ഒന്നും പറയാനാവാതെ നിറഞ്ഞ കണ്ണുകളോടെ ഞാൻ ആ കുഞ്ഞു കണ്ണുകളിലേക്കു നോക്കി കൊണ്ട് നിന്നു…
ആ കണ്ണുകളും നിറഞ്ഞു വന്നത് കണ്ട് ഞാനവളെ ചേർത്ത് പിടിച്ചു..
അവളെയും കൊണ്ട് മുറിക്ക് പുറത്തിറങ്ങുമ്പോൾ മനസ്സിലത്രയും സന്തോഷം നിറഞ്ഞുപെയ്യാൻ തുടങ്ങിയിരുന്നു….
മുറ്റത്തു ബൈക്കിന്റെ ശബ്ദം ഉയർന്നുകേട്ടതും ഉമ്മറത്തേക്ക് അവളെയും കൂട്ടിനടന്നു..
ദേവേട്ടനെപ്പഴാ പുറത്ത്പോയതെന്ന് ചിന്തിച്ചുകൊണ്ട് ഉമ്മറത്തെത്തിയതും ഈ നേരം വരെ കുളിക്കേം കൂടെ ചെയ്യാതെ അകത്തേക്ക് കയറി വന്ന ദേവേട്ടനോട് അല്പം മുഖം കറുപ്പിച്ചു കൊണ്ട് ഞാൻ ചോദിച്ചു..
“ന്താദ് ദേവേട്ടാ.. പോണംന്ന് പറഞ്ഞിട്ട് ഈ നേരം വരെ കുളിച്ചിട്ടു പോലൂല്ലാ..?? ”
“അത്യാവശ്യായി ഒന്ന് കടേൽ പോണ്ടിവന്നു അതാ..
ഒരഞ്ചു മിനിറ്റ്.. ഞാൻ ദാ വന്നു.. !!”
കയറിവന്നതും വേഗം അകത്തേക്ക് കടന്നുകൊണ്ട് ദേവേട്ടൻ പോയതും നോക്കി അരയിൽ കൈ വച്ചുകൊണ്ട് ഞാൻ നന്ദയെ നോക്കി…
“ശാരദമ്മ കാത്തിരിക്ക്യാവും.. പാവം..
ഈ ദേവനെപ്പഴും ഇങ്ങനാ.. !!”
താടിക്ക് കൈകൊടുത്ത് കൊണ്ട് ഉമ്മറപ്പടിയിൽ മുഖം കൂർപ്പിച്ചു ചെന്നിരുന്ന അവളെ എടുത്ത് മടിയിൽ വെച്ചു കൊണ്ട് ആ കുഞ്ഞു തോളിൽ തലവെച്ച് ദേവേട്ടനെ കാത്തിരുന്നു..
ഏറെ സമയത്തിന് ശേഷവും വരവൊന്നും കാണാഞ്ഞത് കണ്ട് അവളെ മടിയിൽ നിന്നും മാറ്റിഇരുത്തി അകത്തേക്ക് നടക്കുമ്പോൾ ദേഷ്യം അരിച്ചുകയറിയിരുന്നു…
അടച്ചിട്ട തെക്കേമുറിയിൽ ആഞ്ഞുകൊട്ടി..
Haloo എന്തായി ?ഉടനെ ഉണ്ടാകുവോ ?
post soon comrade.. ?
Kathirunnu oru 4 part adippich vayichu.manas niranju..oru suspensil anu kadha nirthiyirikunnath..next paryinayi kathirikunnu
ഷബാന , ഇന്നലെ തുടങ്ങി ഇന്നാണ് ഈ ഭാഗം വരെ വായിച്ചത്. ഒരു വല്ലാത്ത നൊമ്പര കഥ, ശിവാനിയുടെ അച്ഛന്റെ ദാരുണാന്ത്യം പരാമർശിച്ചിരുന്നു പക്ഷേ ദേവന്റെയും അച്ചുവിന്റെയും അച്ഛൻ അമ്മ ഇവർ ആരാണ് എങ്ങനെ മരിച്ചു വിശദീകരിച്ചിട്ടില്ല. ബാല്യത്തിലേ അനാഥരായ സഹോദരീ സഹോദരൻമാരുടെ ദുരന്ത കഥ അതീവ മനോഹരമായി അവതരിപ്പിച്ചു എന്നല്ലേ പറയാൻ പറ്റൂ അല്ലാതെ ശോകമൂകമാണെന്ന് പറഞ്ഞാൽ ഇകഴ്ത്തൽ എന്നല്ലേ വിചാരിക്കൂ. അച്ചുവിന്റെ ചില പിടിവാശിയിലൂലെ ചതിക്കുഴിയിൽ പെട്ട് ദാരുണ അന്ത്യത്തിൽ കലാശിച്ചു. അപ്രതീക്ഷിതമായി ഒരു കൂട്ടുപ്രതിയും കൂടിയുണ്ടെന്ന സത്യവും ശിവാനി അറിയുന്നതും മനസ്സില്ലാമനസ്സോടെയാണെങ്കിലും അവളെ ജീവിതത്തിലേക്ക് കൂട്ടിയതും അനാഥാലയ സന്ദർശനവും നന്ദയെ കണ്ടതും സ്വാഭാവികമായ ശിവാനിയുടെ പരിഭവങ്ങളും എല്ലാം വളരെ ഹൃദയസ്പൃക്കായി വരച്ചു കാട്ടി. നന്ദനയെ കൂടെ കൂട്ടിയതും ജീവിതം നല്ല രീതിയിലേക്ക് പോകുന്നതും എല്ലാം നന്നായിരുന്നു. പത്രം വളരെ സീരിയസായി വായിച്ചിരുന്ന ദേവൻ കണ്ട വാർത്ത താൻ തേടുന്നവനെ പറ്റിയായിരിക്കാം അല്ലേ ? നായകൻ അഴിക്കുള്ളിലാകുമോ അതോ തിരയുന്നവന്റെ ദാരുണാന്ത്യം പത്രത്തിലൂടെ കാണുന്നതാണോ ? അങ്ങനെ ശുഭ പര്യവസാനിക്കുമായിരിക്കാം അല്ലേ ? കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി.
ഈ വരികൾക്ക് ഒരായിരം നന്ദി സഹോ…
കഥവല്ലാതെ വലിച്ചു നീട്ടെണ്ടന്ന് കരുതിയാണ് ദേവന്റെയും അച്ചുവിന്റെയും അച്ഛനമ്മമാരുടെ മരണം കൂടെ ഉൾപ്പെടുത്താത്തത് ..
കാത്തിരിക്കുന്നതിന് സ്നേഹം..
ഇനിയും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
❤️❤️❤️
എന്തോ വലുത് വരാൻ ഇരിക്കുന്ന പോലെ……സുനാമിക്ക് മുമ്പ് കടൽ ശാന്തമായിരിക്കും എന്നു കേട്ടിട്ടുണ്ട് അത് പോലെ ആയിരുന്നു ഈ പാർട്ട് പിന്നെ ന്തോ അത്ര ടെൻഷൻ , പേടി ഒന്നും വന്നില്ല ചെലപ്പോ ഇവരുടെ ഒരുപാട് വിഷമങ്ങൾ അറിഞ്ഞത് കൊണ്ട് ആവാം……..ഒന്നും ഊഹിച്ചു എടുക്കുന്നില്ല എന്ത് സംഭവിക്കും എന്നു അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു…….
പിന്നെ എഴുത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല പതിവ് പോലെ സൂപ്പർ ആയിണ്ട്…..
സ്നേഹത്തോടെ?????????
Thankuu.. thankuuu???
❤❤❤
നിധീഷ് ബ്രോ …
Thnks for your support man.. ??
❤❤❤
SaN??
lets hope for the best?.
ഒത്തിരി സ്നേഹം മാത്രം ??.
Super part
Thanks?
✨️✨️✨️
അടിപൊളിയായിട്ടുണ്ടട്ടോ ഒത്തിരി ഇഷ്ട്ടായി? ദേവന്റെയും ശിവയുടെയും പ്രണയനിമിഷങ്ങൾ വയ്ക്കുമ്പോൾ മനസിന് വല്ലാത്തൊരു കുളിർമ്മ ആണ്? ഒരുപാടു കാത്തിരുന്ന സന്ദർഭം ആയതുകൊണ്ടാവാം??.നന്ദ കുട്ടിയെ ഒരുപാടു ഇഷ്ട്ടമായി അവരുടെ ജീവിതം പഴയതുപോലെ happy ആകാൻ നന്ദകുട്ടി നല്ലയൊരു പങ്കു വഹിച്ചു.
പിന്നെ ഓരോ വരിലും പ്രണയം,വാത്സല്ലിയം കരുതൽ, പ്രതീക്ഷ, സംതൃപ്തി എല്ലാം നിറഞ്ഞു നിൽക്കുണ്ടായിരുന്നു ??.last കുറച്ചു ടെൻഷൻ ആയിട്ടോ ?.lets hope for the best?.
ഒത്തിരി സ്നേഹം മാത്രം ??.
Comrade
Comrade….
തിരിച്ചും സ്നേഹം മാത്രം.. ❤️
I Always like your comments man.. ??
It encourages a lot.. ??
❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
These ❤️ so much for me visakh bro…
??
Last kondu vannu tension thannoolae. Enikariyam pathrathilae parasyam kandu enthelum medikkan poyathanennu paranju nxt partil varan anallae?.athikam vaikikkanda
Aaaa oohikkal inkk ishttaayi ishttaayi.. ??
???
1st
?