❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

” ഇത്.. ഇത് ശെരിയാണ് ദാസ് ഡോക്ടറെ.. മറ്റ് രണ്ട് റിസൾട്ടുകളെയും അപേക്ഷിച്ച് ഗണ്യമായ വ്യത്യാസം കാണുന്നുണ്ട് അപ്പോൾ അതിനർത്ഥം…” റാം രഘുദാസിനെയൊന്നു നോക്കി.

” അവൻ വർഷങ്ങൾക്ക് മുൻപുള്ള അവസ്ഥയിലേക്ക് തിരികെയെത്തി കഴിഞ്ഞു. ”

“അങ്ങനെയെങ്കിൽ അവന് പഴയ ഓർമകളെല്ലാം തിരികെ കിട്ടിയിരിക്കുമോ…???” റാമത് കേട്ട് പരിഭ്രമിച്ചു.

“അത് ഉറപ്പ് പറയാനാവില്ല റാം. പക്ഷേ താങ്കളെന്തിനാണ് ഭയപ്പെടുന്നത്…”

“കാരണം ഓർമ്മകൾ നഷ്ടപ്പെട്ട സിദ്ധാർഥിനെകാളും വളരെയധികം അപകടകാരിയാണ് ഓർമകളെല്ലാമുള്ള പഴയ സിദ്ധാർഥ് …” റാം പ്രതിവചിച്ചു.

അത് കേട്ട് രഘുദാസ്, ഒന്നും മനസ്സിലാകാതെ റാംചന്ദ്രനെ സംശയത്തോടെ നോക്കുക മാത്രം ചെയ്തു…

**************************************

സഹസ്രമംഗലം… രാത്രി സമയം. വീട്ടിലെ ലിവിങ് റൂം.

“അച്ഛാ, ഞാൻ വരുന്ന തിങ്കളാഴ്ച മുതൽ കോളേജിൽ പോയി തുടങ്ങട്ടെ…” സിദ്ധാർഥ് അവന്റെ അച്ഛനോടായി ചോദിച്ചു.

” മോനേ അച്ചൂ അത് വേണോടാ…??? ഇത്ര പെട്ടന്ന് തന്നെ കോളേജിൽ പോകണോ കുറച്ച് നാളുകൾ കൂടി കഴിഞ്ഞ് പോയി തുടങ്ങിയാൽ പോരെ…”

“എനിക്കത് പറ്റില്ല അച്ഛാ… ഞാൻ തിങ്കളാഴ്ച മുതൽ പോയി തുടങ്ങുകയാണ്. ഞാനിന്നു വൈകിട്ട് ക്ലാസ്സിലെ ഫ്രണ്ട്സിനെയൊക്കെ വിളിച്ചിരിരുന്നു.

ഞാൻ വരുന്നുവെന്നു അറിഞ്ഞപ്പോൾ അവർക്ക് എന്ത് മാത്രം സന്തോഷമായെന്നോ. കൂടാതെ സ്പോർട്സ് ക്വാട്ടയിൽ രണ്ടു പയ്യന്മാർ അവിടെ പുതുതായി ചേർന്നുവെന്നും അവന്മാർ പറഞ്ഞിരുന്നു.

“രണ്ടു പേരുംകൂടെ, എന്താ ഇവിടെയൊരു ചർച്ച …???” ഭാമയാണ്…

“അമ്മേ ഞാൻ തിങ്കളാഴ്ച മുതൽ കോളേജിൽ പോകുകയാണ്… എനിക്കിനിയും വീട്ടിലിങ്ങനെ ഇരിക്കാനാവില്ല.” സിദ്ധാർഥ് അവന്റെ പല്ലവി ആവർത്തിച്ചു.

” അതൊന്നും വേണ്ടാ.. നീ ഇപ്പോഴൊന്നും കോളേജിൽ പോകണ്ടാ…” ഭാമ അവനോട് വിയോജിച്ചു.

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.