❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️ [??????? ????????] 332

ഹാ ഹാ” ആൽബി ധനുഷിന്റെ വാക്കുകളെ അവഗണിച്ചു സ്വയം വിരൽ ചൂണ്ടികൊണ്ട് അതുംപറഞ്ഞ് ഉറക്കെ ചിരിച്ചു… കുറച്ചു നേരത്തിനു ശേഷം ബോധമറ്റുകിടക്കുന്ന ധനുഷിനെ, ആൽബിയുടെ നിർദേശപ്രകാരം അഷിന്റെ ആൾക്കാർ ചുമെനെടുത്ത് പുറത്തേക്ക് കൊണ്ടു പോകുന്ന രംഗത്തോടെ ആ വീഡിയോ ക്ലിപ്പ് അവസാനിച്ചു.

****************************************

“എടാ ദ്രോഹി…. നീ ഞങ്ങളുടെ ധനുഷേട്ടനെ കൊന്നു… ഇപ്പോൾ എവിടെയാടാ ഞങ്ങളുടെ ധനുഷേട്ടൻ….??? പറയടാ…” ആസി കാണിച്ചുകൊടുത്ത ആ വീഡിയോ ക്ലിപ്പ് അവസാനിച്ചതും, ആദം രോഷവും സങ്കടവും സഹിക്കവയ്യാതെ ആസിയെ തള്ളി മാറ്റിയിട്ട് ഗൺമാൻ സിംഗിന് നേർക്ക് നോക്കി അലറി.

 

” ഡാ… ഞങ്ങളുടെ സാബിന് നേർക്ക് ശബ്ദമുയർത്തുന്നോടാ നീ… ” ആസിഫ്, ആദം ഗുണനായകിനു നേരെ ചീറുന്നത് കണ്ട് പിന്നിൽ നിന്ന് അവനെ വലിച്ചു താഴെയിട്ടിട്ട് ആദമിന്റെ നെഞ്ചിൽ ചവിട്ടാൻ തുടങ്ങി. അത് തികച്ചും അപ്രതീക്ഷിതമായിരുന്നതിനാൽ ആദമിന് ആസിക്കെതിരെ ഒന്നും ചെയ്യുവാൻ സാധിച്ചില്ല.

 

“ശ്… ആസിഫേ നിർത്തടാ… അവനെയിങ്ങനെ ചവിട്ടല്ലേ. മാറി നിന്നേ. അവനോട് അവന്റെ ധനുഷേട്ടൻ എവിടെയെന്നു പറയാനുള്ള ഉത്തരവാദിത്തം നമ്മൾക്കില്ലേ.”

ഗുണനായക് കസേരയിൽ നിന്നുമെഴുനേറ്റ് തന്റെ ഇരട്ടകുഴൽ തോക്കുമായി ആദമിന്റെ അടുത്തേക്ക് നടന്നു.

“എഴുനേൽക്കാതെ മുട്ടുകുത്തി നില്ല്…”

തന്റെ കൈയിലിരുന്ന തോക്കുപയോഗിച്ച്, തറയിൽ നിന്നെഴുനേൽക്കാൻ ശ്രമിച്ച ആദമിന്റെ മുട്ടുകാല് നോക്കി മനോഹർ സിംഗ് യാതൊരു ദയവുമില്ലാതെ ആഞ്ഞടിച്ചു…!

“ഹാ…!” ഗുണനായക്, തോക്കിന്റെ പിൻഭാഗം വെച്ചടിച്ചതിനാൽ തന്റെ കാൽമുട്ടുകൾ തകർന്നത് പോലെ ആദമിന് തോന്നി.

അവൻ വേദനയാൽ പുളഞ്ഞുകൊണ്ട് തല കുനിച്ച് എങ്ങനെയോ മണ്ണിൽ മുട്ടുകുത്തി നിന്നു.

“യെസ്…ഗുഡ് ബോയ്… പിള്ളേരായാൽ ഇങ്ങനെ തന്നെ വേണം… ഹാ ഹാ ” അയാളതും പറഞ്ഞ് ആസിഫിനെ നോക്കിയൊന്നു ചിരിച്ചു. അതിന്റെ പകർപ്പെന്നോണം ആസിഫിന്റെ ചുണ്ടിലും ഒരു പുഞ്ചിരിയുണ്ടായി.

35 Comments

  1. അടുത്ത പാർട്ട്‌ എപ്പോ വരും bro കട്ട waiting ആണ്

    1. അശ്വിനി കുമാരൻ

      ഈ Week Last വരും ബ്രോ.. ഇപ്പോൾ Tight Schedule ആയത് കാരണം എഴുതാൻ ഒട്ടും ടൈം കിട്ടാത്തത് കൊണ്ടാണ് story Delay ആകുന്നത്.

      1. Ok bro adipoli story annu ♥️♥️♥️

  2. ❤❤❤

  3. നിധീഷ്

    ❤❤❤❤❤

  4. Adutha part odane undavumo☹️☹️

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. ❤❤❤❤❤

  7. അടുത്ത പാർട്ടി വേഗം പോരട്ട് ഗ്യാപ്പ് ഇടല്ല് flow പേക്കു൦.പിന്നെ വേറെ കഥ എഴുതി complete ആക്കിട്ട് ഇട്ട മതി. അപ്പോൾ complicate ആക്കില്ലല്ലൊ. കഥ ചെറിയ കൺഫ്യൂഷ്യൻ വരുന്നുണ്ട്. അത് പിന്നീട് ഉള്ള ഭാഗ൦ വരു൩ൊഴക്കു൦ തീരു൦ എന്ന് വിച്ചാരിക്കുന്നു

  8. Ithu ഇപ്പോൾ സിദ്ധാർത്ഥനും കുടുംബത്തിനും ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായല്ലോ. ഒരുവശത്ത് സിദ്ധാർത്ഥിന് പാതി ജീവിച്ച് അവസ്ഥ മറുവശത്ത് അവനെ കാത്തിരിക്കുന്ന വിഷമമേറിയ ആബൽ ഘട്ടങ്ങൾ. സിദ്ധം പ്രവചിച്ചതുപോലെ അവന്റെ ഉറ്റ ചങ്ങാതിയും തേരാളിയും ആയ അർജുൻ വരവോടെ അവന്റെ ഓർമശക്തിയും തിരിച്ചു വരട്ടെ. ഇനിയങ്ങോട്ട് സംഘർഷഭരിതമായ നിമിഷങ്ങൾ ആണല്ലോ കുമാരൻ ജി.?. കാത്തിരിക്കുന്നു അടുത്ത സംഘർഷഭരിതമായ ഭാഗങ്ങൾക്കായി.

    1. അശ്വിനി കുമാരൻ

      Sure.. ?
      Thenkz Broi.. ❤️✨️
      ??

  9. കഴിഞ്ഞ രണ്ടു പാർട്ടും ശോകം, വയ്യ എഴുത്തുകാരന് വയ്യ. വലിച്ചു നീട്ടി ഇങ്ങനെ കൊണ്ട് പോകുന്നു.

    1. അശ്വിനി കുമാരൻ

      താങ്കൾക്കിത് വായിക്കാൻ താല്പര്യമില്ലെങ്കിൽ അത് വായിക്കാതിരിക്കാനുള്ള സന്മനസ്സങ്കിലും കാണിക്കണം Mister… ??

      1. വായിക്കുന്നത് കൊണ്ടാണ് കമന്റ്‌ ഇടുന്നത്, നല്ലതാണെങ്കിൽ നല്ലത് പറയും. ഇതു ഒരുമാതിരി മലയാളം സംവിധായകരെ പോലെ സിനിമ റിവ്യൂ ചെയ്യുന്നവർക്ക് ഇട്ടു കൊട്ടിയം പോലെ ഡയലോഗ് അടിക്കരുത്. ഓരോ സ്ഥലത്തു എഴുത്ത് അരോചകം ആണ് പിന്നെ കഴിഞ്ഞ പാർട്ടിൽ കഥാ നായകന് ചെറിയൊരു സ്പേസ് പിന്നെ എന്തൊക്കെയോ എവിടെക്കൊയോ കൊണ്ട് പോകുന്നു കഥയെ. ഇമോഷൻസ് പിന്നെ കുറ്റപ്പെടുത്തലുകൾ അവ ഒക്കെ ബോർ ആയി തോന്നുന്നു. വയ്യ എഴുത്തുകാരന് വയ്യ മിസ്റ്റർ.

        1. അന്ദ്രു

          പറ്റില്ലെങ്കിൽ നീ വായിക്കണ്ട നിർത്തി പോടോ കെടന്ന് കോണക്കാതെ

          1. കൊണക്കണോ വേണ്ടയൊന്നു ഞാൻ തീരുമാനിക്കും. അഭിപ്രായം പറയേണ്ടത് പറയേം ചെയ്യും. നീ പോയി നിന്റെ പണി നോക്ക്.

        2. മനോരോഗി

          നിയേത മലരേ.. തനിക്ക് മാത്രേ ഈ വയ്യായ്ക ഉള്ളൂ… കെട്ടെറങ്ങുമ്പോ വന്ന് വായീര്.. ഓരോ പടു skyകൾ ?

          1. വയ്യായ്ക എഴുത്ത് കാരന്, കേട്ടറങ്ങുമ്പോൾ എന്നത്, താൻ സ്വയം മനസ്സിരിത്തി വായിച്ചാൽ കെട്ടു ആർക്കാന്നു മനസ്സിലാവും. ആര് എന്ത് പറഞ്ഞാലും അപ്പൊ ഇടുന്ന ഒരു വാക്ക് കെട്ടു.

          2. മനോരോഗി

            ഒന്ന് പോടെയ്.. ഒരു കഥ എഴുതാൻ എത്രത്തോളം പാടുണ്ട് ന്ന് അറിയണേൽ ഒന്ന് എഴുതിനോക്ക്…അല്ലാണ്ട് എഴുതുന്നവരുടെ കമന്റി പോയി കൊണച്ചാ ഇതുപോലെ കേൾക്കേണ്ടി വന്നെന്നിരിക്കും… എഴുത്ത്കാരൻ മാന്യമായി സംസാരിച്ചത് അതവന്റെ കമന്റ് ബോക്സ്‌ ആയതുകൊണ്ടാ.. തന്നെപോലുള്ള മെഴുകിയ കമന്റ് ഇടുന്നോരെ ഇന്ന് കാണാൻ തുടങ്ങിയതല്ല… ചുമ്മാ അടിച്ച ഡയലോഗ് തിരിച്ചടിക്കാതെ എണീറ്റ് പോടെയ്

          3. മലർ നിന്റെ തന്ത , പിന്നെ നിന്റെ കൈയിൽ എറിയാൻ പണം ഉണ്ടോ. ഉണ്ട്‌ എങ്കിൽ തരാടാ നിനക്ക് കഥ, അഭിപ്രായം പറഞ്ഞത് എഴുത്തിനോട്, നീ ആര് മലരേ

        3. ന്നാ താൻ വന്ന് കഥ എഴുത് ?.

          1. ആസ്വാധനവും എഴുത്തും 2 രണ്ടാണ്, എഴുത്തിൽ ഒരു ആത്മാവുണ്ട്. അത് നഷ്ടപെടുമ്പോൾ കഥ ഇഴയും. പിന്നെ ഇവിടെ ഈ കഥയിൽ ഹീറോയുടെ സിസ്റ്റർ ചെയുന്ന രോഷ പ്രകടനങ്ങൾ ദഹിക്കുന്നില്ല. പിന്നെ ഹോസ്പിറ്റൽ ഡയലോഗ്സ്.

  10. മനോരോഗി

    ഞാനിത്രയും ക്രൂരനാരുന്നോ ?

    1. അശ്വിനി കുമാരൻ

      എന്നാടാ മോനുസേ ക്രൂരത കൂടി പോയോ… ??

  11. ee part kurachukoodi interesting aayittundu. lag ottumilla
    good attempt again.

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Santhosh Ser.. ❤️✨️?

  12. കണ്ടു വായിച്ചിട്ട പറയാം ഇച്ചിരി ബിസി ആണ്

  13. Truly,I dont understand anything from this part..?
    Maybe the next part could make it clear..?
    I like the way u try to express the feelings …??
    U r really a skilled writer??
    Think u will come apart with the next part soon .wait eagerly beautiful❤️

    1. അശ്വിനി കുമാരൻ

      What… ?
      അടുത്തതിൽ എല്ലാം ക്ലിയർ ചെയ്യാൻ ശ്രമിക്കാം… ?
      Any way താങ്ക്യൂ Very Much… ?❤️✨️

    2. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      നീ എന്ത് ദുഷ്ടയാ ? ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാമോ ? എല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യവും വെറുപ്പും ?
      ബാക്കി പാർട്സ് ഉടനെ കാണോ ? ഒടുക്കത്തെ ആകാംഷയ ‼️

      1. അശ്വിനി കുമാരൻ

        എന്തായാലും ഉണ്ടാകും… ?
        Thenks ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  14. ത്രിലോക്

    How cruel ??

    1. അശ്വിനി കുമാരൻ

      Sorry Da കുട്ടാ…?
      നിനക്ക് വിഷമം ആവുമെന്ന് ഞാൻ കരുതിയില്ല… ?

Comments are closed.