❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

“എടാ മൈ ഡിയർ ബ്രദഴസേ, അത് ഇന്നലെ നമ്മൾ കണ്ട, കരിനീലകണ്ണുള്ള ആ പെങ്കൊച്ചല്ലേ …???” ശിവ തന്റെ സഹോദരമാരോടായി ചോദിച്ചു.

വിഷ്ണു : ആ അതെ ഇത് അവള് തന്നെയാ.

ആദം : “ആഹ് അവളെയാണോ നീ നോക്കിക്കൊണ്ടിരുന്നത്. അവളുടെ പേരാണ് ശാലിനി…ശാലിനിദേവികൃഷ്ണ.

‘ശാലിനി.. വൗ എന്ത് ശാലീനമായ പേര്.’ സിദ്ധാർഥ് ആ പേരൊന്നു ഉച്ചരിച്ചു നോക്കി.

സത്യ : “ഇവളെതാ ഡിപ്പാർട്മെന്റ്…???”

“ബോട്ടണി & ബയോടെക്‌നോളജിയാ.. പിന്നെ അവളെ കാണാനൊക്കെ കൊള്ളാം… ബട്ട്‌ അങ്ങോട്ട്‌ ചെന്ന് മുട്ടാതിരിക്കുന്നതാ ബുദ്ധി. അവളേ അഡ്വക്കേറ്റ് സീതാദേവി കൃഷ്ണന്റെ മോളാ.” ആദം, അവളെക്കുറിച്ചുള്ള തന്റെ അറിവുകൾ അവരോട് പങ്കുവെച്ചു.

“അതാരാ ഈ അഡ്വക്കേറ്റ് സീതാദേവി കൃഷ്ണൻ…???” സിദ്ധാർഥ് ചോദിച്ചു.

“അയ്യേ നിനക്ക് ക്രിമിനൽ അഡ്വക്കേറ്റ് സീതാദേവിയെ അറിയില്ലേ…??? പണ്ടൊരു കുപ്രസിദ്ധമായ ഒരു കൊലകേസിലെ പ്രതിയായ ഒരു പെൺകുട്ടിയെ രക്ഷിച്ചത്, ഇവരുടെ സാമാർഥ്യം ഒന്നുകൊണ്ട് മാത്രമാണ്.”

“ഹോ അപ്പൊ അവളുടെ അമ്മയെ നമ്മൾ പേടിക്കണം… അപ്പൊ ഇവളുടെ അച്ഛനും സഹോദരങ്ങളും മറ്റും…???” സത്യ ചോദിച്ചു. “അച്ഛൻ കൃഷ്ണകുമാരൻ, ഏതോ ഒരു മെഡിക്കൽ കോളേജിൽ സൈക്കാട്രിസ്റ്റ് ആണ്. പിന്നെ അവൾക്കൊരു ചേട്ടനുണ്ട്. ശ്യാം… ഇതേ കോളേജിൽ, 3rd ഇയർ മാത്‍സിലാണ് പഠിക്കുന്നത് ” ആദം തുടർന്നു.

“ആഹാ അവളുടെ ചേട്ടൻ മാത്‍സ് ഡിപ്പാർട്മെന്റ് അല്ലേ.. എന്റെ ചേച്ചിയും അതെ ക്ലാസ്സിലാ.. അപ്പോ അവളോട് സംസാരിക്കുന്നതിൽ ഒരു പ്രശ്നവും ഞാൻ കാണുന്നില്ല.” “അവളെ ഞാനെവിടെയോ കണ്ടത് പോലെ തോന്നുന്നു. എനിക്കൊന്നു സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്. അവൾക്കെന്നെ ചിലപ്പോൾ അറിയാമെങ്കിലോ..???”

“എടാ സിദ്ധു, നീ എടുത്തു ചാടിയൊന്നും ചെയ്യരുത്. ഒന്ന് പ്ലാൻ ചെയ്യ്… അവളോട് പ്രോഗ്രമൊക്കെ കഴിഞ്ഞ് ചാൻസ് കിട്ടുമ്പോൾ പോരെ സംസാരമൊക്കെ. ഇപ്പോൾ നീയങ്ങോട്ട് ചെന്നാൽ അവള് നിന്നെ ആട്ടിയോടിക്കും.. ചിലപ്പോൾ തല്ലിയാൽ നിനക്ക് തന്നെ നാണക്കേടാകുകയും ചെയ്യും.”

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.