❤️ദേവൻ ❤️part 19 [Ijasahammed] 230

ഒന്നും മിണ്ടാതെയുള്ള നോട്ടം കണ്ടിട്ടാകണം ആ ചോദ്യം വീണ്ടുമെന്നിലേക്കായി ഉയർന്നു..

“ന്താടീ ങ്ങനെ മിഴിച്ചുനിക്കണേ..?
നോക്കി കണ്ണ് പൊട്ടിക്കോലോ നീയ്.. !!”

വീണ്ടും ആ മുഖത്തേക്ക് നോക്കി ചിരിച്ചു..

“ന്തേലും വാതുറന്ന് പറയടി പോത്തേ..!! “”

രണ്ട് കവിളുകളെയും കൈ കൊണ്ട് കൂർപ്പിച്ചുപിടിച്ചു മുഖം അടുപ്പിച്ചുള്ള ചോദ്യം കേട്ടതും കാൽ പാദം പൊക്കി ആ വിരിഞ്ഞ നെഞ്ചിനോട് ചേർന്ന് നിന്ന് തോളിലൂടെ കൈയിട്ട് പിടിച്ചു ആ കവിളിൽ ഇറുക്കിചുണ്ടമർത്തി..

അരയിലൂടെ പിണഞ്ഞ ആ കൈകൾ എന്നെ മുമ്പത്തേക്കാൾ അധികം ഇറുക്കെ ചേർത്ത്പ്പിടിച്ചത് ഞാൻ അറിഞ്ഞു ..

 

താഴേക്ക് ഇറങ്ങിനിന്നു കൊണ്ട് ആ മുഖത്തേക്ക് നോക്കിയതും ചുണ്ട്ലക്ഷ്യമാക്കി മുഖം അടുപ്പിച്ച ആ ചുണ്ടുകളിൽ ഞാൻ വിരലുകൾ പൊതിഞ്ഞുപിടിച്ചു കൊണ്ട് പതുക്കെ ചോദിച്ചു..

“എങ്ങനെ അറിഞ്ഞേ..?? ”

“ന്ത്‌..?? ”

ചുംബനം നിഷേധിച്ചതിന്റെ തെല്ലുദേഷ്യത്തിൽ പുരികം പൊക്കികൊണ്ട് ദേവേട്ടൻ തിരിച്ചു ചോദിച്ചു..

“ഇന്ന് പെറന്നാളാണ്ന്ന്.. !!”

“ന്റെ പെണ്ണിന്റെ പെറന്നാൾ ആണ് ന്ന് പിന്നെ നിക്ക് അറിയാണ്ടിരിക്കോ…??”

“അയ്യ ടാ…
ഇന്നലെത്തെ കാര്യം ചോദിച്ചാ ഓർമല്ലാത്ത ആളാ.. പിന്നേണ് ന്റെ പെറന്നാള്.. സത്യം പറ ദേവേട്ടാ..?? !”

ഞാൻ പറഞ്ഞത് കേട്ട് മുന്നിൽ നിന്ന് ദേവേട്ടനൊന്ന് ഇളിച്ചുകൊണ്ട് കൈ പിടിച്ചു പറഞ്ഞു…

“അതില്ലേ ടീ..

23 Comments

  1. Haloo എന്തായി ?ഉടനെ ഉണ്ടാകുവോ ?

    1. post soon comrade.. ?

  2. Kathirunnu oru 4 part adippich vayichu.manas niranju..oru suspensil anu kadha nirthiyirikunnath..next paryinayi kathirikunnu

  3. കൈലാസനാഥൻ

    ഷബാന , ഇന്നലെ തുടങ്ങി ഇന്നാണ് ഈ ഭാഗം വരെ വായിച്ചത്. ഒരു വല്ലാത്ത നൊമ്പര കഥ, ശിവാനിയുടെ അച്ഛന്റെ ദാരുണാന്ത്യം പരാമർശിച്ചിരുന്നു പക്ഷേ ദേവന്റെയും അച്ചുവിന്റെയും അച്ഛൻ അമ്മ ഇവർ ആരാണ് എങ്ങനെ മരിച്ചു വിശദീകരിച്ചിട്ടില്ല. ബാല്യത്തിലേ അനാഥരായ സഹോദരീ സഹോദരൻമാരുടെ ദുരന്ത കഥ അതീവ മനോഹരമായി അവതരിപ്പിച്ചു എന്നല്ലേ പറയാൻ പറ്റൂ അല്ലാതെ ശോകമൂകമാണെന്ന് പറഞ്ഞാൽ ഇകഴ്ത്തൽ എന്നല്ലേ വിചാരിക്കൂ. അച്ചുവിന്റെ ചില പിടിവാശിയിലൂലെ ചതിക്കുഴിയിൽ പെട്ട് ദാരുണ അന്ത്യത്തിൽ കലാശിച്ചു. അപ്രതീക്ഷിതമായി ഒരു കൂട്ടുപ്രതിയും കൂടിയുണ്ടെന്ന സത്യവും ശിവാനി അറിയുന്നതും മനസ്സില്ലാമനസ്സോടെയാണെങ്കിലും അവളെ ജീവിതത്തിലേക്ക് കൂട്ടിയതും അനാഥാലയ സന്ദർശനവും നന്ദയെ കണ്ടതും സ്വാഭാവികമായ ശിവാനിയുടെ പരിഭവങ്ങളും എല്ലാം വളരെ ഹൃദയസ്പൃക്കായി വരച്ചു കാട്ടി. നന്ദനയെ കൂടെ കൂട്ടിയതും ജീവിതം നല്ല രീതിയിലേക്ക് പോകുന്നതും എല്ലാം നന്നായിരുന്നു. പത്രം വളരെ സീരിയസായി വായിച്ചിരുന്ന ദേവൻ കണ്ട വാർത്ത താൻ തേടുന്നവനെ പറ്റിയായിരിക്കാം അല്ലേ ? നായകൻ അഴിക്കുള്ളിലാകുമോ അതോ തിരയുന്നവന്റെ ദാരുണാന്ത്യം പത്രത്തിലൂടെ കാണുന്നതാണോ ? അങ്ങനെ ശുഭ പര്യവസാനിക്കുമായിരിക്കാം അല്ലേ ? കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി.

    1. ഈ വരികൾക്ക് ഒരായിരം നന്ദി സഹോ…

      കഥവല്ലാതെ വലിച്ചു നീട്ടെണ്ടന്ന് കരുതിയാണ് ദേവന്റെയും അച്ചുവിന്റെയും അച്ഛനമ്മമാരുടെ മരണം കൂടെ ഉൾപ്പെടുത്താത്തത് ..

      കാത്തിരിക്കുന്നതിന് സ്നേഹം..

      ഇനിയും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

      ❤️❤️❤️

  4. എന്തോ വലുത് വരാൻ ഇരിക്കുന്ന പോലെ……സുനാമിക്ക് മുമ്പ് കടൽ ശാന്തമായിരിക്കും എന്നു കേട്ടിട്ടുണ്ട് അത് പോലെ ആയിരുന്നു ഈ പാർട്ട് പിന്നെ ന്തോ അത്ര ടെൻഷൻ , പേടി ഒന്നും വന്നില്ല ചെലപ്പോ ഇവരുടെ ഒരുപാട്‌ വിഷമങ്ങൾ അറിഞ്ഞത് കൊണ്ട് ആവാം……..ഒന്നും ഊഹിച്ചു എടുക്കുന്നില്ല എന്ത് സംഭവിക്കും എന്നു അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു…….

    പിന്നെ എഴുത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല പതിവ് പോലെ സൂപ്പർ ആയിണ്ട്…..

    സ്നേഹത്തോടെ?????????

    1. Thankuu.. thankuuu???

  5. നിധീഷ്

    ❤❤❤

    1. നിധീഷ് ബ്രോ …
      Thnks for your support man.. ??

    1. SaN??

  6. lets hope for the best?.
    ഒത്തിരി സ്നേഹം മാത്രം ??.
    Super part
    Thanks?

    1. ✨️✨️✨️

  7. അടിപൊളിയായിട്ടുണ്ടട്ടോ ഒത്തിരി ഇഷ്ട്ടായി? ദേവന്റെയും ശിവയുടെയും പ്രണയനിമിഷങ്ങൾ വയ്ക്കുമ്പോൾ മനസിന് വല്ലാത്തൊരു കുളിർമ്മ ആണ്‌? ഒരുപാടു കാത്തിരുന്ന സന്ദർഭം ആയതുകൊണ്ടാവാം??.നന്ദ കുട്ടിയെ ഒരുപാടു ഇഷ്ട്ടമായി അവരുടെ ജീവിതം പഴയതുപോലെ happy ആകാൻ നന്ദകുട്ടി നല്ലയൊരു പങ്കു വഹിച്ചു.
    പിന്നെ ഓരോ വരിലും പ്രണയം,വാത്സല്ലിയം കരുതൽ, പ്രതീക്ഷ, സംതൃപ്തി എല്ലാം നിറഞ്ഞു നിൽക്കുണ്ടായിരുന്നു ??.last കുറച്ചു ടെൻഷൻ ആയിട്ടോ ?.lets hope for the best?.
    ഒത്തിരി സ്നേഹം മാത്രം ??.

    Comrade

    1. Comrade….

      തിരിച്ചും സ്നേഹം മാത്രം.. ❤️

      I Always like your comments man.. ??
      It encourages a lot.. ??

  8. ❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. These ❤️ so much for me visakh bro…

      ??

  10. Last kondu vannu tension thannoolae. Enikariyam pathrathilae parasyam kandu enthelum medikkan poyathanennu paranju nxt partil varan anallae?.athikam vaikikkanda

    1. Aaaa oohikkal inkk ishttaayi ishttaayi.. ??

Comments are closed.