❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️ [??????? ????????] 332

****************************************

സിദ്ധാർഥിന്റെ അച്ഛൻ റാം ചന്ദ്രൻ, സിദ്ധാർഥിന്റെ മെഡിക്കൽ കണ്ടിഷൻ ചെക്ക് ചെയ്യുന്ന ഡോക്ടർ അനന്തകൃഷ്ണന്റെ കാബിനിൽ ഇരിക്കുകയാണ്. അയാളുടെ കൂടെ സിതാരയുമുണ്ടായിരുന്നു…

 

“See മിസ്റ്റർ Dr. Ramchandran, സിദ്ധാർഥിന്റെ Previous കണ്ടിഷനെ താങ്കൾ ട്രീറ്റ്‌ ചെയ്തിട്ടുള്ള നിലയ്ക്ക് ഈയൊരു ക്രിട്ടിക്കൽ കണ്ടിഷൻ താങ്കൾ തന്നെ കൈകാര്യം ചെയ്യുന്നതായിരിക്കും നല്ലത്. ബ്രെയിനിൽ ഒരു Major Blood Clot ആണ് ഉണ്ടായിരിക്കുന്നത്. ”

അനന്തകൃഷ്ണൻ മുഖവുരയില്ലാതെ പറഞ്ഞു തുടങ്ങി.

“Blood Clot…! ഇതേ കണ്ടിഷൻ തന്നെയാണ് ഡോക്ടർ, പണ്ട് അവന് നേരിടേണ്ടി വന്നത്. റാമിന്റെയുള്ളിൽ ആശങ്കയുയർന്നു.

“അങ്ങനെയെങ്കിൽ ആ കണ്ടീഷനും, ഈയൊരു കണ്ടീഷന്നും ഉണ്ടാകാനുള്ള കാരണം ഒന്ന് തന്നെയായിരിക്കും. കാരണം സിദ്ധാർഥിന്റെ തലയ്ക്കു പുറകിലാണ് clot ഉണ്ടായിരിക്കുന്നത്…അതും തലയ്ക്ക് ശക്തമായ പ്രഹരമേറ്റത് കാരണമുണ്ടായതാണ്.

സാധാ വെഹിക്കിൾ ആക്‌സിഡന്റിൽ ഇത്തരത്തിലുള്ള മുറിവുകളൊന്നും ഉണ്ടാവുകയില്ലയില്ലെന്നു താങ്കൾക്കറിയാമല്ലോ…!” ഡോക്ടർ റാമിനോടായി വിശദീകരിച്ചു.

“എന്ത്… ആദം പറഞ്ഞത് പോലെ അപ്പോഴത് സിദ്ധാർത്ഥിനെ ആരോ വിദ്വേഷവും പകയും മൂലം ആക്രമിച്ചപ്പോൾ അവനെയവർ പുറകിൽ നിന്ന് തലയ്ക്കടിച്ചത് മൂലമുണ്ടായതാണോ…???” റാം ആ ചോദ്യം തന്നോട് തന്നെ ചോദിച്ചു.

എന്നിട്ടയാൾ സിതാരയെ വിഷമത്തോടെ നോക്കി. അവൾ കരിങ്കല്ല് പോലെ നിശ്ചലയായിരിക്കുകയാണ്.

ഡോക്ടറിൽ നിന്ന്, ‘തലയുടെ പുറകിൽ അടിയേറ്റത് കാരണം സിദ്ധാർഥിന്റെ തലച്ചോറിൽ Blood Clot ഉണ്ടായിരിക്കുന്നു’ എന്ന വിവരം ശ്രവിച്ചതോടെ സിതാരയുടെ മനസ്സാകെ മരവിച്ചുപോയിരുന്നു.

തന്റെ അച്ഛനും ആ ഡോക്ടറും തമ്മിൽ പിനീടെന്തോ സംസാരിക്കുന്നത് അവൾ കേട്ടെങ്കിലും അവളുടെ മനസ്സ് വേറെങ്ങോ ആയിരുന്നു…

അനന്തകൃഷ്ണൻ : “ശെരി മിസ്റ്റർ റാംചന്ദ്രൻ.. സിദ്ധാർഥിന് ഇവിടെ സർജറി നടത്താതെ കിൻസിൽ വെച്ച് നടത്തുന്നതായിരിക്കും കൂടുതൽ ബെറ്റർ.

35 Comments

  1. അടുത്ത പാർട്ട്‌ എപ്പോ വരും bro കട്ട waiting ആണ്

    1. അശ്വിനി കുമാരൻ

      ഈ Week Last വരും ബ്രോ.. ഇപ്പോൾ Tight Schedule ആയത് കാരണം എഴുതാൻ ഒട്ടും ടൈം കിട്ടാത്തത് കൊണ്ടാണ് story Delay ആകുന്നത്.

      1. Ok bro adipoli story annu ♥️♥️♥️

  2. ❤❤❤

  3. നിധീഷ്

    ❤❤❤❤❤

  4. Adutha part odane undavumo☹️☹️

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. ❤❤❤❤❤

  7. അടുത്ത പാർട്ടി വേഗം പോരട്ട് ഗ്യാപ്പ് ഇടല്ല് flow പേക്കു൦.പിന്നെ വേറെ കഥ എഴുതി complete ആക്കിട്ട് ഇട്ട മതി. അപ്പോൾ complicate ആക്കില്ലല്ലൊ. കഥ ചെറിയ കൺഫ്യൂഷ്യൻ വരുന്നുണ്ട്. അത് പിന്നീട് ഉള്ള ഭാഗ൦ വരു൩ൊഴക്കു൦ തീരു൦ എന്ന് വിച്ചാരിക്കുന്നു

  8. Ithu ഇപ്പോൾ സിദ്ധാർത്ഥനും കുടുംബത്തിനും ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായല്ലോ. ഒരുവശത്ത് സിദ്ധാർത്ഥിന് പാതി ജീവിച്ച് അവസ്ഥ മറുവശത്ത് അവനെ കാത്തിരിക്കുന്ന വിഷമമേറിയ ആബൽ ഘട്ടങ്ങൾ. സിദ്ധം പ്രവചിച്ചതുപോലെ അവന്റെ ഉറ്റ ചങ്ങാതിയും തേരാളിയും ആയ അർജുൻ വരവോടെ അവന്റെ ഓർമശക്തിയും തിരിച്ചു വരട്ടെ. ഇനിയങ്ങോട്ട് സംഘർഷഭരിതമായ നിമിഷങ്ങൾ ആണല്ലോ കുമാരൻ ജി.?. കാത്തിരിക്കുന്നു അടുത്ത സംഘർഷഭരിതമായ ഭാഗങ്ങൾക്കായി.

    1. അശ്വിനി കുമാരൻ

      Sure.. ?
      Thenkz Broi.. ❤️✨️
      ??

  9. കഴിഞ്ഞ രണ്ടു പാർട്ടും ശോകം, വയ്യ എഴുത്തുകാരന് വയ്യ. വലിച്ചു നീട്ടി ഇങ്ങനെ കൊണ്ട് പോകുന്നു.

    1. അശ്വിനി കുമാരൻ

      താങ്കൾക്കിത് വായിക്കാൻ താല്പര്യമില്ലെങ്കിൽ അത് വായിക്കാതിരിക്കാനുള്ള സന്മനസ്സങ്കിലും കാണിക്കണം Mister… ??

      1. വായിക്കുന്നത് കൊണ്ടാണ് കമന്റ്‌ ഇടുന്നത്, നല്ലതാണെങ്കിൽ നല്ലത് പറയും. ഇതു ഒരുമാതിരി മലയാളം സംവിധായകരെ പോലെ സിനിമ റിവ്യൂ ചെയ്യുന്നവർക്ക് ഇട്ടു കൊട്ടിയം പോലെ ഡയലോഗ് അടിക്കരുത്. ഓരോ സ്ഥലത്തു എഴുത്ത് അരോചകം ആണ് പിന്നെ കഴിഞ്ഞ പാർട്ടിൽ കഥാ നായകന് ചെറിയൊരു സ്പേസ് പിന്നെ എന്തൊക്കെയോ എവിടെക്കൊയോ കൊണ്ട് പോകുന്നു കഥയെ. ഇമോഷൻസ് പിന്നെ കുറ്റപ്പെടുത്തലുകൾ അവ ഒക്കെ ബോർ ആയി തോന്നുന്നു. വയ്യ എഴുത്തുകാരന് വയ്യ മിസ്റ്റർ.

        1. അന്ദ്രു

          പറ്റില്ലെങ്കിൽ നീ വായിക്കണ്ട നിർത്തി പോടോ കെടന്ന് കോണക്കാതെ

          1. കൊണക്കണോ വേണ്ടയൊന്നു ഞാൻ തീരുമാനിക്കും. അഭിപ്രായം പറയേണ്ടത് പറയേം ചെയ്യും. നീ പോയി നിന്റെ പണി നോക്ക്.

        2. മനോരോഗി

          നിയേത മലരേ.. തനിക്ക് മാത്രേ ഈ വയ്യായ്ക ഉള്ളൂ… കെട്ടെറങ്ങുമ്പോ വന്ന് വായീര്.. ഓരോ പടു skyകൾ ?

          1. വയ്യായ്ക എഴുത്ത് കാരന്, കേട്ടറങ്ങുമ്പോൾ എന്നത്, താൻ സ്വയം മനസ്സിരിത്തി വായിച്ചാൽ കെട്ടു ആർക്കാന്നു മനസ്സിലാവും. ആര് എന്ത് പറഞ്ഞാലും അപ്പൊ ഇടുന്ന ഒരു വാക്ക് കെട്ടു.

          2. മനോരോഗി

            ഒന്ന് പോടെയ്.. ഒരു കഥ എഴുതാൻ എത്രത്തോളം പാടുണ്ട് ന്ന് അറിയണേൽ ഒന്ന് എഴുതിനോക്ക്…അല്ലാണ്ട് എഴുതുന്നവരുടെ കമന്റി പോയി കൊണച്ചാ ഇതുപോലെ കേൾക്കേണ്ടി വന്നെന്നിരിക്കും… എഴുത്ത്കാരൻ മാന്യമായി സംസാരിച്ചത് അതവന്റെ കമന്റ് ബോക്സ്‌ ആയതുകൊണ്ടാ.. തന്നെപോലുള്ള മെഴുകിയ കമന്റ് ഇടുന്നോരെ ഇന്ന് കാണാൻ തുടങ്ങിയതല്ല… ചുമ്മാ അടിച്ച ഡയലോഗ് തിരിച്ചടിക്കാതെ എണീറ്റ് പോടെയ്

          3. മലർ നിന്റെ തന്ത , പിന്നെ നിന്റെ കൈയിൽ എറിയാൻ പണം ഉണ്ടോ. ഉണ്ട്‌ എങ്കിൽ തരാടാ നിനക്ക് കഥ, അഭിപ്രായം പറഞ്ഞത് എഴുത്തിനോട്, നീ ആര് മലരേ

        3. ന്നാ താൻ വന്ന് കഥ എഴുത് ?.

          1. ആസ്വാധനവും എഴുത്തും 2 രണ്ടാണ്, എഴുത്തിൽ ഒരു ആത്മാവുണ്ട്. അത് നഷ്ടപെടുമ്പോൾ കഥ ഇഴയും. പിന്നെ ഇവിടെ ഈ കഥയിൽ ഹീറോയുടെ സിസ്റ്റർ ചെയുന്ന രോഷ പ്രകടനങ്ങൾ ദഹിക്കുന്നില്ല. പിന്നെ ഹോസ്പിറ്റൽ ഡയലോഗ്സ്.

  10. മനോരോഗി

    ഞാനിത്രയും ക്രൂരനാരുന്നോ ?

    1. അശ്വിനി കുമാരൻ

      എന്നാടാ മോനുസേ ക്രൂരത കൂടി പോയോ… ??

  11. ee part kurachukoodi interesting aayittundu. lag ottumilla
    good attempt again.

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Santhosh Ser.. ❤️✨️?

  12. കണ്ടു വായിച്ചിട്ട പറയാം ഇച്ചിരി ബിസി ആണ്

  13. Truly,I dont understand anything from this part..?
    Maybe the next part could make it clear..?
    I like the way u try to express the feelings …??
    U r really a skilled writer??
    Think u will come apart with the next part soon .wait eagerly beautiful❤️

    1. അശ്വിനി കുമാരൻ

      What… ?
      അടുത്തതിൽ എല്ലാം ക്ലിയർ ചെയ്യാൻ ശ്രമിക്കാം… ?
      Any way താങ്ക്യൂ Very Much… ?❤️✨️

    2. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      നീ എന്ത് ദുഷ്ടയാ ? ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാമോ ? എല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യവും വെറുപ്പും ?
      ബാക്കി പാർട്സ് ഉടനെ കാണോ ? ഒടുക്കത്തെ ആകാംഷയ ‼️

      1. അശ്വിനി കുമാരൻ

        എന്തായാലും ഉണ്ടാകും… ?
        Thenks ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  14. ത്രിലോക്

    How cruel ??

    1. അശ്വിനി കുമാരൻ

      Sorry Da കുട്ടാ…?
      നിനക്ക് വിഷമം ആവുമെന്ന് ഞാൻ കരുതിയില്ല… ?

Comments are closed.