“എന്റെ ലക്ഷ്മി നീ ഒന്ന് സമദാനിക്കു. അവർക്കു ഒരു കുഴപ്പോം ഇല്ലെന്നു അനന്ദു പറഞ്ഞില്ലേ. അവരിപ്പോ ഇങ്ങേത്തും. ദെ അവരുവന്നല്ലോ “
അപ്പോഴേക്കും ഒരു കാർ വൈഷ്ണവത്തിന്റെ ഗേറ്റ്കടന്നു വന്നു. അതിൽ നിന്നും ആരതിയും അഞ്ജുവും ദിവ്യയും ഇറങ്ങി. ലക്ഷ്മിയെ കണ്ടയുടനെ അഞ്ചു ഓടിച്ചെന്നു ലക്ഷ്മിയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ലക്ഷ്മി എല്ലാവരെയും നോക്കി.
“അവൾ നല്ലപോലെ പേടിച്ചുപോയമ്മേ, വേറെ ആർക്കും ഒരുകുഴപ്പവും ഇല്ല. കേട്ടോ അമ്മക്കുട്ടി ” ലക്ഷ്മിയുടെ നോട്ടം മനസിലായെന്നപോലെ ആരതിയും ദിവ്യയും മറുപടിപറഞ്ഞു. അത് കേട്ടതും ലക്ഷ്മിയുടെ വിടർന്നു.
“അനന്തു വിളിച്ചു നിങ്ങൾ വന്നവണ്ടി ആക്‌സിഡന്റ് ആയെന്നു പറഞ്ഞപ്പോൾ ഞാൻ പേടിച്ചുപോയി മക്കളെ. നിങ്ങളെ ഫോൺ വിളിച്ചപ്പോൾ കിട്ടിയതും ഇല്ല “
“മോളെ ആ പയ്യൻ നിപ്പോളെങ്ങനുണ്ട്”
- അതുകേട്ടതും ആരതിയുടെ മുഖത്തു വിഷമം നിഴലിച്ചു. അതുകണ്ടു ദേവനും വിഷമമായി.
“മോളെ മോളു വിഷമിക്കേണ്ട, നിങ്ങൾക്കു അറിയാതെ പറ്റിയതാണെന്നു അച്ഛനറിയാം. ”
അദ്ദേഹത്തിന്റെ വാക്കുകൾക്കു അവളുടെ മനസിലെ സങ്കടം തണുപ്പികാൻകഴിയുമാരിക്കുന്നു. അപ്പോഴാണ് എല്ലാവരും ആരതിയുടെ ഡ്രസ്സ് ശ്രദ്ധിക്കുന്നത് അത് മുഴുവൻ രക്തം പടർന്നുപിടിച്ചിരുന്നു.
” മക്കളെ നിങ്ങൾപ്പോയി ഫ്രഷായിട്ടുവാ ഞാൻ ഭക്ഷണമെടുക്കാം “ലക്ഷ്മി അവരോടായി പറഞ്ഞു.
വേണ്ടമേ എനിക്ക് വിശപ്പില്ല. എന്ന് പറഞ്ഞു ആരതി തന്റെ മുറിയിലേക്കുപോയി. രക്തം പറ്റിയ ഡ്രസ്സ് അവൾ ഊരിമാറ്റി ഒരുനിമിഷം അവൾ അതിൽ നോക്കിനിന്നു. മനസ്സിനെന്തോ ഒരുഭാരം പോലെ അവൾക്കു തോന്നി. ആ ഡ്രസ്സ് കഴുകാനിട്ടിട്ടു അവൾ ഷവർ തുറന്നു അതിൽനിന്നും വരുന്ന വെള്ളം തന്റെ ശരീരത്തിനോടൊപ്പം മനസിന്റെ ഭാരവും ഒഴുക്കികളായുംപോലെ അവൾക്കുതോന്നി. കുളികഴിഞ്ഞു അവൾ ഡ്രസ്ചെയ്തു. ഫോചാർജിൽ ഇട്ടിട്ടു അവൾ കാട്ടിലിലേക്ക് കയറികിടന്നു. അവളുടെ മനസ്സിൽമുഴുവനും അവന്റെ മുഖമായിരുന്നു. ആരാണവൻ? അവനെ കുറിച്ചോർത്തു ഞാൻ ഇത്രെയും സങ്കടപെടുന്നതെന്തിനു?. ഇങ്ങനെ ഒരുപാടുസംശയങ്ങളുമായി അവൾ പതിയെ ഉറക്കത്തിലേക്കു വഴുതിവീണു….
❤️❤️❤️❤️
❤️?️
❤️
Page kuranju poyi ennoru kuravu mathram.enthenkilum thettu parayandae.athu kondu paranjatha.thudakkam kollam.keep going
Thakyou bro… ❤️
ബാക്കി പോരട്ടെ പേജ് കൂട്ടി എഴുതുക
❤️