വേഗം എന്റെ കയ്യിൽനിന്നും ബാഗ് വാങ്ങി കൊണ്ട് തോളിൽ ഇട്ട അവളെ ദേവേട്ടൻ കണ്ണ് മിഴിച്ചു
നോക്കിനിൽക്കുന്നത് കണ്ടപ്പോഴേക്കും ഉറക്കെ ചിരിച്ചുപോയിരുന്നു…
വന്നട്ട് തരാ ഇതിനൊക്കെ ന്നുള്ള അർത്ഥത്തിൽ അവളേം മുന്നിലിരുത്തി ദേവേട്ടൻ ബൈക്ക് സ്റ്റാർട്ട് ആക്കി..
കണ്മുന്നിൽ നിന്ന് അവര് മറഞ്ഞപ്പോഴും ചുണ്ടിലൊരു ചിരി മായാതെ കിടന്നിരുന്നു…
അതേ ചിരിയുമായി തിരിഞ്ഞു വീട്ടിനകത്തേയ്ക്ക് തിരിഞ്ഞതും ഉമ്മറത്തെ തുളസിത്തറയിലേക്ക് കണ്ണുകൾ പാഞ്ഞു..
അവക്ക് ഇപ്പൊ ആ പഴയവാട്ടമുണ്ടായിരുന്നില്ല..
ഒരിക്കൽ പൂർണമായും വാടികരിഞ്ഞു കൊണ്ട് നാമമാത്രമായി നിന്നിരുന്ന ആ ചെടി ഇന്ന് നിറയെ പച്ചിലകളാൽ നിറഞ്ഞു മണ്ണിലേക്ക് ആഴത്തിൽ വേരൂന്നികൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ എന്ത് കൊണ്ടോ അത് എന്റെ പ്രണയത്തെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്ന് എനിക്ക് തോന്നി…
മുറിയിലെത്തിയതും ആ കാഴ്ചകണ്ട് അരയിൽ കൈവച്ച് കൊണ്ട് നിന്നു…
“ഒരായിരം വട്ടം പറഞ്ഞിട്ട് ണ്ട്, വലിച്ചുവാരി തുണികൾ ഇങ്ങനെ നിലത്തിടരുതെന്ന്.. ”
മുറിയിലെ ആ ചെറിയകുട്ടക്ക് കീഴിലായി അങ്ങിങ്ങായി വലിച്ചിട്ട കുഞ്ഞുടുപ്പുകൾ ഞാൻ പെറുക്കിയെടുത്തു..
“മാറ്റാൻ നേരം ഒന്നൊന്നു പിടിക്കില്യ അവള്ക്ക്.. ”
പെറുക്കിയെടുത്തു ഭദ്രായി കുട്ടക്കകത്ത് വെച്ചുകൊണ്ട് നടുനിവർത്തി തിരിഞ്ഞു നടക്കാൻ ഭാവിച്ചതും നീളൻ അലമാരക്ക് ചുവട്ടിൽ വിതറിയിട്ട ഷർട്ടുകളിലേക്കെന്റെ കണ്ണുകൾ ചെന്നു നിന്നു..
“എങ്ങനാ അനുസരിക്യാ..
ഇതൊക്കെ കണ്ടല്ലേ പഠിക്കണേ… !!”
“ആരോടാടീ നീയ് ഒറ്റക്ക് നിന്ന് പിറുപിറുക്കണേ..??
Haloo എന്തായി ?ഉടനെ ഉണ്ടാകുവോ ?
post soon comrade.. ?
Kathirunnu oru 4 part adippich vayichu.manas niranju..oru suspensil anu kadha nirthiyirikunnath..next paryinayi kathirikunnu
ഷബാന , ഇന്നലെ തുടങ്ങി ഇന്നാണ് ഈ ഭാഗം വരെ വായിച്ചത്. ഒരു വല്ലാത്ത നൊമ്പര കഥ, ശിവാനിയുടെ അച്ഛന്റെ ദാരുണാന്ത്യം പരാമർശിച്ചിരുന്നു പക്ഷേ ദേവന്റെയും അച്ചുവിന്റെയും അച്ഛൻ അമ്മ ഇവർ ആരാണ് എങ്ങനെ മരിച്ചു വിശദീകരിച്ചിട്ടില്ല. ബാല്യത്തിലേ അനാഥരായ സഹോദരീ സഹോദരൻമാരുടെ ദുരന്ത കഥ അതീവ മനോഹരമായി അവതരിപ്പിച്ചു എന്നല്ലേ പറയാൻ പറ്റൂ അല്ലാതെ ശോകമൂകമാണെന്ന് പറഞ്ഞാൽ ഇകഴ്ത്തൽ എന്നല്ലേ വിചാരിക്കൂ. അച്ചുവിന്റെ ചില പിടിവാശിയിലൂലെ ചതിക്കുഴിയിൽ പെട്ട് ദാരുണ അന്ത്യത്തിൽ കലാശിച്ചു. അപ്രതീക്ഷിതമായി ഒരു കൂട്ടുപ്രതിയും കൂടിയുണ്ടെന്ന സത്യവും ശിവാനി അറിയുന്നതും മനസ്സില്ലാമനസ്സോടെയാണെങ്കിലും അവളെ ജീവിതത്തിലേക്ക് കൂട്ടിയതും അനാഥാലയ സന്ദർശനവും നന്ദയെ കണ്ടതും സ്വാഭാവികമായ ശിവാനിയുടെ പരിഭവങ്ങളും എല്ലാം വളരെ ഹൃദയസ്പൃക്കായി വരച്ചു കാട്ടി. നന്ദനയെ കൂടെ കൂട്ടിയതും ജീവിതം നല്ല രീതിയിലേക്ക് പോകുന്നതും എല്ലാം നന്നായിരുന്നു. പത്രം വളരെ സീരിയസായി വായിച്ചിരുന്ന ദേവൻ കണ്ട വാർത്ത താൻ തേടുന്നവനെ പറ്റിയായിരിക്കാം അല്ലേ ? നായകൻ അഴിക്കുള്ളിലാകുമോ അതോ തിരയുന്നവന്റെ ദാരുണാന്ത്യം പത്രത്തിലൂടെ കാണുന്നതാണോ ? അങ്ങനെ ശുഭ പര്യവസാനിക്കുമായിരിക്കാം അല്ലേ ? കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി.
ഈ വരികൾക്ക് ഒരായിരം നന്ദി സഹോ…
കഥവല്ലാതെ വലിച്ചു നീട്ടെണ്ടന്ന് കരുതിയാണ് ദേവന്റെയും അച്ചുവിന്റെയും അച്ഛനമ്മമാരുടെ മരണം കൂടെ ഉൾപ്പെടുത്താത്തത് ..
കാത്തിരിക്കുന്നതിന് സ്നേഹം..
ഇനിയും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
❤️❤️❤️
എന്തോ വലുത് വരാൻ ഇരിക്കുന്ന പോലെ……സുനാമിക്ക് മുമ്പ് കടൽ ശാന്തമായിരിക്കും എന്നു കേട്ടിട്ടുണ്ട് അത് പോലെ ആയിരുന്നു ഈ പാർട്ട് പിന്നെ ന്തോ അത്ര ടെൻഷൻ , പേടി ഒന്നും വന്നില്ല ചെലപ്പോ ഇവരുടെ ഒരുപാട് വിഷമങ്ങൾ അറിഞ്ഞത് കൊണ്ട് ആവാം……..ഒന്നും ഊഹിച്ചു എടുക്കുന്നില്ല എന്ത് സംഭവിക്കും എന്നു അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു…….
പിന്നെ എഴുത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല പതിവ് പോലെ സൂപ്പർ ആയിണ്ട്…..
സ്നേഹത്തോടെ?????????
Thankuu.. thankuuu???
❤❤❤
നിധീഷ് ബ്രോ …
Thnks for your support man.. ??
❤❤❤
SaN??
lets hope for the best?.
ഒത്തിരി സ്നേഹം മാത്രം ??.
Super part
Thanks?
✨️✨️✨️
അടിപൊളിയായിട്ടുണ്ടട്ടോ ഒത്തിരി ഇഷ്ട്ടായി? ദേവന്റെയും ശിവയുടെയും പ്രണയനിമിഷങ്ങൾ വയ്ക്കുമ്പോൾ മനസിന് വല്ലാത്തൊരു കുളിർമ്മ ആണ്? ഒരുപാടു കാത്തിരുന്ന സന്ദർഭം ആയതുകൊണ്ടാവാം??.നന്ദ കുട്ടിയെ ഒരുപാടു ഇഷ്ട്ടമായി അവരുടെ ജീവിതം പഴയതുപോലെ happy ആകാൻ നന്ദകുട്ടി നല്ലയൊരു പങ്കു വഹിച്ചു.
പിന്നെ ഓരോ വരിലും പ്രണയം,വാത്സല്ലിയം കരുതൽ, പ്രതീക്ഷ, സംതൃപ്തി എല്ലാം നിറഞ്ഞു നിൽക്കുണ്ടായിരുന്നു ??.last കുറച്ചു ടെൻഷൻ ആയിട്ടോ ?.lets hope for the best?.
ഒത്തിരി സ്നേഹം മാത്രം ??.
Comrade
Comrade….
തിരിച്ചും സ്നേഹം മാത്രം.. ❤️
I Always like your comments man.. ??
It encourages a lot.. ??
❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
These ❤️ so much for me visakh bro…
??
Last kondu vannu tension thannoolae. Enikariyam pathrathilae parasyam kandu enthelum medikkan poyathanennu paranju nxt partil varan anallae?.athikam vaikikkanda
Aaaa oohikkal inkk ishttaayi ishttaayi.. ??
???
1st
?