❤️പ്രണയജാലം ❤️ [Ashborn] 61

“ഒരുപാടു ബ്ലഡ്‌ പോയിട്ടുണ്ട്. പിന്നെ തലയിൽ നല്ല അടികിട്ടിയിട്ടുണ്ട്. അതുകൊണ്ട് ബോതം വരാൻ നല്ല ടൈമെടുക്കും. നിനക്കറിയാമല്ലോ.”
പിന്നെ ഇത് ഒരു ആക്‌സിഡന്റ് കേസ് ആണെന്നല്ലേ നീപറഞ്ഞത് അതുകൊണ്ട് പോലീസിൽപറയുന്നത് നന്നായിരിക്കും. ”
ഇത്രയും കണ്ടു കരയാറായിനിന്ന അഞ്ചു പോലീസ് എന്ന് കേട്ടപ്പോൾ ആരതിയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി . ഇതെല്ലാം കണ്ടുകൊണ്ടു നിന്ന അനന്തുവിന് ഏകദേശം കാര്യത്തിന കിടപ്പ്‌മനസിലായി.എങ്കിലും അവൻ അവരോടായി ചോതിച്ചു. ആരതിയും ദിവ്യയും എല്ലാം അവനോടു പറഞ്ഞു. അവൻ ഒരുനിമിഷം മിണ്ടാതിനിന്നു.
” ചേട്ടാ ഞങ്ങൾ അറിഞ്ഞുകൊണ്ടുചെയ്തതല്ല ”
“ശെരി നിങ്ങൾ ഇനി ഇവിടെ നിൽക്കണ്ട, നിങ്ങൾ വീട്ടിൽപോക്കോ. അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞേക്കാം. നിങ്ങള വണ്ടിയെടുക്കണ്ട എന്റ കാർ എടുത്തോ, ദാ കീ ”
അവൻ കീ അവളുടെ കയ്യിൽ കൊടുത്തു. അഞ്ജുവിനോട് പേടിക്കണ്ട എന്ന് പറഞ്ഞു.അവർ പോകുന്നത് നോക്കി നിന്നു. ഒരു സിസ്റ്റർ എന്റെയടുത്തുവന്നു
“ഡോക്ടർ ഈ കേസ് പോലീസിൽ റിപ്പോർട്ട്‌ cheyyate”
“വേണ്ട, പിന്നെ ഇതിനെ കുറിച്ചുഅധികം ആരും അറിയണ്ട ”
“ഡോക്ടർ ഇത് അയാളുടെ കയ്യിലുണ്ടായിരുന്നതാണ് ”
“ഓക്കേ താൻ പൊക്കൊളു ”
അവൾ അത് ഡോക്ടറിനെ എൽപ്പിച്ചു പോയി. അവൻ അത് തുറന്നുനോക്കി. അതിൽ ഒരു മാലയും പിന്നെ ഒരു റിങ്ങും ഉണ്ടായിരുന്നു.

……………………………………………………………

വൈഷ്ണവത്തിന് മുന്നിൽ ദേവനും ലക്ഷ്മിയും നിൽപ്പുണ്ടായിരുന്നു. ലക്ഷ്മി ആവലാതിയോടെ ദേവാനോട് എന്തൊക്കെയോ പറയുന്നുണ്ട്.

“ദേവേട്ടാ അവരെ കാണുന്നില്ലല്ലോ. ഇങ്ങു വരാനുള്ള സമയമായല്ലോ?”

Updated: April 14, 2022 — 10:20 pm

7 Comments

  1. ❤️❤️❤️❤️

  2. ❤️?️

  3. Page kuranju poyi ennoru kuravu mathram.enthenkilum thettu parayandae.athu kondu paranjatha.thudakkam kollam.keep going

    1. Thakyou bro… ❤️

  4. ബാക്കി പോരട്ടെ പേജ് കൂട്ടി എഴുതുക

Comments are closed.