“അതെ നിന്റെ അച്ഛൻ പറഞ്ഞത് പോലെ തന്നെ നീയതിനെ പറ്റിയൊന്നും കൂടുതലാലോചിക്കാതെ ഇങ്ങോട്ട് വന്നേ…”
എന്നിങ്ങനെ തന്റെ പ്രിയപ്പെട്ടവർ തനിക്കുണ്ടായ മാറ്റത്തെ ചൊല്ലി ഓരോന്നും സംസാരിച്ചുകൊണ്ട് പോകുന്നത്, സിദ്ധാർഥ് വാതിൽ പടിയിന്മേൽ നോക്കിനിന്നു.
‘ ഞാനതെകുറിച്ച് അവരോട് പറയാതിരിക്കുന്നത് തന്നെയാണ് നല്ലത്…’
അവനെന്നിട്ട് അകത്തെക്ക് കയറി കതകടച്ചു കുറ്റിയിട്ടു.
*************************************
ഏതാനും ദിവസങ്ങൾക്കു മുൻപ്, ഓപ്പറേഷന് വിധേയനായി, വീൽചെയറിൽ കിൻസ് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോയ സിദ്ധാർഥ്, തിരികെ പൂർണ ആരോഗ്യവാനായി ഹോസ്പിറ്റലിൽ അവന്റെ അച്ഛനോടൊപ്പം നടന്നു വന്നത് കണ്ട് അവനെ പരിശോധിച്ചിരുന്ന രഘുദാസ് ഡോക്ടറും മറ്റു ജൂനിയർ ഡോക്ടർസും അത്ഭുതപ്പെട്ടു പോയി.
“ഇതെന്താണ്… ഡോക്ടർ റാം ചന്ദ്രൻ, ഞാനീ കാണുന്നത്. ??? സിദ്ധാർഥ് ഇതാ പൂർണ ആരോഗ്യവാനായി നിൽക്കുന്നത്
എനിക്കെന്റെ കണ്ണുകളാൽ വിശ്വസിക്കാനാവുന്നില്ല.” സിദ്ധാർഥിനെ ഏതാനും മെഡിക്കൽ ടെസ്റ്റുകൾക്കായി അയച്ച ശേഷം, റാമിനോടൊപ്പം
ക്യാബിനിലിരിക്കെ രഘുദാസ് തന്റെ വിസ്മയം മറച്ചു വെച്ചില്ല.
“അത് എനിക്കുമിതുവരെ വിശ്വാസം വന്നിട്ടില്ല ഡോക്ടറെ.. ഏതോ മെഡിക്കൽ മിറാക്കിൾ അവന്റെ ജീവിതത്തിൽ ഉടനടി സംഭവിച്ചിട്ടുണ്ട്.”
“നോ.. It is Not a Medical Miracle… അഭൗമമായ ഏതോ ഒരു ദൈവീക ശക്തി അവനിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ഹോസ്പിറ്റൽ റെക്കോർഡ്സിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സംഭവം. എന്തായാലും മെഡിക്കൽ ടെസ്റ്റ് റിസൾട്ട് വരട്ടെ…” രഘുദാസ് അഭിപ്രായപ്പെട്ടു.
എന്നാൽ സിദ്ധാർഥിന്റെ മെഡിക്കൽ ലഭിച്ചതിനു ശേഷം അത് പരിശോധിച്ച ദാസ് ഡോക്ടർ ഞെട്ടലിന്റെ വക്കിലായിരുന്നു.
“റാം…! താങ്കളിതൊന്നു നോക്കു. ഈ റിസൾട്ടുകളെല്ലാം പഴയതിലും വളരെയധികം മാറ്റമുള്ളതായി തോന്നുന്നു.”
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️