“ഹായ് ശാലിനി… Nice to meet You.” അവൾക്ക് കൈകൊടുക്കാനായി സിദ്ധാർഥ് കൈനീട്ടി.. പക്ഷേ പേടികൊണ്ടാണോ എന്തോ അവന്റെ കൈ, നന്നായി വിറയ്ക്കുണ്ടായിരുന്നു.
“ഹായ് സിദ്ധാർഥ്… അവളവന് കൈ കൊടുത്തതും എന്തോ ഒരു ഷോക്ക് സിദ്ധാർഥിനും ശാലിനിക്കും തങ്ങളുടെ ശരീരത്തിലൂടെ കടന്നുപോകുന്നതായി തോന്നി.
“ഔ എന്റെ കൈ.. സിദ്ധാർഥ്, കൈവേദനിക്കുന്നു വിട്…” പെട്ടന്ന് ശാലിനി കൈവേദനയാൽ പുളഞ്ഞുപോയി.അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു. “ഓ അയ്യോ സോറി ശാലിനി..” അവനവളുടെ കൈവിട്ടു.
“ഏഹ് എന്താടാ നീയിയി കാണിച്ചത്… അവളുടെ കൈയിൽപിടിച്ചു ഇറുക്കുന്നോ…!” താര അവനോട് ചൂടായി.”
“അതൊന്നും സാരമില്ല ചേച്ചി.. പോട്ടെ” ശാലിനി അപേക്ഷിച്ചു.
ശ്യാം : “മ്മ് ശെരി ശെരി. സിദ്ധു, നീ പ്ലസ്ടു വരെ ബോയ്സ് സ്കൂളിൽ പഠിച്ചത് കൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ കാണിച്ചുപോയത്. ഒരു പെൺകുട്ടിയോട് നമ്മൾ ആൺകുട്ടികൾ ഇടപ്പെടുമ്പോൾ വളരെയധികം ശ്രദ്ധാലുവായിരിക്കണം. കേട്ടോ…”
സിദ്ധാർഥ് : “ശെരി ശ്യാമേട്ടാ ഇനി ശ്രദ്ധിച്ചോളാം.”
“ബോയ്സ് സ്കൂളിലോ. സിദ്ധാർഥ് ബോയ്സ് സ്കൂളിലാണോ പഠിച്ചത്…! മിക്സഡ് സ്കൂളിലൊന്നും പഠിച്ചിട്ടില്ലേ ??? ” ശാലിനി അത്ഭുതതോടെ അവനെ നോക്കി.
ശ്യാം: “അതറിയണമെങ്കിൽ നീ ഇവനോട് തന്നെ ചോദിക്കണം… ഒരു കാര്യം ചെയ്യ് നിങ്ങൾ ബാഗുമെടുത്ത് നേരെ ഗ്രൗണ്ടിലോട്ടു പൊയ്ക്കോ. നിങ്ങൾക്ക് കമ്പനിയാവുകയും ചെയ്യാലോ. ഇനിയി ബോറൻ പ്രോഗ്രാം കാണാൻ നിൽക്കണമെന്നില്ല. ഞങ്ങൾ ഇപ്പോൾ വരാം. എന്നിട്ട് കോളേജിൽ നിന്നിറങ്ങാം.”
“ഓക്കേ ഏട്ടാ. സിദ്ധാർഥ്… വാ നമ്മൾക്ക് പോകാം.”
“അയ്യോ നില്ല് നില്ല് ഞാൻ പോയി അവിടെ ബെഞ്ചിലിരിക്കുന്ന ബാഗ് എടുത്തോണ്ട് വരട്ടെ.” സിദ്ധാർഥ് തന്റെ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.
“എടാ പിള്ളേരെ.. ഞാൻ വീട്ടിലോട്ടു പോവാ…” സിദ്ധാർഥ് തന്റെ ബാഗെടുത്ത് തോളിലിട്ടു.
ആദം : “ഇപ്പോഴെയെയോ… കുറച്ച് കഴിഞ്ഞ് പോകാമെടാ…ഞങ്ങളും അപ്പോൾ ഇറങ്ങും.”
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️