❤️ദേവൻ ❤️part 19 [Ijasahammed] 230

അരയിൽ രണ്ട് കൈകൊണ്ടും ചേർത്ത് പിടിച്ചു മുഖംഅടുപ്പിച്ചു പതിയെ ചെവിയിലായി

വന്നു പറഞ്ഞ ആ വാക്കുകൾ വീണ്ടും എന്നിലെ അമ്പരപ്പിനെകുത്തനെ ഉയർത്തുകയായിരുന്നു…

ആയിരം ചോദ്യങ്ങൾ ഉള്ളിലുണർന്നെങ്കിലും എന്താണ് ആദ്യം ചോദിച്ചു തുടങ്ങേണ്ടതെന്നുപോലും അറിയാതെ കണ്ണ് മിഴിച്ചുകൊണ്ട് നോക്കി നിൽക്കുമ്പോൾ
അതിശയമാണോ, സന്തോഷമാണോ,

അതോ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലെ ആനന്ദനിർവൃതിയാണോ, ഉള്ളിൽ ഉറഞ്ഞു പൊന്തുന്നതെന്ന് തിരിച്ചറിയാൻ പറ്റുന്നില്ലായിരുന്നു…

“M.A മലയാളംകാരിക്ക് ഇംഗ്ലീഷ് പിടിത്തല്ലാന്ന്ണ്ടോ..?? !”

അല്പം കളിയാക്കികൊണ്ടുള്ള ആ ചോദ്യം കേട്ടപ്പോ ആ നെഞ്ചിൽ പതുക്കെയൊന്നു കുത്തി..

പരസ്പരംപ്രണയിച്ചു തുടങ്ങിയ നാളുകളിൽ ഓരോ പിറന്നാളിനും എത്ര തിരക്കിലും മുടങ്ങാതെ എന്നിലേക്ക് വന്നിരുന്ന ഈ വിഷസ് എന്തിനേക്കാളുമധികം എനിക്കത്രയും പ്രിയപ്പെട്ടതായിരുന്നു…

വിരഹം പേറിനടന്ന നാളുകളിൽ കടന്നുപോയിരുന്ന ഓരോ പിറന്നാളുകളും പിന്നീട് ഓർമകളുടെയും വേദനകളുടെയും മാത്രമായിമാറുകയായിരുന്നു..

അവസാനം സങ്കടക്കടലിൽ എത്തിനിൽക്കുമെന്ന് അറിഞ്ഞിട്ടും പിറന്നാൾ ദിവസം അത്രയും പ്രിയപ്പെട്ട ആ വാക്കുകൾക്ക് വേണ്ടി കാതോർത്തിരിന്നിരുന്നു..

മുമ്പത്തെ ഓർമ്മകൾ വേദനിപ്പിച്ചുകൊണ്ടിരുന്നെങ്കിലും ഒടുവിൽ എല്ലാം തിരിച്ചു എന്നിലേക്കുതന്നെ എത്തപ്പെട്ടിരിക്കുന്നു എന്ന ഓർമപ്പെടുത്തൽ മനസ്സിനെയും ശരീരത്തെയും ഒരുപോലെ കുളിർപ്പിച്ചു..

കണ്ണുകൾ അത്രമേൽ സന്തോഷം കൊണ്ട് നിറഞ്ഞു..

ചുണ്ടിൽ പ്രിയപ്പെട്ടവന് വേണ്ടി മാത്രമായി ഒരു ചിരി മൊട്ടിട്ടു ..

23 Comments

  1. Haloo എന്തായി ?ഉടനെ ഉണ്ടാകുവോ ?

    1. post soon comrade.. ?

  2. Kathirunnu oru 4 part adippich vayichu.manas niranju..oru suspensil anu kadha nirthiyirikunnath..next paryinayi kathirikunnu

  3. കൈലാസനാഥൻ

    ഷബാന , ഇന്നലെ തുടങ്ങി ഇന്നാണ് ഈ ഭാഗം വരെ വായിച്ചത്. ഒരു വല്ലാത്ത നൊമ്പര കഥ, ശിവാനിയുടെ അച്ഛന്റെ ദാരുണാന്ത്യം പരാമർശിച്ചിരുന്നു പക്ഷേ ദേവന്റെയും അച്ചുവിന്റെയും അച്ഛൻ അമ്മ ഇവർ ആരാണ് എങ്ങനെ മരിച്ചു വിശദീകരിച്ചിട്ടില്ല. ബാല്യത്തിലേ അനാഥരായ സഹോദരീ സഹോദരൻമാരുടെ ദുരന്ത കഥ അതീവ മനോഹരമായി അവതരിപ്പിച്ചു എന്നല്ലേ പറയാൻ പറ്റൂ അല്ലാതെ ശോകമൂകമാണെന്ന് പറഞ്ഞാൽ ഇകഴ്ത്തൽ എന്നല്ലേ വിചാരിക്കൂ. അച്ചുവിന്റെ ചില പിടിവാശിയിലൂലെ ചതിക്കുഴിയിൽ പെട്ട് ദാരുണ അന്ത്യത്തിൽ കലാശിച്ചു. അപ്രതീക്ഷിതമായി ഒരു കൂട്ടുപ്രതിയും കൂടിയുണ്ടെന്ന സത്യവും ശിവാനി അറിയുന്നതും മനസ്സില്ലാമനസ്സോടെയാണെങ്കിലും അവളെ ജീവിതത്തിലേക്ക് കൂട്ടിയതും അനാഥാലയ സന്ദർശനവും നന്ദയെ കണ്ടതും സ്വാഭാവികമായ ശിവാനിയുടെ പരിഭവങ്ങളും എല്ലാം വളരെ ഹൃദയസ്പൃക്കായി വരച്ചു കാട്ടി. നന്ദനയെ കൂടെ കൂട്ടിയതും ജീവിതം നല്ല രീതിയിലേക്ക് പോകുന്നതും എല്ലാം നന്നായിരുന്നു. പത്രം വളരെ സീരിയസായി വായിച്ചിരുന്ന ദേവൻ കണ്ട വാർത്ത താൻ തേടുന്നവനെ പറ്റിയായിരിക്കാം അല്ലേ ? നായകൻ അഴിക്കുള്ളിലാകുമോ അതോ തിരയുന്നവന്റെ ദാരുണാന്ത്യം പത്രത്തിലൂടെ കാണുന്നതാണോ ? അങ്ങനെ ശുഭ പര്യവസാനിക്കുമായിരിക്കാം അല്ലേ ? കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി.

    1. ഈ വരികൾക്ക് ഒരായിരം നന്ദി സഹോ…

      കഥവല്ലാതെ വലിച്ചു നീട്ടെണ്ടന്ന് കരുതിയാണ് ദേവന്റെയും അച്ചുവിന്റെയും അച്ഛനമ്മമാരുടെ മരണം കൂടെ ഉൾപ്പെടുത്താത്തത് ..

      കാത്തിരിക്കുന്നതിന് സ്നേഹം..

      ഇനിയും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

      ❤️❤️❤️

  4. എന്തോ വലുത് വരാൻ ഇരിക്കുന്ന പോലെ……സുനാമിക്ക് മുമ്പ് കടൽ ശാന്തമായിരിക്കും എന്നു കേട്ടിട്ടുണ്ട് അത് പോലെ ആയിരുന്നു ഈ പാർട്ട് പിന്നെ ന്തോ അത്ര ടെൻഷൻ , പേടി ഒന്നും വന്നില്ല ചെലപ്പോ ഇവരുടെ ഒരുപാട്‌ വിഷമങ്ങൾ അറിഞ്ഞത് കൊണ്ട് ആവാം……..ഒന്നും ഊഹിച്ചു എടുക്കുന്നില്ല എന്ത് സംഭവിക്കും എന്നു അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു…….

    പിന്നെ എഴുത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല പതിവ് പോലെ സൂപ്പർ ആയിണ്ട്…..

    സ്നേഹത്തോടെ?????????

    1. Thankuu.. thankuuu???

  5. നിധീഷ്

    ❤❤❤

    1. നിധീഷ് ബ്രോ …
      Thnks for your support man.. ??

    1. SaN??

  6. lets hope for the best?.
    ഒത്തിരി സ്നേഹം മാത്രം ??.
    Super part
    Thanks?

    1. ✨️✨️✨️

  7. അടിപൊളിയായിട്ടുണ്ടട്ടോ ഒത്തിരി ഇഷ്ട്ടായി? ദേവന്റെയും ശിവയുടെയും പ്രണയനിമിഷങ്ങൾ വയ്ക്കുമ്പോൾ മനസിന് വല്ലാത്തൊരു കുളിർമ്മ ആണ്‌? ഒരുപാടു കാത്തിരുന്ന സന്ദർഭം ആയതുകൊണ്ടാവാം??.നന്ദ കുട്ടിയെ ഒരുപാടു ഇഷ്ട്ടമായി അവരുടെ ജീവിതം പഴയതുപോലെ happy ആകാൻ നന്ദകുട്ടി നല്ലയൊരു പങ്കു വഹിച്ചു.
    പിന്നെ ഓരോ വരിലും പ്രണയം,വാത്സല്ലിയം കരുതൽ, പ്രതീക്ഷ, സംതൃപ്തി എല്ലാം നിറഞ്ഞു നിൽക്കുണ്ടായിരുന്നു ??.last കുറച്ചു ടെൻഷൻ ആയിട്ടോ ?.lets hope for the best?.
    ഒത്തിരി സ്നേഹം മാത്രം ??.

    Comrade

    1. Comrade….

      തിരിച്ചും സ്നേഹം മാത്രം.. ❤️

      I Always like your comments man.. ??
      It encourages a lot.. ??

  8. ❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. These ❤️ so much for me visakh bro…

      ??

  10. Last kondu vannu tension thannoolae. Enikariyam pathrathilae parasyam kandu enthelum medikkan poyathanennu paranju nxt partil varan anallae?.athikam vaikikkanda

    1. Aaaa oohikkal inkk ishttaayi ishttaayi.. ??

Comments are closed.