ആരെങ്കിലും എതിർത്താൽ എതിർക്കുനയാളുടെ തരമനുസരിച്ചുള്ള ‘പ്രതികാരങ്ങൾ’ അവൻ കാണിക്കും. ഒരു ആൺകുട്ടിയാണതെങ്കിൽ, ആൽബിയും അവന്റെ ആൾക്കാരും അവനെ ശാരീരികമായി ഉപദ്രവിക്കും. അതേസമയം അതൊരു പെൺകുട്ടിയാണെങ്കിൽ അവളുടെ മാനത്തിന് ദോഷം സംഭവിക്കുന്ന രീതിയിൽ മാനസികമായി പീഡിപ്പിക്കുകയും ചെയ്യും.
അന്ന് കുറേ കാലങ്ങൾക്ക് മുൻപ് കോളേജിൽ വെച്ച്, ആൽബി തന്നോടും സിതാരയോടും വളരെ മോശമായി പെരുമാറിയതും അതിന്റെ ഫലമായി ഞങ്ങളുടെ ക്ലാസ്സുകാരും അവന്റെ കൂട്ടാളികളുമായി നടന്ന കൂട്ടത്തല്ലിന്റെ പ്രതിഫലനമായിട്ട്, അവന്മാരെ സപ്പോർട്ട് ചെയ്തുകൊണ്ട് കോളേജിലെ അന്നത്തെ പ്രിൻസിപ്പലായിരുന്ന ഗുണനായക് മനോഹർ സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ തിരിഞ്ഞതും, ഞങ്ങളുടെയെല്ലാം ലീഡറായി ധനുഷ് ഉയർന്നു വന്നതും മറ്റും അവന്റെ മനസിലേക്കോടിയെത്തി.
അതിന് ശേഷം വളരെയേറെ സംഭവങ്ങൾ കോളേജിലുണ്ടാകുകയും ഗൺ മാൻ സിംഗിന് പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ചു പുറത്തുപോകേണ്ടി വരികയും ചെയ്തു. അയാൾ പോയതോടെ ആൽബിയാകട്ടെ അന്ന് മുതൽ ഇന്ന് വരെ തന്റെ കുൽസിത പ്രവർത്തനങ്ങൾ നടത്തിയിരുന്നത് കോളേജിന് പുറത്തു വെച്ചായിരുന്നു.
അതെല്ലാം കഴിഞ്ഞിട്ട് വർഷം രണ്ടായിരിക്കുന്നു എന്നാലിപ്പോൾ മനോഹർ തിരിച്ചു വരുന്നതോടെ കാര്യങ്ങൾ തകിടം മറിയുകയാണ്.
വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചോർത്തു ശ്യാമിന് ഭയം തോന്നി.
******************************************
വൈകുന്നേരം… സിദ്ധാർഥിന്റെ വീട്ടീൽ…
കോളേജിൽ നിന്നു വന്നതിനു ശേഷം തന്റെ അടച്ചിട്ട മുറിയിൽ ഉലാത്തുകയായിരുന്നു സിദ്ധാർഥ്…
‘കോളേജിലെ സംഭവങ്ങൾ കാരണം വിഷമിച്ചതിനാലാകണം, വീട്ടിലേക്ക് വരുന്ന വഴിക്ക് ഏട്ടത്തി തന്നോടൊന്നും സംസാരിക്കാതെ ഇരുന്നത്. ഏട്ടത്തി അമ്മയോട് ഇതെങ്ങാനും പറയുമോ എന്നൊരു ഭയം തനിക്കുണ്ടായിരുന്നു.
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️