❤️ദേവൻ ❤️part 19 [Ijasahammed] 230

എന്റെ ചൂണ്ടുവിരലിൽ പിടിച്ചു ചിണുങ്ങി നിൽക്കുന്ന അവളോടായി ദേവേട്ടൻ കുനിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു…

“ഹാ.. ശിവേം വെരൂലോ ന്റെ കൂടെ..

ല്ലെങ്കി ഞാനും പോണില്ല . !””

അല്പം ചുണ്ട്കൂർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞത് കേട്ട് ചിരി വന്നു..

 

“മര്യാദക്ക് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നിരുന്ന കൊച്ചാ..
എന്ന് നെന്റെ കൂടെ കൂടിയോ അന്ന് തൊടങ്ങി മടി.. !!”

നിവർന്നു നിന്നു കൊണ്ട് എന്നെ നോക്കി ദേവേട്ടൻ പറഞ്ഞത് കേട്ടപ്പോ നന്ദയുടെ മുഖത്തേക്ക് ഒന്ന് നോക്കി..

അതേ ന്ന് അർത്ഥത്തിൽ തലയാട്ടിയുള്ള ആ നിർത്തം കണ്ട് ചിരി വന്നെങ്കിലും ചിരികടിച്ചുപിടിച്ചുകൊണ്ട് ദേവേട്ടനോടായി ചോദിച്ചു..

“നിങ്ങള് പോണില്ലേ ഇന്ന് ഷോപ്പിലേക്ക് ..? ”

“ഇന്ന് അവടേ അക്കൗണ്ട്സ് ന് ആള് ണ്ടെടി..
പിന്നെ അതും അല്ലാ നല്ല ക്ഷീണണ്ട്..

ന്താ ആവോ..?? ”

ഊരി നിവർന്നു കൊണ്ട് ഇടം കണ്ണിട്ട് എന്നെ നോക്കി ദേവേട്ടൻ പറഞ്ഞത് കേട്ട് ഞാനൊന്നാ മുഖത്തേക്ക് ഇരുത്തി നോക്കി..

കണ്ണിറുക്കി കൊണ്ടുള്ള ആ ചിരി കണ്ടതും ഒന്നും പറയാതെ ചിരിച്ചു കൊണ്ട് നന്ദക്ക് മുന്നിൽ കുനിഞ്ഞു നിന്ന് അവളോടായി ഞാൻ പറഞ്ഞു…

“സ്കൂളിൽ പോയില്ലച്ചാ ദേവനെ പോലെ മടിച്ചി ആവും നീയും..

ആരും കൂട്ട്കൂടില്യ നെന്നോട്.. !!”

ആ കൊച്ചു കണ്ണുകൾ വികസിച്ചു..

23 Comments

  1. Haloo എന്തായി ?ഉടനെ ഉണ്ടാകുവോ ?

    1. post soon comrade.. ?

  2. Kathirunnu oru 4 part adippich vayichu.manas niranju..oru suspensil anu kadha nirthiyirikunnath..next paryinayi kathirikunnu

  3. കൈലാസനാഥൻ

    ഷബാന , ഇന്നലെ തുടങ്ങി ഇന്നാണ് ഈ ഭാഗം വരെ വായിച്ചത്. ഒരു വല്ലാത്ത നൊമ്പര കഥ, ശിവാനിയുടെ അച്ഛന്റെ ദാരുണാന്ത്യം പരാമർശിച്ചിരുന്നു പക്ഷേ ദേവന്റെയും അച്ചുവിന്റെയും അച്ഛൻ അമ്മ ഇവർ ആരാണ് എങ്ങനെ മരിച്ചു വിശദീകരിച്ചിട്ടില്ല. ബാല്യത്തിലേ അനാഥരായ സഹോദരീ സഹോദരൻമാരുടെ ദുരന്ത കഥ അതീവ മനോഹരമായി അവതരിപ്പിച്ചു എന്നല്ലേ പറയാൻ പറ്റൂ അല്ലാതെ ശോകമൂകമാണെന്ന് പറഞ്ഞാൽ ഇകഴ്ത്തൽ എന്നല്ലേ വിചാരിക്കൂ. അച്ചുവിന്റെ ചില പിടിവാശിയിലൂലെ ചതിക്കുഴിയിൽ പെട്ട് ദാരുണ അന്ത്യത്തിൽ കലാശിച്ചു. അപ്രതീക്ഷിതമായി ഒരു കൂട്ടുപ്രതിയും കൂടിയുണ്ടെന്ന സത്യവും ശിവാനി അറിയുന്നതും മനസ്സില്ലാമനസ്സോടെയാണെങ്കിലും അവളെ ജീവിതത്തിലേക്ക് കൂട്ടിയതും അനാഥാലയ സന്ദർശനവും നന്ദയെ കണ്ടതും സ്വാഭാവികമായ ശിവാനിയുടെ പരിഭവങ്ങളും എല്ലാം വളരെ ഹൃദയസ്പൃക്കായി വരച്ചു കാട്ടി. നന്ദനയെ കൂടെ കൂട്ടിയതും ജീവിതം നല്ല രീതിയിലേക്ക് പോകുന്നതും എല്ലാം നന്നായിരുന്നു. പത്രം വളരെ സീരിയസായി വായിച്ചിരുന്ന ദേവൻ കണ്ട വാർത്ത താൻ തേടുന്നവനെ പറ്റിയായിരിക്കാം അല്ലേ ? നായകൻ അഴിക്കുള്ളിലാകുമോ അതോ തിരയുന്നവന്റെ ദാരുണാന്ത്യം പത്രത്തിലൂടെ കാണുന്നതാണോ ? അങ്ങനെ ശുഭ പര്യവസാനിക്കുമായിരിക്കാം അല്ലേ ? കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി.

    1. ഈ വരികൾക്ക് ഒരായിരം നന്ദി സഹോ…

      കഥവല്ലാതെ വലിച്ചു നീട്ടെണ്ടന്ന് കരുതിയാണ് ദേവന്റെയും അച്ചുവിന്റെയും അച്ഛനമ്മമാരുടെ മരണം കൂടെ ഉൾപ്പെടുത്താത്തത് ..

      കാത്തിരിക്കുന്നതിന് സ്നേഹം..

      ഇനിയും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

      ❤️❤️❤️

  4. എന്തോ വലുത് വരാൻ ഇരിക്കുന്ന പോലെ……സുനാമിക്ക് മുമ്പ് കടൽ ശാന്തമായിരിക്കും എന്നു കേട്ടിട്ടുണ്ട് അത് പോലെ ആയിരുന്നു ഈ പാർട്ട് പിന്നെ ന്തോ അത്ര ടെൻഷൻ , പേടി ഒന്നും വന്നില്ല ചെലപ്പോ ഇവരുടെ ഒരുപാട്‌ വിഷമങ്ങൾ അറിഞ്ഞത് കൊണ്ട് ആവാം……..ഒന്നും ഊഹിച്ചു എടുക്കുന്നില്ല എന്ത് സംഭവിക്കും എന്നു അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു…….

    പിന്നെ എഴുത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല പതിവ് പോലെ സൂപ്പർ ആയിണ്ട്…..

    സ്നേഹത്തോടെ?????????

    1. Thankuu.. thankuuu???

  5. നിധീഷ്

    ❤❤❤

    1. നിധീഷ് ബ്രോ …
      Thnks for your support man.. ??

    1. SaN??

  6. lets hope for the best?.
    ഒത്തിരി സ്നേഹം മാത്രം ??.
    Super part
    Thanks?

    1. ✨️✨️✨️

  7. അടിപൊളിയായിട്ടുണ്ടട്ടോ ഒത്തിരി ഇഷ്ട്ടായി? ദേവന്റെയും ശിവയുടെയും പ്രണയനിമിഷങ്ങൾ വയ്ക്കുമ്പോൾ മനസിന് വല്ലാത്തൊരു കുളിർമ്മ ആണ്‌? ഒരുപാടു കാത്തിരുന്ന സന്ദർഭം ആയതുകൊണ്ടാവാം??.നന്ദ കുട്ടിയെ ഒരുപാടു ഇഷ്ട്ടമായി അവരുടെ ജീവിതം പഴയതുപോലെ happy ആകാൻ നന്ദകുട്ടി നല്ലയൊരു പങ്കു വഹിച്ചു.
    പിന്നെ ഓരോ വരിലും പ്രണയം,വാത്സല്ലിയം കരുതൽ, പ്രതീക്ഷ, സംതൃപ്തി എല്ലാം നിറഞ്ഞു നിൽക്കുണ്ടായിരുന്നു ??.last കുറച്ചു ടെൻഷൻ ആയിട്ടോ ?.lets hope for the best?.
    ഒത്തിരി സ്നേഹം മാത്രം ??.

    Comrade

    1. Comrade….

      തിരിച്ചും സ്നേഹം മാത്രം.. ❤️

      I Always like your comments man.. ??
      It encourages a lot.. ??

  8. ❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. These ❤️ so much for me visakh bro…

      ??

  10. Last kondu vannu tension thannoolae. Enikariyam pathrathilae parasyam kandu enthelum medikkan poyathanennu paranju nxt partil varan anallae?.athikam vaikikkanda

    1. Aaaa oohikkal inkk ishttaayi ishttaayi.. ??

Comments are closed.