❤️️✨️ശാലിനിസിദ്ധാർത്ഥം12✨️❤️
Author : [??????? ????????]
[Previous Part]
“മാക്സ്…!” ഉറക്കം വിട്ട് കണ്ണുകൾ തുറന്ന സിദ്ധാർഥിന് അതാരുടെ സ്വരമാണെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. അതെ മിത്രേടത്തിയും, ജിത്തുവേട്ടനും പറഞ്ഞ അതെ God Like Phenomena, ആ പാതിരാത്രി താൻ അർദ്ധമയക്കത്തിൽ കണ്ട ആ അമൂർത്തമായ രൂപത്തിന്റെ അശരീരിയായ സ്വരമായിരുന്നു അവൻ കേട്ടത്.
‘ന്റെ ദൈവ്മ്മേ അങ്ങേര പിന്നെയു വ്ന്നോ…’ സിദ്ധാർഥ് പിറുപിറുത്തു.
പൊടുന്നനെ, കത്തുന്ന ഉച്ചവെയിലിന്റെ വെളിച്ചം നിറഞ്ഞു നിന്നിരുന്ന ആ മുറിയിൽ, തനിക്ക് ചുറ്റുമുള്ള, മുറിയിലെ വെയിലിന്റെ വെളിച്ചം പതിയെ മങ്ങുന്നതായും, അവിടെയാകെ ഇരുൾ പരക്കുന്നതായും സിദ്ധാർഥിന് തോന്നി..
തുടരുന്നു….
“ഹേയ്…! തോന്നലല്ല. താനീ കാണുന്നതെല്ലാം സത്യമാണ്… ഇനി ഇന്ന് ഇങ്ങേര് എങ്ങനെയാണാവോ വരാൻ പോകുന്നത്…” സിദ്ധാർഥ് തന്റെ മുറിയിലാകെ പരന്നു കഴിഞ്ഞ കാർമേഘ ഇരുളിമയിലേക്ക് ഉറ്റുനോക്കികൊണ്ടിരുന്നു.
ഇപ്പോൾ ജനാലകളിലൂടെ നോക്കിയാൽ അവിടെയാകെ കാർമേഘം വന്ന് സുര്യനെ മറച്ചത് പോലെയുള്ള ഇരുളിമയായിരുന്നു ഉണ്ടായിരുന്നത്. അപ്പോഴേക്കും അവന് മുന്നിൽ സ്വർണവർണ്ണമാർന്ന ഒരു പ്രകാശരൂപം പ്രത്യക്ഷപ്പെട്ടു…!
‘കഷ്ടകാലത്തിന് തനിക്ക് കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്. അല്ലായിരുന്നെങ്കിൽ എഴുനേറ്റു നോക്കാമായിരുന്നു. കൂടാതെ ആ സർജറിയുടെ ആഫ്റ്റർ എഫക്ട് ആയിട്ട് മറ്റനേകം പ്രശ്നങ്ങളുമുണ്ട്…’
“സിദ്ധാർഥ്…!” മാക്സ് തന്റെ സ്വർഗീയ സ്വരത്തിൽ അവനെ വിളിച്ചു…
“മ്മ്…”
“ഞാൻ ഇത്തവണയും നിന്റെ മുന്നിൽ പൂർണരൂപത്തിൽ പ്രത്യക്ഷനാകുന്നില്ല സിദ്ധാർഥ്… അത് വേറൊരിക്കലാകാം. ഇപ്പോൾ നമുക്ക് കാര്യത്തിലേക്ക് വരാം..
നിന്നക്കീ ഈ കഷ്ടതകളിൽ നിന്ന് മുക്തനാകണമെന്ന് താല്പര്യമില്ലേ…??? പണ്ടത്തെ അതിമാനുഷായിട്ട്, സിദ്ധാർഥനായിട്ട്, അച്ചുവായിട്ട് മാറാൻ നീ ആഗ്രഹിക്കുന്നില്ലേ…???”
“മ്മ് എനക്ക് ആവ്ണം…”
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️