❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️ [??????? ????????] 332

‘ എന്റെ പടച്ചോനെ, ഇയാൾ ഞാൻ കരുതുന്നതിനെകാളും അപകടകാരിയാണല്ലോ. കഷ്ടം.. ഇവർക്ക് എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന അറിവില്ലാത്ത കഴിയുകയാണല്ലോ അവർ…”

ആദം വിഷമത്തോടെ അവിടെ പൂട്ടിയിട്ടിരിക്കുന്ന കോളേജ് ഹാളിലേക്ക് നോക്കിയിട്ട് ആസിഫിനേയും ഗുണനായകിനെയും മാറിമാറി നോക്കി ക്കൊണ്ടിരുന്നു.

 

“ങാ സാബ്, ഇവനെ കൊണ്ടുള്ള മെയിൻ ഉദ്ദേശം നമ്മൾ ഇതുവരെ നടത്തിയില്ലല്ലോ. അതങ്ങു നടത്തണ്ടേ…” ആസിഫ് ഗുണനായകിനെ എന്തോ ഓർമിപ്പിച്ചു.

“ആഹ് കറക്റ്റ്…” ആസിഫ് ചോദിച്ചപ്പോൾ ഗുണനായക് എന്തോ ഓർത്തത്തിന് ശേഷം,തന്റെ കൂടെയുള്ളവരിൽ മൂന്നു പേരെ കൈകൊട്ടികൊണ്ട് വിളിച്ചിട്ട്, ആദമിനെ കോളേജ് പിള്ളേരെ പാർപ്പിച്ചിരിക്കുന്ന ഹാളിലേക്ക് കൊണ്ടുപോകാനാവശ്യപ്പെട്ടു.

അതോടെ അവന്മാർ ആദമിനെ തൂക്കിയെടുത്ത് കോളേജിന്റെ മെയിൻ ഹാളിലേക്ക് കൊണ്ടുപോയി. അവനെയവർ കൊണ്ടു പോകുന്നത് നോക്കി നിന്ന ആസിഫിനോടായി ഗുണനായക് ചോദിച്ചു.

:”ആസി എന്തായി മറ്റേ കാര്യം.. എന്തേലും നടന്നോ…???

ആസിഫ് :”ഇല്ല ഗുണൻ സാബ്, നമ്മൾ കടുംപിടുത്തം വെക്കുന്നത് കൊണ്ട് അവർ, അധ്യാപകരാരും തന്നെ നമ്മൾ കൊണ്ടുവന്ന സമ്മതപത്രത്തിൽ ഒപ്പിട്ടിട്ടില്ല. ഇനിയെന്താ ചെയ്യേണ്ടത്… എല്ലാത്തിനേം ആയുധം വെച്ച് ഭീക്ഷണിപ്പെടുത്തട്ടെ…???”

“ഹേയ് വേണ്ട… അങ്ങനെയെങ്കിൽ പ്ലാനിലൊരു മാറ്റമുണ്ട്… ഇനിയിപ്പോ പഴയ രീതിയിൽ കോളേജിനെ നിയന്ത്രിക്കാൻ പറ്റിയെന്നു വരില്ല. എല്ലാം പുതിയ പിള്ളേരും ടീച്ചേഴ്സുമല്ലേ…

അതുകൊണ്ട് നമ്മളാ പഴയ സ്വഭാവം കാണിച്ചാൽ ഇപ്പൊ കണ്ടവനെ പോലെ അവരും പ്രതികരിച്ചേക്കാം. നമ്മളും കാലത്തിനനുസരിച്ച് അപ്ഡേറ്റാവണം…”

“സാബ്, അങ്ങ് എന്താണ് ഉദ്ദേശിക്കുന്നത്…???” ആസിഫ് ഒന്നും മനസ്സിലാകാത്ത മട്ടിൽ മനോഹർ സിങ്ങിനെ നോക്കിനിന്നു.

ഗുണനായക്: “നീ വാ.. ഞാൻ പറയുന്നത് പോലെങ്ങു ചെയ്താൽ മതി. അയാൾ ആസിഫിനേയും വിളിച്ചുകൊണ്ട് ഓഫീസിന്റെ ഭാഗത്തേക്ക് നടന്നു…

35 Comments

  1. അടുത്ത പാർട്ട്‌ എപ്പോ വരും bro കട്ട waiting ആണ്

    1. അശ്വിനി കുമാരൻ

      ഈ Week Last വരും ബ്രോ.. ഇപ്പോൾ Tight Schedule ആയത് കാരണം എഴുതാൻ ഒട്ടും ടൈം കിട്ടാത്തത് കൊണ്ടാണ് story Delay ആകുന്നത്.

      1. Ok bro adipoli story annu ♥️♥️♥️

  2. ❤❤❤

  3. നിധീഷ്

    ❤❤❤❤❤

  4. Adutha part odane undavumo☹️☹️

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. ❤❤❤❤❤

  7. അടുത്ത പാർട്ടി വേഗം പോരട്ട് ഗ്യാപ്പ് ഇടല്ല് flow പേക്കു൦.പിന്നെ വേറെ കഥ എഴുതി complete ആക്കിട്ട് ഇട്ട മതി. അപ്പോൾ complicate ആക്കില്ലല്ലൊ. കഥ ചെറിയ കൺഫ്യൂഷ്യൻ വരുന്നുണ്ട്. അത് പിന്നീട് ഉള്ള ഭാഗ൦ വരു൩ൊഴക്കു൦ തീരു൦ എന്ന് വിച്ചാരിക്കുന്നു

  8. Ithu ഇപ്പോൾ സിദ്ധാർത്ഥനും കുടുംബത്തിനും ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായല്ലോ. ഒരുവശത്ത് സിദ്ധാർത്ഥിന് പാതി ജീവിച്ച് അവസ്ഥ മറുവശത്ത് അവനെ കാത്തിരിക്കുന്ന വിഷമമേറിയ ആബൽ ഘട്ടങ്ങൾ. സിദ്ധം പ്രവചിച്ചതുപോലെ അവന്റെ ഉറ്റ ചങ്ങാതിയും തേരാളിയും ആയ അർജുൻ വരവോടെ അവന്റെ ഓർമശക്തിയും തിരിച്ചു വരട്ടെ. ഇനിയങ്ങോട്ട് സംഘർഷഭരിതമായ നിമിഷങ്ങൾ ആണല്ലോ കുമാരൻ ജി.?. കാത്തിരിക്കുന്നു അടുത്ത സംഘർഷഭരിതമായ ഭാഗങ്ങൾക്കായി.

    1. അശ്വിനി കുമാരൻ

      Sure.. ?
      Thenkz Broi.. ❤️✨️
      ??

  9. കഴിഞ്ഞ രണ്ടു പാർട്ടും ശോകം, വയ്യ എഴുത്തുകാരന് വയ്യ. വലിച്ചു നീട്ടി ഇങ്ങനെ കൊണ്ട് പോകുന്നു.

    1. അശ്വിനി കുമാരൻ

      താങ്കൾക്കിത് വായിക്കാൻ താല്പര്യമില്ലെങ്കിൽ അത് വായിക്കാതിരിക്കാനുള്ള സന്മനസ്സങ്കിലും കാണിക്കണം Mister… ??

      1. വായിക്കുന്നത് കൊണ്ടാണ് കമന്റ്‌ ഇടുന്നത്, നല്ലതാണെങ്കിൽ നല്ലത് പറയും. ഇതു ഒരുമാതിരി മലയാളം സംവിധായകരെ പോലെ സിനിമ റിവ്യൂ ചെയ്യുന്നവർക്ക് ഇട്ടു കൊട്ടിയം പോലെ ഡയലോഗ് അടിക്കരുത്. ഓരോ സ്ഥലത്തു എഴുത്ത് അരോചകം ആണ് പിന്നെ കഴിഞ്ഞ പാർട്ടിൽ കഥാ നായകന് ചെറിയൊരു സ്പേസ് പിന്നെ എന്തൊക്കെയോ എവിടെക്കൊയോ കൊണ്ട് പോകുന്നു കഥയെ. ഇമോഷൻസ് പിന്നെ കുറ്റപ്പെടുത്തലുകൾ അവ ഒക്കെ ബോർ ആയി തോന്നുന്നു. വയ്യ എഴുത്തുകാരന് വയ്യ മിസ്റ്റർ.

        1. അന്ദ്രു

          പറ്റില്ലെങ്കിൽ നീ വായിക്കണ്ട നിർത്തി പോടോ കെടന്ന് കോണക്കാതെ

          1. കൊണക്കണോ വേണ്ടയൊന്നു ഞാൻ തീരുമാനിക്കും. അഭിപ്രായം പറയേണ്ടത് പറയേം ചെയ്യും. നീ പോയി നിന്റെ പണി നോക്ക്.

        2. മനോരോഗി

          നിയേത മലരേ.. തനിക്ക് മാത്രേ ഈ വയ്യായ്ക ഉള്ളൂ… കെട്ടെറങ്ങുമ്പോ വന്ന് വായീര്.. ഓരോ പടു skyകൾ ?

          1. വയ്യായ്ക എഴുത്ത് കാരന്, കേട്ടറങ്ങുമ്പോൾ എന്നത്, താൻ സ്വയം മനസ്സിരിത്തി വായിച്ചാൽ കെട്ടു ആർക്കാന്നു മനസ്സിലാവും. ആര് എന്ത് പറഞ്ഞാലും അപ്പൊ ഇടുന്ന ഒരു വാക്ക് കെട്ടു.

          2. മനോരോഗി

            ഒന്ന് പോടെയ്.. ഒരു കഥ എഴുതാൻ എത്രത്തോളം പാടുണ്ട് ന്ന് അറിയണേൽ ഒന്ന് എഴുതിനോക്ക്…അല്ലാണ്ട് എഴുതുന്നവരുടെ കമന്റി പോയി കൊണച്ചാ ഇതുപോലെ കേൾക്കേണ്ടി വന്നെന്നിരിക്കും… എഴുത്ത്കാരൻ മാന്യമായി സംസാരിച്ചത് അതവന്റെ കമന്റ് ബോക്സ്‌ ആയതുകൊണ്ടാ.. തന്നെപോലുള്ള മെഴുകിയ കമന്റ് ഇടുന്നോരെ ഇന്ന് കാണാൻ തുടങ്ങിയതല്ല… ചുമ്മാ അടിച്ച ഡയലോഗ് തിരിച്ചടിക്കാതെ എണീറ്റ് പോടെയ്

          3. മലർ നിന്റെ തന്ത , പിന്നെ നിന്റെ കൈയിൽ എറിയാൻ പണം ഉണ്ടോ. ഉണ്ട്‌ എങ്കിൽ തരാടാ നിനക്ക് കഥ, അഭിപ്രായം പറഞ്ഞത് എഴുത്തിനോട്, നീ ആര് മലരേ

        3. ന്നാ താൻ വന്ന് കഥ എഴുത് ?.

          1. ആസ്വാധനവും എഴുത്തും 2 രണ്ടാണ്, എഴുത്തിൽ ഒരു ആത്മാവുണ്ട്. അത് നഷ്ടപെടുമ്പോൾ കഥ ഇഴയും. പിന്നെ ഇവിടെ ഈ കഥയിൽ ഹീറോയുടെ സിസ്റ്റർ ചെയുന്ന രോഷ പ്രകടനങ്ങൾ ദഹിക്കുന്നില്ല. പിന്നെ ഹോസ്പിറ്റൽ ഡയലോഗ്സ്.

  10. മനോരോഗി

    ഞാനിത്രയും ക്രൂരനാരുന്നോ ?

    1. അശ്വിനി കുമാരൻ

      എന്നാടാ മോനുസേ ക്രൂരത കൂടി പോയോ… ??

  11. ee part kurachukoodi interesting aayittundu. lag ottumilla
    good attempt again.

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Santhosh Ser.. ❤️✨️?

  12. കണ്ടു വായിച്ചിട്ട പറയാം ഇച്ചിരി ബിസി ആണ്

  13. Truly,I dont understand anything from this part..?
    Maybe the next part could make it clear..?
    I like the way u try to express the feelings …??
    U r really a skilled writer??
    Think u will come apart with the next part soon .wait eagerly beautiful❤️

    1. അശ്വിനി കുമാരൻ

      What… ?
      അടുത്തതിൽ എല്ലാം ക്ലിയർ ചെയ്യാൻ ശ്രമിക്കാം… ?
      Any way താങ്ക്യൂ Very Much… ?❤️✨️

    2. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      നീ എന്ത് ദുഷ്ടയാ ? ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാമോ ? എല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യവും വെറുപ്പും ?
      ബാക്കി പാർട്സ് ഉടനെ കാണോ ? ഒടുക്കത്തെ ആകാംഷയ ‼️

      1. അശ്വിനി കുമാരൻ

        എന്തായാലും ഉണ്ടാകും… ?
        Thenks ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  14. ത്രിലോക്

    How cruel ??

    1. അശ്വിനി കുമാരൻ

      Sorry Da കുട്ടാ…?
      നിനക്ക് വിഷമം ആവുമെന്ന് ഞാൻ കരുതിയില്ല… ?

Comments are closed.