❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

” എന്തോനാടി അവന്മാരുടെ മേല് കണ്ണു വെക്കുന്നത്… കൊത്തി പറിക്കുമല്ലോ എല്ലായെണോം… എല്ലാവരും ഇവിടെ ശ്രദ്ധിച്ചേ…”

ടീച്ചർ, മേശമേൽ അടിച്ചു അവരെ നിശബ്ദരാക്കിയിട്ട് സ്വയം പരിചയപ്പെടുത്തി. ശിവാനിയെന്നാണ് അവരുടെ പേര്. സ്വദേശം കൊല്ലം. “ഞാൻ പഠിപ്പിക്കുന്ന കാര്യത്തിൽ വളരെ സ്ട്രിക്ട്ടാണ്. പിന്നെ ബോയ്സിന്റെ കൂടെ പ്രത്യേക ശ്രദ്ധയ്ക്ക്… നിങ്ങളുടെ ഏത് നല്ലകാര്യത്തിനും ഞാൻ കൂടെയുണ്ടാകും. എന്ന് വെച്ച് തലേൽ കേറി നിരങ്ങാൻ വരരുത്…”

“ടീച്ചറേ, ഈ നല്ല കാര്യം എന്ന് പറയുമ്പോ അടിയുണ്ടാക്കിയാൽ അത് ബാധകമാണോ…???” തേർഡ് ബെഞ്ചിൽ രണ്ടാമതിരുന്ന പയ്യൻ ചാടിക്കേറി ചോദിച്ചു. ബോഡിബിൽഡറിന്റേത് പോലുള്ള ശരീരമായിരുന്നു അവന്റെ ഹൈലൈറ്റ്… എന്നാൽ അവൻ വളരെ വിളറി വെളുത്ത നിറത്തിലായിരുന്നു. ആ ചോദ്യം കേട്ട എല്ലാവരും അവനെ നോക്കി.

“എടാ നീയാ സെക്കൻഡിയറിലെ അബ്ദാലിന്റെ ബന്ധുവല്ലേ, ആദം…???

നീ പഠിക്കാൻ വേണ്ടിയാണോ, അതോ തല്ലുണ്ടാക്കാനാണോ ഇങ്ങോട്ട് വരുന്നത്…???”

“പഠിക്കാൻ…! “അവന്നതും പറഞ്ഞ് ഇളിച്ചു…”

“നേരെത്തെ പഠിച്ച കോളേജിൽ തല്ലൊണ്ടാക്കാൻ നടന്ന് ഡ്രോപ്പ് ഔട്ട്‌ ആയതല്ലേ… ഇനിയെങ്കിലും പഠിച്ചാൽ നിനക്ക് കൊള്ളാം…” അവർ അവന് മുന്നറിയിപ്പ് കൊടുത്തു. അവൻ വിശ്വാസം വരാതെ ഞെട്ടലോടെ ശിവാനിയുടെ മുഖത്തേക്ക് നോക്കി.

“നീയിങ്ങനെ നോക്കുകയൊന്നും വേണ്ട. അബ്ദാൽ എന്നോട് നിന്റെ ഹിസ്റ്ററിയൊക്കെ പറഞ്ഞിട്ടുണ്ട്.. നീ പ്രേശ്നമൊന്നും ഉണ്ടാക്കില്ല എന്ന് അവനെനിക്ക് ഉറപ്പ് തന്നത് കൊണ്ടാ നിന്റെ അഡ്മിഷനു സമ്മതിച്ചത്…” ടീച്ചറിന്റെ വാക്കുകൾ കേട്ട പിള്ളേരുടെ കണ്ണുകൾ ആദമിലായിരുന്നു. അതിനിടയ്ക്ക് പെൺപിള്ളേർ അവനെ നോക്കി കുശുകുശുക്കാനും തുടങ്ങിയതോടെ ആദമിന് വല്ലായ്മ തോന്നി.

“അത് വിട്.. നമ്മൾക്കിപ്പോൾ പഠിക്കാം.. ആദം ഇരിക്ക്. ബാക്കിയുള്ളവരെ സമയം കിട്ടും പോലെ പരിചയപ്പെടാം…” അവർ എന്നിട്ട് ക്ലാസ്സെടുത്തു തുടങ്ങി.

************************************

അങ്ങനെ ഫസ്റ്റ് പീരീഡും സെക്കൻഡും കഴിഞ്ഞതോടെ ക്ലാസ്സിലുള്ളവർക്ക് 10 മിനിറ്റ് ബ്രേക്ക്‌ കിട്ടി. ആ ബ്രേക്ക്‌ തന്നെ പിള്ളേർക്കോരു ആശ്വാസമായിരുന്നു….

രണ്ടു പീരിയഡ് കഴിഞ്ഞതോടെ അവരുടെ എനെർജിയെല്ലാം ചോർന്നു പോയിരുന്നു. അതിനിടയ്ക്ക് അവർ.. പയ്യൻസ്, എല്ലാവരും കമ്പനിയായി കഴിഞ്ഞിരുന്നു.

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.