❤️നീയില്ലാതെ ❤️ [Ashborn] 38

❤️നീയില്ലാതെ ❤️

Author :Ashborn

 

1/4/2021
                  
                       ഇനിയും ഈ ഡയറിയിൽ വാക്കുകൾ എഴുതുവാൻ എനിക്ക് കഴിയില്ല. ഒരുപക്ഷെ ഇതാകും  എന്റെ തൂലികയിൽ വിടരുന്ന അവസാനത്തെ വരികളും. എന്റെ കഥകൾ നീയായിരുന്നു  നിന്നിലൂടെയാണ് എന്റെ തൂലിക പുതുലോകം സിർ‌ടിച്ചതും. എന്റെ കഥനീയിരുന്നു കഥാപാത്രങ്ങളും. എന്നാൽ എന്റെ കഥയും കഥാപാത്രത്തിനേയും തനിച്ചാക്കിനിപ്പോയി. നീ എന്റെ പ്രണയമായിരുന്നു. നീയില്ലാതെ എന്റെ ഈകഥ പൂർത്തിയാകുമോ?. ഇല്ല, ഈ കഥക്ക് ഒരു സുഖപര്യവസാനം നൽകാൻ എനിക്കാവില്ല.
                               ഇന്ന്,   ഈ  ഇരുട്ടിനു വലിയ സൗന്ദര്യം തോനുന്നു. നീ എന്റെ അടുത്തുള്ളതുപോലെ.നിന്നെയോർത്തു”>അടുത്തുള്ളതുപോലെ.നിന്നെയോർത്തു കരഞ്ഞ എന്റെയി കണ്ണുകളിലിന്നു സങ്കടമില്ല. മറിച്ച് നിന്നടുക്കലേക്കുവരൻ നിന്നെ  കാണാൻ അവകൊതിക്കുന്നു.ഞാൻ”>അവകൊതിക്കുന്നു.ഞാൻ വരുന്നു എന്റെ പ്രണയമേ നിന്നടുക്കലേക്കു…………….

……………………………………………………

എഴുതികഴിഞ്ഞു അവൻ പേനയും ഡയറിയും മാറ്റിവച്ചു. അവന്റെ മുഖത്ത്‌ ക്ഷീണം നിഴലിച്ചിരുന്നു. എങ്കിലും പതിവിലും വിപരീതമായി അവന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിഉണ്ടായിരുന്നു.ആർതുലച്ചുപെയ്യുന്ന”>ഉണ്ടായിരുന്നു.ആർതുലച്ചുപെയ്യുന്ന മഴയുടെ ശബ്‌ദം ആ മുറിക്കുള്ളിൽ കേട്ടുകൊണ്ടേയിരുന്നു. ഇരുൾവ്യാപിച്ച ആ മുറിയുടെ ഒരുകോണിൽ അവൻ ഇരിപ്പുണ്ടായിരുന്നു. അവൻ ഒരു ഫോട്ടോ അവന്റെ നെഞ്ചോട്ചേർത്ത് പിടിച്ചിട്ടുണ്ട്. അവൻ അവന്റെ കണ്ണുകൾ പതിയെ തുറന്നു. അവൻ ആ ഫോട്ടോയിലേക്കുനോക്കിപറഞ്ഞു
“നിന്നിലേക്കെത്തുവാൻ ഇനി നിമിഷങ്ങൾ മാത്രം. എനിക്കുതന്നെ വാക്കുപാലിക്കാതെ നീ എന്നെ തനിച്ചാക്കിപ്പോയി. പക്ഷെ ഞാൻ ആ വാക്കുപാലിക്കാൻ വരുന്നു.നിന്നെയോർക്കുമ്പോൾ മരണത്തിന്റെ വേദന പോലും മധുരമായിരിക്കും.”

അവൻ പതിയെ  അടുത്തുകിടന്ന ബ്ലേഡ് കയ്യിലെടുത്തു. ബ്ലേഡ് ഇടതുകയ്യിലെ ഞരമ്പിനെ വാരിപ്പുണരുമോഴും ഇടതു കയ്യിലെ ചോര ഒഴുകിപടരുമ്പോഴും അവന്റെ കണ്ണിൽ ഭയമോ വേദനയോ ഇല്ലായിരുന്നു. അടഞ്ഞുപോകുന്ന കാൻപോളകളേ അവൻ വലിച്ചു തുറന്നു. കണ്ണിൽ ഇരുട്ട് പടർന്നുപിടക്കുന്നു. പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു. അവന്റെ ചോരത്തുള്ളികൾ അവന്റെ പ്രണയയിനിയുടെ ചിത്രത്തിൽ പടർന്നുപിടിച്ചു. മഴ വീണ്ടും ശക്തമായി പെയ്തുകൊണ്ടേയിരുന്നു………………..

Updated: April 14, 2022 — 10:12 pm

8 Comments

  1. Though I don’t encourage the content (suicide) — the thread was good.

    1. Bro i alsow not encouraging suicide, i just wanted to express human minds feeling. It’s not only containing love, but alsow these kind of emotions, i hop you understand.

  2. നന്നായിരുന്നു ബ്രോ ❤️

    1. ❤️❤️

  3. മണവാളൻ

    ? Ashborn കൊള്ളാം

    1. Thanks bro ♥️…….

  4. ❤️❤️❤️

    1. ❤️❤️❤️

Comments are closed.