❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

“ഞാൻ കാത്തിരിക്കും.. നീ പോടാ മോനെ ആൽബി… ചെല്ല്… ചെന്ന് നിന്റെ ഗുണൻ സാബിനോട് പറ ഈ ധനുഷ് കാർത്തികേയൻ എന്തിനും തയ്യാറായിട്ടാ നിൽക്കുന്നതെന്നു.” ധനുഷ് തിരിച്ചടിച്ചു.

“നമ്മൾക്ക് കാണാം… വരിനടാ എല്ലായെണ്നോം.. ” ആൽബി, ആൾക്കൂട്ടത്തിൽ ശ്യാമിന്റെയടുത്തു ഭയത്തോടെ നിൽക്കുകയായിരുന്ന ശാലിനിയെയും, ധനുഷിന്റെയടുത്ത് നിൽക്കുകയായിരുന്ന സിദ്ധാർഥിനെയും രൂക്ഷമായി നോക്കിയിട്ട് തന്റെ ആൾക്കാരെയും കൂട്ടി പുറത്തേക്ക് പോയി.

അതുവരെ സിദ്ധാർഥിന്റെ സുഹുത്തുക്കൾ ഉൾപ്പടെ എല്ലാവരും ശ്വാസമടക്കി പിടിച്ച് നിശബ്ദരായി നിന്നു കണ്ടുകൊണ്ടിരിക്കുകയിരുന്നു. ആൽബിയും കൂട്ടരും കോളേജ് വിട്ടതോടെ ആൾക്കൂട്ടത്തിൽ നിന്ന് അടക്കിപിടിച്ച സംസാരങ്ങളും, സഹതാപവും, ഭയത്തോടെയുള്ള നോട്ടങ്ങളും

സിദ്ധാർഥിന്റെയും, ശാലിനിയുടെയും പിന്നെ ധനുഷിന്റെയും നേർക്ക് വന്നു കൊണ്ടിരുന്നു.

“ഡാ… എന്തോന്നാടാ അവിടെയൊരു സംസാരവും മറ്റും പോയിനടാ എല്ലാവരും…” ധനുഷ് അവരെ നോക്കി അലറി. അത് കേട്ട് മിക്കയുള്ളവരും ധനുഷിനോടുള്ള ഭയത്താലും, യൂണിയൻ ചെയർമാനെന്ന ബഹുമാനത്താലും പിരിഞ്ഞു പൊയ്ക്കൊണ്ടിരിക്കവേയാണ്, അവിടെക്കൊരാൾ ഓടി പാഞ്ഞെത്തിയത്…

കോളേജിന്റെ ബഹുമാന്യനായ വൈസ് പ്രിൻസിപ്പൽ ജോൺസൻ അവിടേക്ക് ടീച്ചേഴ്സുമായി എത്തി. : “എന്തോനാടാ ഇവിടെയൊരു ബഹളമൊക്കെ…???” ജോൺ ഒരു പ്രിൻസിപ്പാലിന്റെ ഭാവത്തോടെ ചോദിച്ചു.

“ആഹ വൈസ് പ്രിൻസിപ്പൽ സാറ് വന്നോ.. പൂരമൊക്കെ കഴിഞ്ഞു പോയല്ലോ സാറേ… ഇപ്പോൾ സാറ് എന്നാത്തിനാ ഇങ്ങോട്ട് വന്നത്..” ധനുഷൊന്നു നോർമലായി നിന്നിട്ട് സാറിനോട് പരിഹാസത്തോടെ ചോദിച്ചു.

“പൂരമോ.. നീ എന്താ ധനുഷേ ഈ പറയുന്നത്… എന്തെങ്കിലും അടിയുണ്ടായോ…???”

” മിക്കവാറും ഒറിജിനൽ പൂരം വരുന്ന ആഴ്ചയുണ്ടാകും… ഇപ്പോൾ ഒരു സാമ്പിൾ പൂരമാ നടന്നത്. സാറ് പേടിക്കുന്നവന്മാർ, ആ ഗുണന്റെ ശിങ്കിടി പട്ടാളം, Dark Brigade വന്നായിരുന്നു.”

ഒരു ഞെട്ടലോടെയാണത് ജോൺസൺ അത് കേട്ടത്. “വാട്ട്‌.. എന്ത് ഗുണനായകിന്റെ ആൾക്കാർ വന്നുവെന്നോ…” അയാൾ വിക്കി വിക്കി ചോദിച്ചു.

“യെസ്.. എന്തായാലും തിങ്കളാഴ്ച എല്ലാവരും കരുതി ഇരിക്കണം. എന്തായാലും സാറിനി നെക്സ്റ്റ് ആഴ്ചമുതൽ വരേണ്ടതില്ല. എല്ലാം അങ്ങേര് തന്നെ നോക്കിക്കോളും..”

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.