❤️ദേവൻ ❤️part 6[Ijasahammed] 183

Views : 10941

അർഹിക്കാത്തത് കൈ വശം വെച്ചു എന്നൊരു തോന്നൽ..

“പക്ഷെ ദൈവം നെന്റെ പ്രാർത്ഥനഅല്ലെ കേട്ടെ.. ”

ഞാൻ തലയുയർത്തി നോക്കി.. കണ്ണുകൾ നിറഞ്ഞുവന്നു.

“ചെറുപ്പം തൊട്ടേ അവളെനിക്ക് നല്ലൊരു കൂട്ടുകാരിയാ.. അവളോട് ഇന്ന് വരെ അങ്ങനെ ഒരിഷ്ടം തോന്നിട്ടില്ല… ഇനി അവളോട് എന്നല്ല ഒരുത്തിയോടും തോന്നാനും പോണില്ല.. “.

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞാൻ ഏട്ടന്റെ കരവലയത്തിൽ ആയികഴിഞ്ഞിരുന്നു..

 

ഇപ്പൊ ആ ഒരുത്തിയോടും ആ ഇഷ്ട്ടം ഇല്ല .. വെറുപ്പ് മാത്രം..
ദൈവം കേട്ടിട്ടില്ല ദേവേട്ടാ പ്രാർത്ഥനയൊന്നും…
കണ്ണു നിറഞ്ഞൊഴുകി, അതൊരു പൊട്ടികരച്ചിലാകാൻ അധിക സമയം വേണ്ടിവന്നിരുന്നില്ല…

(തുടരും.. )

 

Recent Stories

The Author

Ijasahammed

9 Comments

  1. ഞാൻ ഈ സൈറ്റിൽ പുതിയ ആളാണ് ചുരുക്കം കഥകളെ വായിച്ചിട്ടോളൂ,അല്ല അതിനെ time കിട്ടാറുള്ളു അതാണ് സത്യം 😁 ആദ്യമായി ആണ്‌ കമെന്റ് ഇടുന്നത് അപ്പോൾ തന്നെ ഊഹിക്കാല്ലോ എന്തോരം ഇഷ്ട്ടായി ennu💓 എഴുതുന്ന രീതിയും വളരെ ഇഷ്ട്ടപെട്ടു ഒരുപാടു ഇഷ്ട്ടമായി and thankz💓

    1. ഈ കമന്റും ഒരുപാട് ഇഷ്ട്ടായി bro 😍😍❤️

  2. ❤️❤️
    Apol ഗായത്രി ആണല്ലേ വില്ലത്തി

    1. Nop😁✌️

  3. ♥️❤❤❤❤❤

  4. 💘💘💘

  5. ഈ ഭാഗവും വളരെ അതികം ഇഷ്ട്ടമായി ഗായത്രിയെ ആത്യം കണ്ടപ്പോ അവൾ ഒരു വില്ലത്തിയായി തോന്നി പക്ഷെ അവളും പാവം ആണല്ലേ അവളെ ഇനി കൺവിൻസ്‌ ചെയ്യിക്കണം അത് പോലെ ശിവാനിയോടുള്ള ദേവന് എങ്ങനെ ഒഴിവാക്കിയെന്നും ഇനി അറിയണം 💟💟💟

    1. Post soon❤️

  6. 1 st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com