തമ്പുരാനോടൊപ്പം അഗസ്ത്യഗിരി മനയിലെത്തിയ തന്നെ സ്വീകരിച്ച ഭൈരവൻ നമ്പൂതിരി, തന്നെ ഒറ്റയ്ക്ക് കാണണമെന്ന് പറയുകയും,
അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം താൻ അദ്ദേഹത്തിന്റെ ധ്യാനമുറിയിൽ ചെന്ന് അദ്ദേഹവുമായി സന്ധിക്കുകയുണ്ടായി.
നമ്പൂതിരിപ്പാടിനെ കാണാൻ പോകുന്നതിനു മുൻപ് തമ്പുരാൻ തനിക്ക് ചില നിർദേശങ്ങൾ നൽകി.. അതിലെ പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു,
നമ്പൂതിരിപ്പാടിനോട് എനിക്ക് സംശയമുള്ള, ന്യായമായ കാര്യങ്ങൾ മാത്രമേ ചോദിക്കാവു എന്നും, അദ്ദേഹം നൽകുന്ന ഉത്തരം കൊണ്ട് തൃപ്തിപ്പെട്ടു കൊള്ളണമെന്നും അദ്ദേഹം പറയുന്ന പ്രവചനങ്ങളെല്ലാം അച്ചട്ടായിരിക്കുമെന്നും,
തനിക്ക് അദ്ദേഹം തരുന്ന മുന്നറിയിപ്പുകളും നിർദ്ദേശങ്ങളുമെല്ലാം എപ്പോഴും മനസ്സിലുണ്ടാകണമെന്നും അത് ആരോടും തന്നെ പുറത്ത് വിടാതെ രഹസ്യമായി സൂക്ഷിക്കണമെന്നും തമ്പുരാൻ പറഞ്ഞു കൊടുത്തതിനു ശേഷമാണ് അവൻ ഭൈരവൻ നമ്പൂതിരിപ്പാടിനെ കാണാനായി പോയത്.
അവിടെ വെച്ച് അർജുന്റെ ഉള്ളിലുള്ള ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം ഉത്തരം നൽകിയതിന് ശേഷം, സിദ്ധാർഥിന്റെ ജീവിതത്തിൽ ഇനി സംഭവിച്ചേക്കാവുന്ന ചില സംഭവങ്ങളെകുറിച്ചും ആ മഹാസിദ്ധൻ ചില സൂചനകൾ തന്നിരുന്നു…
തികച്ചും ഗൂഢർത്ഥങ്ങൾ നിറഞ്ഞവ… ഒരു സാധാരണ മനുഷ്യന് അത്ര പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലുള്ളവ.. നമ്പൂതിരിപ്പാടദേഹം പറഞ്ഞതിന്റെ സാരംശമിങ്ങനെയായിരുന്നു…
‘സിദ്ധാർഥ്, ഇതിഹാസ കുരുവംശകഥയിലെ മഹാവ്രതിയായ രാധേയനും, തന്റെ സുഖഭോഗമയമായ രാജകീയ ജീവിതമുപേക്ഷിച്ചു ലോകത്തിന്റെ ദുഃഖങ്ങൾക്ക് അരുതിവരുത്താൻ പുറപ്പെട്ടിറങ്ങിയ മഹാത്മാവായ ഗൗതമസിദ്ധാർഥനും തുല്യരീതിയിൽ ചേർന്ന ഒരു അപൂർവ ജന്മമാണ്.
‘പണ്ട്, കുരുക്ഷേത്രയുദ്ധ കളത്തിൽ അധർമ്മപാതയിൽ നിലകൊണ്ട് അർജുനനോടെതിർത്ത മഹാരഥിയും ധർമ്മാത്മാവുമായ കർണൻ,
തന്റെ വളരെധികം അനർഘമായ നിമിഷത്തിൽ തന്റെ ശത്രുവിനെ വധിക്കുവാനുതകുന്ന
അസ്ത്രശസ്ത്രങ്ങളെ, ബ്രാഹ്മണ ശാപം മൂലം മറന്നുപോകുകയും വീരചരമം പ്രാപിക്കുകയും ചെയ്തെങ്കിൽ,
അടുത്ത പാർട്ട് എപ്പോ വരും bro കട്ട waiting ആണ്
ഈ Week Last വരും ബ്രോ.. ഇപ്പോൾ Tight Schedule ആയത് കാരണം എഴുതാൻ ഒട്ടും ടൈം കിട്ടാത്തത് കൊണ്ടാണ് story Delay ആകുന്നത്.
Ok bro adipoli story annu ♥️♥️♥️
❤❤❤
❤❤❤❤❤
Adutha part odane undavumo☹️☹️
❤️❤️❤️
❤❤❤❤❤
അടുത്ത പാർട്ടി വേഗം പോരട്ട് ഗ്യാപ്പ് ഇടല്ല് flow പേക്കു൦.പിന്നെ വേറെ കഥ എഴുതി complete ആക്കിട്ട് ഇട്ട മതി. അപ്പോൾ complicate ആക്കില്ലല്ലൊ. കഥ ചെറിയ കൺഫ്യൂഷ്യൻ വരുന്നുണ്ട്. അത് പിന്നീട് ഉള്ള ഭാഗ൦ വരു൩ൊഴക്കു൦ തീരു൦ എന്ന് വിച്ചാരിക്കുന്നു
Ithu ഇപ്പോൾ സിദ്ധാർത്ഥനും കുടുംബത്തിനും ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായല്ലോ. ഒരുവശത്ത് സിദ്ധാർത്ഥിന് പാതി ജീവിച്ച് അവസ്ഥ മറുവശത്ത് അവനെ കാത്തിരിക്കുന്ന വിഷമമേറിയ ആബൽ ഘട്ടങ്ങൾ. സിദ്ധം പ്രവചിച്ചതുപോലെ അവന്റെ ഉറ്റ ചങ്ങാതിയും തേരാളിയും ആയ അർജുൻ വരവോടെ അവന്റെ ഓർമശക്തിയും തിരിച്ചു വരട്ടെ. ഇനിയങ്ങോട്ട് സംഘർഷഭരിതമായ നിമിഷങ്ങൾ ആണല്ലോ കുമാരൻ ജി.?. കാത്തിരിക്കുന്നു അടുത്ത സംഘർഷഭരിതമായ ഭാഗങ്ങൾക്കായി.
Sure.. ?
Thenkz Broi.. ❤️✨️
??
കഴിഞ്ഞ രണ്ടു പാർട്ടും ശോകം, വയ്യ എഴുത്തുകാരന് വയ്യ. വലിച്ചു നീട്ടി ഇങ്ങനെ കൊണ്ട് പോകുന്നു.
താങ്കൾക്കിത് വായിക്കാൻ താല്പര്യമില്ലെങ്കിൽ അത് വായിക്കാതിരിക്കാനുള്ള സന്മനസ്സങ്കിലും കാണിക്കണം Mister… ??
വായിക്കുന്നത് കൊണ്ടാണ് കമന്റ് ഇടുന്നത്, നല്ലതാണെങ്കിൽ നല്ലത് പറയും. ഇതു ഒരുമാതിരി മലയാളം സംവിധായകരെ പോലെ സിനിമ റിവ്യൂ ചെയ്യുന്നവർക്ക് ഇട്ടു കൊട്ടിയം പോലെ ഡയലോഗ് അടിക്കരുത്. ഓരോ സ്ഥലത്തു എഴുത്ത് അരോചകം ആണ് പിന്നെ കഴിഞ്ഞ പാർട്ടിൽ കഥാ നായകന് ചെറിയൊരു സ്പേസ് പിന്നെ എന്തൊക്കെയോ എവിടെക്കൊയോ കൊണ്ട് പോകുന്നു കഥയെ. ഇമോഷൻസ് പിന്നെ കുറ്റപ്പെടുത്തലുകൾ അവ ഒക്കെ ബോർ ആയി തോന്നുന്നു. വയ്യ എഴുത്തുകാരന് വയ്യ മിസ്റ്റർ.
പറ്റില്ലെങ്കിൽ നീ വായിക്കണ്ട നിർത്തി പോടോ കെടന്ന് കോണക്കാതെ
കൊണക്കണോ വേണ്ടയൊന്നു ഞാൻ തീരുമാനിക്കും. അഭിപ്രായം പറയേണ്ടത് പറയേം ചെയ്യും. നീ പോയി നിന്റെ പണി നോക്ക്.
നിയേത മലരേ.. തനിക്ക് മാത്രേ ഈ വയ്യായ്ക ഉള്ളൂ… കെട്ടെറങ്ങുമ്പോ വന്ന് വായീര്.. ഓരോ പടു skyകൾ ?
വയ്യായ്ക എഴുത്ത് കാരന്, കേട്ടറങ്ങുമ്പോൾ എന്നത്, താൻ സ്വയം മനസ്സിരിത്തി വായിച്ചാൽ കെട്ടു ആർക്കാന്നു മനസ്സിലാവും. ആര് എന്ത് പറഞ്ഞാലും അപ്പൊ ഇടുന്ന ഒരു വാക്ക് കെട്ടു.
ഒന്ന് പോടെയ്.. ഒരു കഥ എഴുതാൻ എത്രത്തോളം പാടുണ്ട് ന്ന് അറിയണേൽ ഒന്ന് എഴുതിനോക്ക്…അല്ലാണ്ട് എഴുതുന്നവരുടെ കമന്റി പോയി കൊണച്ചാ ഇതുപോലെ കേൾക്കേണ്ടി വന്നെന്നിരിക്കും… എഴുത്ത്കാരൻ മാന്യമായി സംസാരിച്ചത് അതവന്റെ കമന്റ് ബോക്സ് ആയതുകൊണ്ടാ.. തന്നെപോലുള്ള മെഴുകിയ കമന്റ് ഇടുന്നോരെ ഇന്ന് കാണാൻ തുടങ്ങിയതല്ല… ചുമ്മാ അടിച്ച ഡയലോഗ് തിരിച്ചടിക്കാതെ എണീറ്റ് പോടെയ്
മലർ നിന്റെ തന്ത , പിന്നെ നിന്റെ കൈയിൽ എറിയാൻ പണം ഉണ്ടോ. ഉണ്ട് എങ്കിൽ തരാടാ നിനക്ക് കഥ, അഭിപ്രായം പറഞ്ഞത് എഴുത്തിനോട്, നീ ആര് മലരേ
ന്നാ താൻ വന്ന് കഥ എഴുത് ?.
ആസ്വാധനവും എഴുത്തും 2 രണ്ടാണ്, എഴുത്തിൽ ഒരു ആത്മാവുണ്ട്. അത് നഷ്ടപെടുമ്പോൾ കഥ ഇഴയും. പിന്നെ ഇവിടെ ഈ കഥയിൽ ഹീറോയുടെ സിസ്റ്റർ ചെയുന്ന രോഷ പ്രകടനങ്ങൾ ദഹിക്കുന്നില്ല. പിന്നെ ഹോസ്പിറ്റൽ ഡയലോഗ്സ്.
ഞാനിത്രയും ക്രൂരനാരുന്നോ ?
എന്നാടാ മോനുസേ ക്രൂരത കൂടി പോയോ… ??
ee part kurachukoodi interesting aayittundu. lag ottumilla
good attempt again.
താങ്ക്യൂ Santhosh Ser.. ❤️✨️?
കണ്ടു വായിച്ചിട്ട പറയാം ഇച്ചിരി ബിസി ആണ്
Truly,I dont understand anything from this part..?
Maybe the next part could make it clear..?
I like the way u try to express the feelings …??
U r really a skilled writer??
Think u will come apart with the next part soon .wait eagerly beautiful❤️
What… ?
അടുത്തതിൽ എല്ലാം ക്ലിയർ ചെയ്യാൻ ശ്രമിക്കാം… ?
Any way താങ്ക്യൂ Very Much… ?❤️✨️
നീ എന്ത് ദുഷ്ടയാ ? ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാമോ ? എല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യവും വെറുപ്പും ?
ബാക്കി പാർട്സ് ഉടനെ കാണോ ? ഒടുക്കത്തെ ആകാംഷയ ‼️
എന്തായാലും ഉണ്ടാകും… ?
Thenks ❤️✨️
????
❤️✨️❤️✨️
How cruel ??
Sorry Da കുട്ടാ…?
നിനക്ക് വിഷമം ആവുമെന്ന് ഞാൻ കരുതിയില്ല… ?