്കളാഴ്ച മുതൽ പൊയ്ക്കോ. നിന്റെ കാര്യത്തിൽ ഞാനിനി ഇടപ്പെടില്ല.”
പെട്ടന്നെന്തോ ധൈര്യത്തിൽ സിതാര ചാടിക്കേറി എന്തോ പറഞ്ഞു. അതോടെ ഭാമ അവളെ രൂക്ഷമായിട്ടൊന്നു നോക്കി. എന്നാൽ പേടിക്കാനൊന്നുമില്ലെന്നു അവൾ ആംഗ്യം കാണിച്ചു.
‘ഇനിയത് അർജുൻ ആയിരിക്കുമോ…’
സിതാര പറഞ്ഞത് കേട്ട് സിദ്ധാർഥ് ഒരു നിമിഷം ചിന്തിച്ചു.
“നീയെന്താ സിദ്ധു ആലോചിക്കുന്നത്…???” ഒരൽപ്പം ഭയത്തോടെയാണെങ്കിലും സിതാര അവനോട് ചോദിച്ചു.
സിദ്ധാർഥ് :”അല്ല ചേച്ചി… ആ പയ്യന്റെ പേര് എന്താണെന്നു നിഖില ചേച്ചി പറഞ്ഞായിരുന്നോ…???”
സിതാര :”ഏയ് ഇല്ലല്ലോ… അവളത് എന്നോട് പറഞ്ഞില്ല. നിന്റെ ക്ലാസ്സിലെ പുതിയ അഡ്മിഷൻ ആണെന്നെ പറഞ്ഞുള്ളു.”
” അങ്ങനെയെങ്കിൽ ശെരി. ഞാൻ തിങ്കളാഴ്ച മുതൽ അവന്റെ കൂടെ കോളേജിൽ പോകുകയും തിരിച്ചു വരുകയും ചെയ്തോളാം. ചേച്ചിയുടെ കൂടെ ഞാൻ വരുന്നില്ല.” അത്രയും പറഞ്ഞ് തന്റെ മുകൾ നിലയിലെ റൂമിലേക്ക് സിദ്ധാർഥ് പോകാനൊരുങ്ങി.
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️