❤️ദേവൻ ❤️part 19
Devan Part 19 | Author : Ijasahammed
[ Previous Part ]
ആ മനസ്സിലും സന്തോഷത്തിന്റെ വേലിപടർപ്പുകൾ പടർന്നുകയറുന്നത് ആ കൈവലയത്തിന് ഉള്ളിൽ കിടന്ന് കൊണ്ട് ഞാൻ അറിഞ്ഞു…
അപ്പോഴും ആ കൊച്ചുനുണക്കുഴി കവിളുകൾ മനസ്സിന്റെ ഏതോ കോണിലായി തങ്ങിനിന്നിരുന്നു….
ഏകാന്തതനിറഞ്ഞ നീണ്ട പകലുകളും നോവിന്റെ ഇരുണ്ടചാലുകൾ കീറിയ രാത്രികളും എന്നിൽ നിന്നും ഓരോ ദിനങ്ങളും കൊഴിഞ്ഞു പോകുന്നതിനനുസരിച്ച് അകന്ന് പൊയ്ക്കൊണ്ടിരുന്നു.. .
ഇത്രമേൽ ഗാഡമായി ദേവേട്ടന് പ്രണയിക്കാൻ കഴിയുമെന്ന് ആ ദിവസങ്ങളിൽ ഞാൻ കൂടുതൽ കൂടുതൽ മനസ്സിലാക്കുകയായിരുന്നു…
ഭാവിയെ കുറിച്ചുള്ള ആശങ്കകളൊഴിച്ചു നിർത്തിയാൽ സന്തോഷമല്ലാതെ എന്നിൽ മറ്റൊന്നും നിറയുന്നില്ലെന്ന് ആ ദിവസങ്ങളിൽ ഞാൻ അറിഞ്ഞു തുടങ്ങി…
സ്വപ്നം കണ്ട ജീവിതം ജീവിച്ചുതുടങ്ങായിരുന്നു…
അതിനിടയിൽ ഒരുനാൾ ഞങ്ങൾക്കിടയിലേക്ക് ആ കൊച്ചുകുറുമ്പി കടന്നു വന്നു..
ആ നുണക്കുഴിക്കാരി..
നന്ദ….
അടുത്ത് വന്നു ആ കൊച്ചു നുണക്കുഴികവിളുകൾ കാണിച്ചു ദേവേട്ടനൊപ്പം നിന്ന് ചിരിക്കുമെങ്കിലും ആദ്യമൊന്നും എന്നോട് അവൾക്കത്ര അടുപ്പമൊന്നുമുണ്ടായിരുന്നില്ല…
പിന്നീടെപ്പോഴോ ദേവേട്ടനെപോലെ, ഒരുപക്ഷേ ദേവേട്ടനേക്കാൾ കൂടുതൽ അവളെന്നെ സ്നേഹിച്ചുതുടങ്ങായിരുന്നു..
ദിവസങ്ങൾ കഴിയുംതോറും അവളെന്നിൽ ആഴത്തിൽ വേരൂന്നികൊണ്ടിരുന്നു..
ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ ആവാത്ത വിധം അവളെന്നിലേക്ക് അടുത്തത് എന്ന് മുതൽക്കാണ്…??
അറിയില്ല…??
വീട്മുഴുവൻ അവളുടെ കളിപ്പാട്ടങ്ങൾ ചിതറിക്കിടന്നു..
ആ കുഞ്ഞു കളിചിരികൾക്കൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളിലും ദേവേട്ടനും ഞാനും എല്ലാ നോവുകളെയും തീർത്തും മറക്കുകയായിരുന്നു..
ഉറങ്ങുവോളം അരികിൽ ഇരിന്നു ഒടുവിൽ ഉറങ്ങികഴിഞ്ഞ് ആ കുഞ്ഞു നെറ്റിത്തടത്തിൽ ചുംബിച്ചു ചേർന്ന്കിടക്കുമ്പോൾ
ജന്മം കൊടുക്കാതെ തന്നെ അമ്മയാകാൻ സാധിക്കുമെന്ന് ഞാൻ അവളിലൂടെ മനസ്സിലാക്കുകയായിരുന്നു…
“ശിവാ… ”
രാത്രയുടെ അന്ത്യയാമങ്ങളിൽ ചേർന്ന് കിടന്നുകൊണ്ട് ദേവേട്ടൻ പതുക്കെ വിളിച്ചു..
മറുപടിയായി ഒന്ന് മൂളി..
” ജീവിക്കാൻ തോന്നിതൊടങ്ങാടി നിക്ക്…
Haloo എന്തായി ?ഉടനെ ഉണ്ടാകുവോ ?
post soon comrade.. ?
Kathirunnu oru 4 part adippich vayichu.manas niranju..oru suspensil anu kadha nirthiyirikunnath..next paryinayi kathirikunnu
ഷബാന , ഇന്നലെ തുടങ്ങി ഇന്നാണ് ഈ ഭാഗം വരെ വായിച്ചത്. ഒരു വല്ലാത്ത നൊമ്പര കഥ, ശിവാനിയുടെ അച്ഛന്റെ ദാരുണാന്ത്യം പരാമർശിച്ചിരുന്നു പക്ഷേ ദേവന്റെയും അച്ചുവിന്റെയും അച്ഛൻ അമ്മ ഇവർ ആരാണ് എങ്ങനെ മരിച്ചു വിശദീകരിച്ചിട്ടില്ല. ബാല്യത്തിലേ അനാഥരായ സഹോദരീ സഹോദരൻമാരുടെ ദുരന്ത കഥ അതീവ മനോഹരമായി അവതരിപ്പിച്ചു എന്നല്ലേ പറയാൻ പറ്റൂ അല്ലാതെ ശോകമൂകമാണെന്ന് പറഞ്ഞാൽ ഇകഴ്ത്തൽ എന്നല്ലേ വിചാരിക്കൂ. അച്ചുവിന്റെ ചില പിടിവാശിയിലൂലെ ചതിക്കുഴിയിൽ പെട്ട് ദാരുണ അന്ത്യത്തിൽ കലാശിച്ചു. അപ്രതീക്ഷിതമായി ഒരു കൂട്ടുപ്രതിയും കൂടിയുണ്ടെന്ന സത്യവും ശിവാനി അറിയുന്നതും മനസ്സില്ലാമനസ്സോടെയാണെങ്കിലും അവളെ ജീവിതത്തിലേക്ക് കൂട്ടിയതും അനാഥാലയ സന്ദർശനവും നന്ദയെ കണ്ടതും സ്വാഭാവികമായ ശിവാനിയുടെ പരിഭവങ്ങളും എല്ലാം വളരെ ഹൃദയസ്പൃക്കായി വരച്ചു കാട്ടി. നന്ദനയെ കൂടെ കൂട്ടിയതും ജീവിതം നല്ല രീതിയിലേക്ക് പോകുന്നതും എല്ലാം നന്നായിരുന്നു. പത്രം വളരെ സീരിയസായി വായിച്ചിരുന്ന ദേവൻ കണ്ട വാർത്ത താൻ തേടുന്നവനെ പറ്റിയായിരിക്കാം അല്ലേ ? നായകൻ അഴിക്കുള്ളിലാകുമോ അതോ തിരയുന്നവന്റെ ദാരുണാന്ത്യം പത്രത്തിലൂടെ കാണുന്നതാണോ ? അങ്ങനെ ശുഭ പര്യവസാനിക്കുമായിരിക്കാം അല്ലേ ? കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി.
ഈ വരികൾക്ക് ഒരായിരം നന്ദി സഹോ…
കഥവല്ലാതെ വലിച്ചു നീട്ടെണ്ടന്ന് കരുതിയാണ് ദേവന്റെയും അച്ചുവിന്റെയും അച്ഛനമ്മമാരുടെ മരണം കൂടെ ഉൾപ്പെടുത്താത്തത് ..
കാത്തിരിക്കുന്നതിന് സ്നേഹം..
ഇനിയും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
❤️❤️❤️
എന്തോ വലുത് വരാൻ ഇരിക്കുന്ന പോലെ……സുനാമിക്ക് മുമ്പ് കടൽ ശാന്തമായിരിക്കും എന്നു കേട്ടിട്ടുണ്ട് അത് പോലെ ആയിരുന്നു ഈ പാർട്ട് പിന്നെ ന്തോ അത്ര ടെൻഷൻ , പേടി ഒന്നും വന്നില്ല ചെലപ്പോ ഇവരുടെ ഒരുപാട് വിഷമങ്ങൾ അറിഞ്ഞത് കൊണ്ട് ആവാം……..ഒന്നും ഊഹിച്ചു എടുക്കുന്നില്ല എന്ത് സംഭവിക്കും എന്നു അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു…….
പിന്നെ എഴുത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല പതിവ് പോലെ സൂപ്പർ ആയിണ്ട്…..
സ്നേഹത്തോടെ?????????
Thankuu.. thankuuu???
❤❤❤
നിധീഷ് ബ്രോ …
Thnks for your support man.. ??
❤❤❤
SaN??
lets hope for the best?.
ഒത്തിരി സ്നേഹം മാത്രം ??.
Super part
Thanks?
✨️✨️✨️
അടിപൊളിയായിട്ടുണ്ടട്ടോ ഒത്തിരി ഇഷ്ട്ടായി? ദേവന്റെയും ശിവയുടെയും പ്രണയനിമിഷങ്ങൾ വയ്ക്കുമ്പോൾ മനസിന് വല്ലാത്തൊരു കുളിർമ്മ ആണ്? ഒരുപാടു കാത്തിരുന്ന സന്ദർഭം ആയതുകൊണ്ടാവാം??.നന്ദ കുട്ടിയെ ഒരുപാടു ഇഷ്ട്ടമായി അവരുടെ ജീവിതം പഴയതുപോലെ happy ആകാൻ നന്ദകുട്ടി നല്ലയൊരു പങ്കു വഹിച്ചു.
പിന്നെ ഓരോ വരിലും പ്രണയം,വാത്സല്ലിയം കരുതൽ, പ്രതീക്ഷ, സംതൃപ്തി എല്ലാം നിറഞ്ഞു നിൽക്കുണ്ടായിരുന്നു ??.last കുറച്ചു ടെൻഷൻ ആയിട്ടോ ?.lets hope for the best?.
ഒത്തിരി സ്നേഹം മാത്രം ??.
Comrade
Comrade….
തിരിച്ചും സ്നേഹം മാത്രം.. ❤️
I Always like your comments man.. ??
It encourages a lot.. ??
❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
These ❤️ so much for me visakh bro…
??
Last kondu vannu tension thannoolae. Enikariyam pathrathilae parasyam kandu enthelum medikkan poyathanennu paranju nxt partil varan anallae?.athikam vaikikkanda
Aaaa oohikkal inkk ishttaayi ishttaayi.. ??
???
1st
?