” ന്റെ ഏട്ടൻ”ന്ന് അല്ലാതെ മറ്റൊന്നും ആ തിരുവായതുറന്നൊന്നു പറഞ്ഞിട്ടില്ല ഇത് വരെ
നാളെ പോയി അവളോട് ചോദിച്ചാലോ അമ്മ പറഞ്ഞ പോലെ “നിക്കൂടെ തന്നൂടെ നെന്റെ ഏട്ടനെന്ന് ”
പിന്നീട് മഴക്ക് ഇല്ലാത്ത കുളിർ.. ചുറ്റുപാടിന് എന്തെന്നില്ലാത്ത ഭംഗി..
അതേ പ്രണയം പൂക്കാൻ തുടങ്ങിയിരിക്കുന്നു…
ചുണ്ടിൽ ഒരു ചിരി തത്തി നടന്നു തുടങ്ങി…
“ഡി !!നിന്റെ ഈ പുണ്യാളന്റെ പേര് എന്താടി?? ”
“ആര്..?? ”
“ഓ നിന്റെ ചേട്ടന്റെ!!? ”
“ന്റെ ഏട്ടനെ കളിയാക്കിയണ്ടല്ലോ പെണ്ണെ നിന്നെ ഞാൻ.. ”
“ഓ ഇല്ലെന്റെ പൊന്നെ ”
“ന്റെ ഏട്ടൻ ദേവൻ
ന്റെ മാത്രം ദേവേട്ടൻ.. ”
‘ദേവൻ”….. എത്രയാവർത്തി ആ പേര് ഉരുവിട്ടു എന്നറിയില്ല..
“ആ പിന്നെ നിനക്ക് കാണണോ ന്റെ ഏട്ടനെ
ഇന്ന് വരുന്നുണ്ടല്ലോ വൈകീട്ട് ”
പെട്ടെന്ന് നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞിറങ്ങി…
(തുടരും..)
Ijasee powlichu , ithoru nalloru tudakam aavatte
തുടക്കം ഇങ്ങനെയൊക്കെയാണ്… അക്ഷരങ്ങൾ വാക്കുകൾ ആയി ഒഴുകി നടക്കാൻ സമ്മതിക്കാതെ പേന തുമ്പ് സമുദ്രങ്ങൾ ആയി വാചകങ്ങളിൽ വർണ്ണന കളുടെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയി മഷി പുരട്ടി എഴുത്തിൻ്റെ ലോകത്ത് ആദ്യമായി ആനയിക്കും…. എല്ലാ വിധ ആശംസകളും നേരുന്നു….ബ്രോ…
തുടക്കം നന്നായിട്ടുണ്ട്…?
❤️
Ijas kka ithrayum pratheekshichilla
?
??
Nannayitund bro. തുടർന്ന് എഴുതുക..
സ്നേഹത്തോടെ❤️
Thank you.. ??
നന്നായിട്ടുണ്ട് ?
?
ഇത് കൊള്ളാം..ഇങ്ങനെ പോകട്ടെ..pages കൂടിയാലും കുറയാതെ നോക്കു…ഇപ്പോള്‍ വായിക്കാനും സുഖമുണ്ട്…
All the best ????
Thanks bro✌️✌️?
നന്നയിട്ടുണ്ട് ❤❤
Thanks bro… തുടക്കത്തിലേ തെറ്റ്കൾ തിരുത്താൻ സഹായിച്ച എന്റെ പ്രിയ സോദരാ നന്ദി…. ?❤️❤️❤️
സൂപ്പർ ആയിട്ടുണ്ട് ബ്രോ plzz continue.
❣️❣️❣️❣️❣️❣️❣️❣️