“ആഹാ അതാരാ…! ഞങ്ങളൊന്നു കാണട്ടെ ആ തിരുമുഖം…” അയാളും കൂട്ടാളികളും അടുത്തു വന്നതോടെ സിദ്ധാർഥ് തന്റെ കൈകൾ ഇരുവശത്തേക്കും നീട്ടിപിടിച്ച് അവരെ പ്രതിരോധിക്കാൻ ശ്രമിച്ചുവെങ്കിലും, അയാൾ സിദ്ധാർഥിനെ എളുപ്പം പിടിച്ചുതള്ളിയിട്ടിട്ട്, പേടിച്ചുവിറച്ചു നിൽക്കുകയായിരുന്ന ശാലിനിയെ അടിമുടി നോക്കി.
“നീയാള് കൊള്ളാലോടി.. നീയാ ശ്യാം ദേവിന്റെ അനിയത്തിയല്ലേ.. എന്നാ ഫിഗറാടി പെണ്ണേ നീ… എന്താ ചേട്ടന്റെ വെപ്പാട്ടിയായി കൂടെ വരുന്നോ.. ചേട്ടൻ മോളെ പൊന്നുപോലെ നോക്കാം” അയാളും അയാളുടെ ഒന്ന് രണ്ട് കൂട്ടുകാരും അവളെ അപ്പോഴേക്കും ഒരു വഷളൻ ചിരിയോടെ ചുറ്റിനിന്നു.
“എന്നാലും എടാ ജാസിമേ ഇവൾക്ക് നാക്കിനു നീളം കൂടുതലാണല്ലോ. അതെന്താടാ അങ്ങനെ.” അയാൾ തന്റെ കൂട്ടാളിയോട് ചോദിച്ചു.
“ചിലപ്പോൾ ഇവളുടെ തള്ളയുടെ സ്വഭാവമായിരിക്കും..” മറ്റവൻ പരിഹാസത്തോടെ പറഞ്ഞു.
‘അതേടാ… എന്റെ അമ്മയുടെ പേര് അഡ്വക്കേറ്റ് സീതാദേവിയെന്നാടാ…’ ശാലിനി അവർ കേൾക്കെ ദേഷ്യത്തോടെ പിറുപിറുത്തു. “ദേടാ ഇവൾ എന്തോ പറഞ്ഞടാ ” ഒരുത്തൻ അവൾക്കു നേരെ കൈ ചൂണ്ടി.
“എടീ, എന്താടി നീയെന്നെകുറിച്ച് പറഞ്ഞത്…???” അയാൾ അവളുടെ കൈയിൽ കേറിപിടിച്ചു…!
“ഛീ കൈ വിടടാ…പന്ന &*%+..” ശാലിനി അയാളുടെ മുഖത്തടിച്ചു. അടികിട്ടിയ അയാൾ ഒരുനിമിഷത്തേക്ക് തലകുടഞ്ഞിട്ട് അവളുടെ നേരെ നോക്കി. അവളുടെ കണ്ണൊക്കെ ചുവന്നു മുഖത്തെ ശാലീനതയൊക്കെ മാറി ഭദ്രകാളിയുടെ സ്വരൂപം പോലെയായി.
“നീയെന്റെ മുഖത്തടിക്കും അല്ലേടി… നിന്റെ ഏട്ടനുള്ള പണി ഞങ്ങൾ നിന്നിലൂടെ മുതലാക്കുമടി… നിന്നെയാദ്യം അവന്റെ മുന്നിലെത്തിക്കട്ടെ.. എന്നിട്ട് വേണം.. ” അയാൾ അത്രയും പറഞ്ഞിട്ട് അവളെ കോളേജിനകത്തേക്ക് പിടിച്ച് വലിച്ചു കൊണ്ടുപോകാനാരംഭിച്ചു. അവളതിനെ പ്രതിരോധിക്കാൻ, ശ്രമിക്കുണ്ടെങ്കിലും എല്ലാം വൃഥാവിലാക്കുകയാണ്.
“ഡാ.. എന്റെ കൂട്ടുകാരിയെ തൊടുന്നോടാ നീ…” അപ്പോൾ ആൽബിയുടെ മറ്റുള്ള ആൾക്കാരുടെ പിടിയിലായ സിദ്ധാർഥ് അവനെ നോക്കി അലറി.
“ഹ ഹ ഇങ്ങനെ നീ പറയണമെങ്കിൽ ഇവൾ നിന്റെ ആരാ… കൂട്ടുകാരിയോ… അതോ കാമുകിയോ…??? അങ്ങനെയാണങ്കിൽ നീ ഇവളെയൊന്നു രക്ഷിക്കാൻ ശ്രമിക്ക്.. എന്റെ പിടിയിൽ നിന്ന് നിനക്കിവളെ കൊണ്ടുപോകാൻ സാധിച്ചാൽ നിങ്ങളെ ഞങ്ങൾ വെറുതെ വിടാം ഇല്ലെങ്കിൽ..”
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️