പെട്ടനാണ് അവരുടെ ഒരു ടീച്ചർ ക്ലാസ്സിലേക്ക് കടന്നുവന്നതും…
ശിവ: “ഹയ്യോ…! ടീച്ചർ വന്നു .. നമ്മൾക്ക് പിന്നെ കാണാം കേട്ടോ.. Bie..” അവനോടിച്ചെന്നു തന്റെ ബെഞ്ചിലിരുന്നു.
അവർ അവരുടെ ക്ലാസ്സ് തുടങ്ങി… ഒരുമാതിരി ബോറൻ ക്ലാസ്സ്.. കോംപ്ലിമെന്ററി വിഷയമായത് കൊണ്ട് പിന്നെ പറയുകയേ വേണ്ട… മിക്കയുള്ളവവർക്കും ഉറക്കം വന്നു തുടങ്ങി…കൂട്ടത്തിൽ സിദ്ധാർഥിനും.
എന്നാൽ ഇവാനതൊനും വിഷയമല്ലായിരുന്നു. അവൻ മാത്രം തപസ്സിൽ മുഴുകിയിരിക്കുന്ന മുനിമാരെ പോലെ ഇരിക്കുകയാണ്. അവർ പിള്ളേരോട് ഇടയ്ക്കൊരു തമാശയൊക്കെ പറഞ്ഞ് റിലാക്സ് ചെയ്യിക്കാതെ, ബ്രേക്കില്ലാതെ പഠിപ്പിച്ചു കൊണ്ടിരിക്കെ ഇവാനോട് സിദ്ധാർഥ് ചോദിച്ചു. : എടാ നിനക്കെങ്ങനെ ഇതൊക്കെ സഹിക്കാൻ കഴിയുന്നു…
എന്നാൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു അവന്റെ മറുപടി…” സിദ്ധാർഥ്… you Stand up.എന്താടാ അവിടെയൊരു സംസാരം….???” അതിനോടകം മിസ്സ് അവനെ തൂക്കിയിരുന്നു.
” Nothing Miss. ഞാൻ ഇവാനോട് ഒരു സംശയം ചോദിച്ചതാ…” അവൻ കള്ളം പറഞ്ഞു…
“മ്മ്…. ശെരി.” എല്ലാവരും ഒന്ന് നേരെയിരുന്നേ… ഞാനൊരു കാര്യം പറയട്ടെ… എന്റെ ക്ലാസ്സില്ലാരെങ്കിലും ഉറങ്ങുന്നതോ സംസാരിക്കുന്നതോ കണ്ടാൽ അയാളെ ഞാൻ അപ്പുറത്തെ സൈഡിലേക്ക് മാറ്റിയിരുത്തും…” അവർ വാണിംഗ് കൊടുത്തു.
“മിസ്സേ, സത്യം പറയാലോ.. ഞങ്ങൾക്ക് ഉറക്കം വരുന്നുണ്ട് കേട്ടോ പിന്നെ ആരും ഞങ്ങളോട് സംസാരിക്കാൻ വരാത്തത് കൊണ്ട് ബോറടിക്കുന്നുണ്ട്…” ഉടനെ ബാക്ക് ബെഞ്ചിലിരുന്ന ശിവയും, ജയനും, ആദവും എഴുന്നേറ്റ് നിന്നു.
‘ഇതിങ്ങനെ വിട്ടാൽ പറ്റില്ല…’ അവർ ആലോചിച്ചിട്ട് പറഞ്ഞു : “എന്നാ നിങ്ങള് പുറത്തുള്ള ആ മരച്ചുവട്ടിലേക്ക് പൊയ്ക്കോ. അതാകുമ്പോൾ നിങ്ങൾക്ക് മൂവർക്കും സുഖമായി കിടന്നുറങ്ങാനും, സംസാരിക്കാനും പറ്റും. You Both of Them Get Out…!” അവർ അവന്മാരെ പുറത്താക്കി.
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️