❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️ [??????? ????????] 332

ഗുണനായക് തിരിച്ചു വന്നിട്ടുണ്ട്… അയാൾ അവിടേക്ക് തിരിച്ചു വന്നതോടെ അതിപ്പോൾ നമ്മുടെ പഴയ കോളേജല്ല.. നരകമാണ് നരകം…”

“എന്ത്… അപ്പോൾ കഴിഞ്ഞ തിങ്കളാഴ്ച അയാൾ വന്നിരുന്നോ… എന്നിട്ടെന്താണ് സംഭവിച്ചത്…” സിതാര വിക്കി വിക്കി ചോദിച്ചു..

 

നിഖില :”അയാളിപ്പോൾ കോളേജിലെ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ട് അയാളുടെ പുതിയൊരു നിയമസംഹിത നടപ്പിലാക്കിയിരിക്കുകയാണ്. സമൂഹത്തിൽ കോളേജിനുള്ള നല്ല പേര് നശിപ്പിക്കുകയും, വിദ്യാർത്ഥികളെ കൊല്ലാകൊല ചെയ്യുകയുമാണ് അയാളുടെ ലക്ഷ്യം…”

 

“നീ കാര്യങ്ങളെന്താണെന്നു വെച്ചാൽ തെളിച്ചു പറ.. നിഖിലേ..” സിതാരയുടെയുള്ളിൽ ഭയം പതഞ്ഞുപൊന്തി തുടങ്ങിയിരുന്നു.

നിഖില തുടർന്ന് പറഞ്ഞ കാര്യങ്ങൾ കേട്ട് സിതാരയ്ക്ക് ഭയവും നടുക്കവുമുണ്ടായി…

*****************************************

സിദ്ധാർഥിനെ കണ്ട് സംസാരിച്ച് സിന്ധുവും, നിഖിലയും പോയതിനു ശേഷം സിദ്ധാർഥിന് ഭാമ ഒന്നരയോടെ ഉച്ചഭക്ഷണം നൽകുകയും ചെയ്തു.

 

“ഭാമേ, സിദ്ധുവിന് ഭക്ഷണം കൊടുത്തു കഴിഞ്ഞെങ്കിൽ കുറച്ച് കഴിഞ്ഞ് മരുന്നും കൊടുത്തിട്ട് അവനെ കട്ടിലിൽ കിടത്തിക്കോളൂ… കുറച്ച് നേരം അവനുറങ്ങട്ടെ…

വൈകിട്ട് നാലരയ്ക്ക് സിദ്ധാർഥിന്റെ ശസ്ത്രക്രിയയുടെ മുറിവ് ഡ്രസ്സ്‌ ചെയ്യിക്കാൻ പോകേണ്ടതുണ്ട്… ഞാൻ കുറച്ച് കഴിഞ്ഞ് വരാം.” അപ്പോഴാണ് ഡൈനിംഗ് റൂമിലേക്ക് കടന്നു വന്ന റാം അവളോട് നിർദ്ദേശിച്ചത്.

 

“മ്മ് ശെരി…” സത്യഭാമ, റാമിന്റെ മുഖത്ത് നോക്കാതെയൊരു ഒഴുക്കൻ മട്ടിൽ മറുപടി നൽകിയിട്ട് സിദ്ധാർഥിന്റെ വായും മുഖവും കഴുകികൊടുത്തിട്ട് അവനെയും കൊണ്ട് താഴെയുള്ള ബെഡ്റൂമിലേക്ക് നീങ്ങി.

“അമ്മ്മേ… മ്മയെന്താ ച്ഛനോടും ചെച്ചിയൊടും ഒന്ന്നും മിണ്ണ്ടാത്തത്…???” റൂമിലിരിക്കവേ സിദ്ധാർഥ് സത്യഭാമയോടായി ചോദിച്ചു.

“ഒന്നുമില്ല കുട്ടാ… എന്റെ മോൻ അതേപറ്റിയൊന്നും ചിന്തിക്കണ്ടാ…സമാധാനമായിരിക്കു… ദാ നീയി മരുന്ന് കഴിച്ചേ..”

35 Comments

  1. അടുത്ത പാർട്ട്‌ എപ്പോ വരും bro കട്ട waiting ആണ്

    1. അശ്വിനി കുമാരൻ

      ഈ Week Last വരും ബ്രോ.. ഇപ്പോൾ Tight Schedule ആയത് കാരണം എഴുതാൻ ഒട്ടും ടൈം കിട്ടാത്തത് കൊണ്ടാണ് story Delay ആകുന്നത്.

      1. Ok bro adipoli story annu ♥️♥️♥️

  2. ❤❤❤

  3. നിധീഷ്

    ❤❤❤❤❤

  4. Adutha part odane undavumo☹️☹️

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. ❤❤❤❤❤

  7. അടുത്ത പാർട്ടി വേഗം പോരട്ട് ഗ്യാപ്പ് ഇടല്ല് flow പേക്കു൦.പിന്നെ വേറെ കഥ എഴുതി complete ആക്കിട്ട് ഇട്ട മതി. അപ്പോൾ complicate ആക്കില്ലല്ലൊ. കഥ ചെറിയ കൺഫ്യൂഷ്യൻ വരുന്നുണ്ട്. അത് പിന്നീട് ഉള്ള ഭാഗ൦ വരു൩ൊഴക്കു൦ തീരു൦ എന്ന് വിച്ചാരിക്കുന്നു

  8. Ithu ഇപ്പോൾ സിദ്ധാർത്ഥനും കുടുംബത്തിനും ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായല്ലോ. ഒരുവശത്ത് സിദ്ധാർത്ഥിന് പാതി ജീവിച്ച് അവസ്ഥ മറുവശത്ത് അവനെ കാത്തിരിക്കുന്ന വിഷമമേറിയ ആബൽ ഘട്ടങ്ങൾ. സിദ്ധം പ്രവചിച്ചതുപോലെ അവന്റെ ഉറ്റ ചങ്ങാതിയും തേരാളിയും ആയ അർജുൻ വരവോടെ അവന്റെ ഓർമശക്തിയും തിരിച്ചു വരട്ടെ. ഇനിയങ്ങോട്ട് സംഘർഷഭരിതമായ നിമിഷങ്ങൾ ആണല്ലോ കുമാരൻ ജി.?. കാത്തിരിക്കുന്നു അടുത്ത സംഘർഷഭരിതമായ ഭാഗങ്ങൾക്കായി.

    1. അശ്വിനി കുമാരൻ

      Sure.. ?
      Thenkz Broi.. ❤️✨️
      ??

  9. കഴിഞ്ഞ രണ്ടു പാർട്ടും ശോകം, വയ്യ എഴുത്തുകാരന് വയ്യ. വലിച്ചു നീട്ടി ഇങ്ങനെ കൊണ്ട് പോകുന്നു.

    1. അശ്വിനി കുമാരൻ

      താങ്കൾക്കിത് വായിക്കാൻ താല്പര്യമില്ലെങ്കിൽ അത് വായിക്കാതിരിക്കാനുള്ള സന്മനസ്സങ്കിലും കാണിക്കണം Mister… ??

      1. വായിക്കുന്നത് കൊണ്ടാണ് കമന്റ്‌ ഇടുന്നത്, നല്ലതാണെങ്കിൽ നല്ലത് പറയും. ഇതു ഒരുമാതിരി മലയാളം സംവിധായകരെ പോലെ സിനിമ റിവ്യൂ ചെയ്യുന്നവർക്ക് ഇട്ടു കൊട്ടിയം പോലെ ഡയലോഗ് അടിക്കരുത്. ഓരോ സ്ഥലത്തു എഴുത്ത് അരോചകം ആണ് പിന്നെ കഴിഞ്ഞ പാർട്ടിൽ കഥാ നായകന് ചെറിയൊരു സ്പേസ് പിന്നെ എന്തൊക്കെയോ എവിടെക്കൊയോ കൊണ്ട് പോകുന്നു കഥയെ. ഇമോഷൻസ് പിന്നെ കുറ്റപ്പെടുത്തലുകൾ അവ ഒക്കെ ബോർ ആയി തോന്നുന്നു. വയ്യ എഴുത്തുകാരന് വയ്യ മിസ്റ്റർ.

        1. അന്ദ്രു

          പറ്റില്ലെങ്കിൽ നീ വായിക്കണ്ട നിർത്തി പോടോ കെടന്ന് കോണക്കാതെ

          1. കൊണക്കണോ വേണ്ടയൊന്നു ഞാൻ തീരുമാനിക്കും. അഭിപ്രായം പറയേണ്ടത് പറയേം ചെയ്യും. നീ പോയി നിന്റെ പണി നോക്ക്.

        2. മനോരോഗി

          നിയേത മലരേ.. തനിക്ക് മാത്രേ ഈ വയ്യായ്ക ഉള്ളൂ… കെട്ടെറങ്ങുമ്പോ വന്ന് വായീര്.. ഓരോ പടു skyകൾ ?

          1. വയ്യായ്ക എഴുത്ത് കാരന്, കേട്ടറങ്ങുമ്പോൾ എന്നത്, താൻ സ്വയം മനസ്സിരിത്തി വായിച്ചാൽ കെട്ടു ആർക്കാന്നു മനസ്സിലാവും. ആര് എന്ത് പറഞ്ഞാലും അപ്പൊ ഇടുന്ന ഒരു വാക്ക് കെട്ടു.

          2. മനോരോഗി

            ഒന്ന് പോടെയ്.. ഒരു കഥ എഴുതാൻ എത്രത്തോളം പാടുണ്ട് ന്ന് അറിയണേൽ ഒന്ന് എഴുതിനോക്ക്…അല്ലാണ്ട് എഴുതുന്നവരുടെ കമന്റി പോയി കൊണച്ചാ ഇതുപോലെ കേൾക്കേണ്ടി വന്നെന്നിരിക്കും… എഴുത്ത്കാരൻ മാന്യമായി സംസാരിച്ചത് അതവന്റെ കമന്റ് ബോക്സ്‌ ആയതുകൊണ്ടാ.. തന്നെപോലുള്ള മെഴുകിയ കമന്റ് ഇടുന്നോരെ ഇന്ന് കാണാൻ തുടങ്ങിയതല്ല… ചുമ്മാ അടിച്ച ഡയലോഗ് തിരിച്ചടിക്കാതെ എണീറ്റ് പോടെയ്

          3. മലർ നിന്റെ തന്ത , പിന്നെ നിന്റെ കൈയിൽ എറിയാൻ പണം ഉണ്ടോ. ഉണ്ട്‌ എങ്കിൽ തരാടാ നിനക്ക് കഥ, അഭിപ്രായം പറഞ്ഞത് എഴുത്തിനോട്, നീ ആര് മലരേ

        3. ന്നാ താൻ വന്ന് കഥ എഴുത് ?.

          1. ആസ്വാധനവും എഴുത്തും 2 രണ്ടാണ്, എഴുത്തിൽ ഒരു ആത്മാവുണ്ട്. അത് നഷ്ടപെടുമ്പോൾ കഥ ഇഴയും. പിന്നെ ഇവിടെ ഈ കഥയിൽ ഹീറോയുടെ സിസ്റ്റർ ചെയുന്ന രോഷ പ്രകടനങ്ങൾ ദഹിക്കുന്നില്ല. പിന്നെ ഹോസ്പിറ്റൽ ഡയലോഗ്സ്.

  10. മനോരോഗി

    ഞാനിത്രയും ക്രൂരനാരുന്നോ ?

    1. അശ്വിനി കുമാരൻ

      എന്നാടാ മോനുസേ ക്രൂരത കൂടി പോയോ… ??

  11. ee part kurachukoodi interesting aayittundu. lag ottumilla
    good attempt again.

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Santhosh Ser.. ❤️✨️?

  12. കണ്ടു വായിച്ചിട്ട പറയാം ഇച്ചിരി ബിസി ആണ്

  13. Truly,I dont understand anything from this part..?
    Maybe the next part could make it clear..?
    I like the way u try to express the feelings …??
    U r really a skilled writer??
    Think u will come apart with the next part soon .wait eagerly beautiful❤️

    1. അശ്വിനി കുമാരൻ

      What… ?
      അടുത്തതിൽ എല്ലാം ക്ലിയർ ചെയ്യാൻ ശ്രമിക്കാം… ?
      Any way താങ്ക്യൂ Very Much… ?❤️✨️

    2. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      നീ എന്ത് ദുഷ്ടയാ ? ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാമോ ? എല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യവും വെറുപ്പും ?
      ബാക്കി പാർട്സ് ഉടനെ കാണോ ? ഒടുക്കത്തെ ആകാംഷയ ‼️

      1. അശ്വിനി കുമാരൻ

        എന്തായാലും ഉണ്ടാകും… ?
        Thenks ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  14. ത്രിലോക്

    How cruel ??

    1. അശ്വിനി കുമാരൻ

      Sorry Da കുട്ടാ…?
      നിനക്ക് വിഷമം ആവുമെന്ന് ഞാൻ കരുതിയില്ല… ?

Comments are closed.